പോക്‌സോ കേസ് പ്രതിയായ യുവാവിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച സിഐക്കെതിരെ കേസ്
പോക്‌സോ കേസ് പ്രതിയായ യുവാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സി ഐക്കെതിരെ കേസെടുത്തു. വര്‍ക്കല അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന...
തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു ; പങ്കാളി പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നന്ദിയോട് സ്വദേശി സിന്ധുവാണ്...
ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധിച്ച 30 ലേറെ പേര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്
ഐഎഫ്എഫ്‌കെയുടെ നിറം മങ്ങുന്ന നടപടികളാണ് സംഘാടകര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ്...
ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
ഡല്‍ഹിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ദ്വാരകയില്‍ ആണ് 17കാരിക്ക്...
ഭാര്യയെയും 4 മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി
തമിഴ്‌നാട് തിരുവണ്ണാമല കാഞ്ചി മേട്ടൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും നാല്...
ഇത് തന്റെ അവസാന ലോകകപ്പ് ; പ്രഖ്യാപിച്ച് മെസ്സി
2026 ല്‍ വേള്‍ഡ് കപ്പ് ആരവങ്ങളില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ മിശിഹാ കളിക്കളത്തില്‍ കാണില്ല....
ജിന്ന് ബാധ ആരോപിച്ചു ആലപ്പുഴയില്‍ യുവതിയെ കെട്ടിയിട്ട് മര്‍ദിച്ച ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
കായംകുളം : ആലപ്പുഴ കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദനം. 25 വയസ്സുകാരിയായ...
മാനസിക സമ്മര്‍ദ്ദം ; എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി
സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ 3 വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....
ദീപികയുടെ പാന്റിക്ക് കാവി നിറം ; ഷാരൂഖിന്റെ പഠാന്‍ സിനിമ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി
ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍....
ഒരു ഗ്രാമത്തിന്റെ സ്വപ്നമായ പാലം പണിയാന്‍ സ്വന്തം ഭാര്യയുടെ കെട്ടുതാലി വിറ്റ് യുവാവ്
രഞ്ജിത് നായക് എന്ന 26 കാരനായ ട്രക്ക് ഡ്രൈവര്‍ ആണ് തന്റെ ഗ്രാമത്തിന്റെ...
ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവാവ് വീട്ടിലെത്താന്‍ നടന്നത് 220 കിലോമീറ്റര്‍
ജീവിതത്തില്‍ ആദ്യത്തെ ട്രെയിന്‍ യാത്ര തന്നെ ഒരിക്കലും മറക്കാത്ത അനുഭവമായി മാറിയ ഒരാള്‍....
പൂഞ്ഞാര്‍ ഡിവിഷനില്‍ 2 കോടി 57 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും: അഡ്വ. ഷോണ്‍ ജോര്‍ജ്
ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് കീഴില്‍ 2022- 23 സാമ്പത്തിക വര്‍ഷം 2...
വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ കെണിയാകുമോ എന്ന സംശയത്തില്‍ ടെക് ലോകം
അടുത്തകാലത്തായി ഏറെ പുതിയ ഫീച്ചറുകള്‍ ആണ് വാട്‌സാപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. അതില്‍ പലതും ഏറെ...
കൊല്ലപ്പെട്ടു എന്ന് കരുതിയ യുവതി മറ്റൊരാള്‍ക്ക് ഒപ്പം സുഖമായി ജീവിക്കുന്നു ; കണ്ടെത്തിയത് ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു വന്ന ഭര്‍ത്താവും
കൊല്ലപ്പെട്ടു എന്ന് കരുതിയ യുവതിയെ ആറു വര്‍ഷത്തിനുശേഷം മറ്റൊരാള്‍ക്കൊപ്പം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ്...
ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിഞ്ഞേക്കില്ല ; ഒറ്റ സിഗരറ്റ് വില്‍പന തടയാന്‍ കേന്ദ്രം
സിഗരറ്റ് ഇനി ഒന്നും രണ്ടുമായി വാങ്ങാന്‍ കഴിയില്ല. ഒറ്റ സിഗരറ്റ് വില്‍ക്കുന്നത് നിയമവിരുദ്ധമാക്കാന്‍...
യുഎഇ ; മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി
വിനോദസഞ്ചാരത്തിനു എത്തി മല കയറുന്നതിനിടെ വഴിതെറ്റിയ വിദേശി കുടുംബത്തെ രക്ഷപ്പെടുത്തി. ദുബൈയിലാണ് സംഭവം....
വലിപ്പം വരുത്താന്‍ ; ജനനേന്ദ്രിയത്തില്‍ മോതിരം ഇട്ടു പരീക്ഷണം നടത്തിയ പതിനഞ്ചുകാരന്‍ വെട്ടിലായി ; സംഭവം കോഴിക്കോട്
യു ട്യൂബ് വീഡിയോ നോക്കി ജനനേന്ദ്രിയത്തില്‍ മോതിരം ഇട്ടു പരീക്ഷണം നടത്തിയ പതിനഞ്ചുകാരന്‍...
ആഹാരം നല്‍കാമെന്ന് പറഞ്ഞു ഏഴുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ചത്തീസ്ഗഡിലെ ബില്‍സാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്ത് ആണ്...
പരാതിയില്ല ; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോമിനെതിരെ നടപടിയുണ്ടാകില്ല
ദുബായില്‍ വെച്ച് വിമാനത്തിന്റെ കോക്പീറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ...
ആദ്യമേ അവസരം നല്‍കിയില്ല ; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി
വേള്‍ഡ് കപ്പില്‍ മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ...



