
കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ച് പിയു ചിത്ര; ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് പരാതി
ലണ്ടനില്‍ നടകികുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി.യു. ചിത്ര ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി...

കേരളത്തിലെ മുസ്ലീം മത സംഘടനകളെ ജാതിവിഭാഗമാക്കി കേരള സര്‍ക്കാര്‍. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള...

വീട്ടില്‍ പശുവിനെ പോറ്റാന്‍ സ്ഥലമില്ലേ ? … വിഷമിക്കേണ്ട… നിങ്ങളുടെ പശുവിനെ ഹോസ്റ്റലിലേയ്ക്ക്...

ന്യൂഡല്‍ഹി : രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ്...

ക്ഷേത്രനടയില്‍ താലിചാര്‍ത്തി സമുംഗലിയായി നില്‍ക്കുന്ന വധു തന്റെ കാമുകനെ അവിടെ കണ്ടു. ഒന്നും...

പഞ്ചാബില്‍ വ്യവസായിയെ നടുറോഡില്‍ വെടിവച്ചുകൊന്നു. വ്യവസായിയായ രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ...

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്....

തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി-സി.പി.എം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്. ബി.ജെ.പി. നേതാക്കളുമായി മുഖ്യമന്ത്രി...

ബര്‍ലിന്‍: ജര്‍മനിയിലെ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ അക്രമിയുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നു...

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്ശാനവുമായി...

കൊച്ചിയില്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്ന നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍...

തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് നിയന്ത്രണം...

പെരുമ്പാവൂര്‍: ഏറെ ശ്രദ്ധ നേടിയ ജിഷ വധക്കേസില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച...

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മുകേഷ് എം.എല്‍.എ, കാവ്യ മാധവന്റെ മാതാവ്...

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ...

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ...

കൂട്ടമാനഭംഗത്തിന് ഇരയായ 10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ആവശ്യമുന്നയിച്ച്...

ബി.ജെ.പി. ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ സി.പി.എം. സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

രാജ്യത്തെ ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജറായ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...