ജി എസ് ടി തിരിച്ചടിക്കുന്നു ; ഓണക്കാലത്ത് കേരളത്തിനെ കാത്തിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം എന്ന് റിപ്പോര്‍ട്ട്

പാലക്കാട് : ജി എസ് ടി നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമാകും എന്നാണ് കേന്ദ്രവും കൂടാതെ സംസ്ഥാന സര്‍ക്കാരുകളും...

നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജുവാര്യര്‍ സാക്ഷിയാകും, രണ്ടോമത്തെ കുറ്റപത്രത്തിലാണ് സാക്ഷിയാകുക

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ നടി മഞ്ജു വാര്യര്‍...

നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത് ?… ദൃശ്യങ്ങള്‍ കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ കണ്ടു

കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തായതായി വാര്‍ത്ത. ഇതു സംബന്ധിച്ച്...

ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍ ജയിലില്‍ ; കൊതുകുതിരി വാങ്ങാനും ഫോണ്‍ വിളിക്കാനുമെല്ലാം ഈ തുക ഉപയോഗിക്കാം

400 കോടിയുടെ ആസ്തിയുള്ള നടന്‍ ദിലീപിന് നിത്യ ചെലവിനായി ജയിലിലേയ്ക്ക് 200 രൂപയുടെ...

റിമ കല്ലിങ്കലും നടിയുടെ പേര് വെളിപ്പെടുത്തി ; ബിനാനിപുരം സ്റ്റേഷനില്‍ പരാതി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിന് നടിയും ഡബ്ല്യു.സി.സി. അംഗവുമായ...

റോബിനു പിന്നാലെ സജി ജോസഫ്; വയനാട് ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്തു

വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പോലീസ് പിടിയില്‍....

സ്ത്രീധനമായി കോടികള്‍ ലഭിച്ചിട്ടും അവന്‍റെ കണ്ണു നിറഞ്ഞില്ല ; പകരമായി അവള്‍ നല്‍കിയത് സ്വന്തം ജീവന്‍

ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ മകളുടെ മൃതദേഹം അവസാനമായി കണ്ട സമയം ആ മാതാപിതാക്കള്‍...

മീന്‍ വില്‍ക്കുന്ന വക്കീലും , ബിരുദധാരിയും ; ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് തെളിയിച്ച് രണ്ടു യുവതികള്‍

തൃശൂര്‍: മലയാളികള്‍ക്ക് പൊതുവേ പ്രിയം വൈറ്റ് കോളര്‍ ജോലികളോടാണ്. മേലനങ്ങാതെ കൂലിവാങ്ങുവാന്‍ ഏറ്റവും...

ഹാക്കര്‍മാര്‍ വിളയാടുന്ന ദിലീപ് ഓണ്‍ലൈന്‍; ഒടുവില്‍ വെബ് സൈറ്റും പോയി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി....

മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ് അഡ്മിഷന്‍ കിട്ടാത്തത് ; വിദ്യാഥിയുടെ പോസ്റ്റിനെ തള്ളി വിടി ബല്‍റാം, നല്ല കര്‍ഷകനെ നാടിന് കിട്ടട്ടേയെന്നും ….

അഡ്മിഷന്‍ തരപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ കൃഷിപ്പണിക്കിറങ്ങുകയാണെന്ന് എഫ് ബി പോസ്റ്റിട്ട ലിജോയ്ക്ക് വി.ടി....

രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ 20ന്. വ്യക്തമായ മുന്‍തൂക്കമെന്ന് എന്‍ഡിഎ

ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്....

തങ്ങളെ തിരിഞ്ഞു നോക്കിയത് വിജയ്‌ മാത്രം എന്ന് തമിഴ് കര്‍ഷകര്‍

ചെന്നൈ : സിനിമാ താരമായ നടൻ വിജയിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ....

വിവാഹദിനത്തില്‍ മന്ത്രിയുടെ മകള്‍ക്ക് ജനങ്ങളുടെ വക മുട്ടയേറ് (വീഡിയോ)

എല്ലാവര്‍ക്കും തങ്ങളുടെ വിവാഹദിനം ഒരിക്കലും മറക്കുവാനാകാത്ത ഒരു ദിവസമാണ്. എന്നാല്‍ ബ്രസീലുകാരിയായ വിക്ടോറിയ...

വിദ്യാര്‍ഥികളെ വച്ച് രോഗികളെ ചികിത്സിക്കുന്നത് സര്‍ക്കാരിന്റെ പ്രാക്യതമായ നടപടി യുഎന്‍എ; ജനങ്ങള്‍ തിരിച്ചറിയണമെന്നും ജാസ്മിന്‍ ഷാ

ശമ്പള വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ...

ഗൂഗിളിന് ദിലീപ് മലയാളം ക്രിമിനല്‍ ; ദിലീപ് ഓണ്‍ലൈനിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാളം...

‘ ജനപ്രിയനാകാന്‍ ‘ കൊടുത്ത ക്വട്ടേഷനും വിനയായി; കൊച്ചിയിലെ ഏജന്‍സിക്ക് പൂട്ടുവീഴും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജനപ്രിയപട്ടം...

ഗൂഢാലോചന : ദൃക്‌സാക്ഷികള്‍ രഹസ്യ മൊഴി നല്‍കി, കേസില്‍ നിര്‍ണ്ണായകം, അപ്പുണ്ണിയ്ക്കായ് വലവിരിച്ച് പോലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു ദൃക്‌സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസില്‍...

കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ പാസ്‌വേര്‍ഡ് ; ദിലീപിനെ വീണ്ടും കോടതിയിലെത്തിച്ചു

കൊച്ചിയില്‍ നടി ആക്രിപ്പെട്ട കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച ദിലീപിനെ...

സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; സമരത്തിന് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍

നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. നഴ്‌സുമാരുടെ സംഘടനായായ യു.എന്‍.എയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്...

രാഷ്ട്രീയ സമ്മര്‍ദം: പോലീസിന് മൂക്കുകയറിട്ട് ഭരണ പ്രതിപക്ഷം കക്ഷികള്‍, രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യേണ്ട,സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ട

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതങ്ങളിലേക്കു നീങ്ങാതിരിക്കാന്‍ രാഷ്ട്രീയ...

Page 334 of 359 1 330 331 332 333 334 335 336 337 338 359