തലശേരിയില്‍ ആറ് വയസുകാരനെ ആദ്യം അടിച്ചയാളിനെയും അറസ്റ്റ് ചെയ്തു
സംസ്ഥനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെയും...
മെസിയും നെയ്മറും പുഴയുടെ ഒഴുക്കിനു ദോഷം ; കട്ടൗട്ടുകള്‍ കണ്ടു കണ്ണുകടി മൂത്തു പഞ്ചായത്ത് ; നിരാശയില്‍ ആരാധകര്‍
കേരളത്തിലെ ചില വകുപ്പുകളുടെ ഇപ്പോഴുള്ള പെരുമാറ്റം വന്‍ കോമഡിയാണ്. കേള്‍ക്കുന്നവര്‍ക്ക് ലോജിക്കിന്റെ ഒരംശം...
ബോയ് ബെസ്റ്റികള്‍ സൂക്ഷിക്കുക ; കാമുകിയുടെ ബെസ്റ്റിയെ ക്രൂരമായി മര്‍ദിച്ചു കാമുകനും സംഘവും
ലവര്‍ , ഫ്രെണ്ട്‌സ് എന്നി ബന്ധങ്ങള്‍ കൂടാതെ ഇപ്പോള്‍ സജീവമായ ഒന്നാണ് ബെസ്റ്റി....
ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു ; മാര്‍ക്കറ്റിങ് മേധാവിയടക്കം ഭൂരിഭാഗം ജീവനക്കാരും പുറത്ത്
ഇലോണ്‍ മസ്‌ക്കിന് കീഴില്‍ എത്തിയതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി തുടര്‍ന്ന്...
എട്ട് വയസ്സുകാരനെ മൂര്‍ഖന്‍ കടിച്ചു ; രക്ഷപെടാന്‍ കുട്ടി പാമ്പിനെ തിരിച്ചു കടിച്ചു ; മൂര്‍ഖന്‍ ചത്തു
തന്നെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരന്‍. കുട്ടിയുടെ കടി കൊണ്ട...
ഭൂമിയെ ലക്ഷ്യമാക്കി ചൈനസ് റോക്കറ്റിന്റെ ഭീമന്‍ അവശിഷ്ടം ; സ്പെയിനില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടു
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ട്ടങ്ങള്‍ ഭൂമിയില്‍ ഇന്ന് പതിക്കും. 20 ടണ്‍...
ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങി
കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്നാണ് പുതുതായി വന്ന പൂജാരി തിരുവാഭരണം...
വായു മലിനീകരണം രൂക്ഷം ; ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും
രൂക്ഷമായ വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും....
101 സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 68 കാരന്‍ പിടിയില്‍
യുകെയില്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരാള്‍...
മുഴുക്കുടിയന്‍ കുരങ്ങനെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍
ആളുകളില്‍ നിന്നും മദ്യം മോഷ്ടിക്കുന്ന മുഴു കുടിയനായ ഒരു കുരങ്ങനാണ് ഇപ്പോള്‍ സംസാരവിഷയം....
അറുപതു കഴിഞ്ഞ ഭാര്യയെ സംശയം ; ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന് 15 വര്‍ഷം തടവ്
സംശയ രോഗം മൂലം ഭാര്യയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് കോടതി...
മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു
ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെ പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചു. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെ ഞെട്ടിച്ച...
സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍
സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരാം എന്ന പേരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു...
മകളെ ഞണ്ടു കടിച്ചു ; പ്രതികാരം ചെയ്യാന്‍ ആ ഞണ്ടിനെ അച്ഛന്‍ ജീവനോടെ തിന്നു
മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്നു പകവീട്ടിയ പിതാവിന് ഗുരുതര രോഗം. ചൈനയിലാണ്...
സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; നിങ്ങളുടെ സ്വകാര്യ ഡാറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ട്
വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ...
മിസ് അര്‍ജന്റീനയും മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി
ഒരു സ്വവര്‍ഗ്ഗ വിവാഹത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സൗന്ദര്യ റാണിമാരായ മിസ്...
മ്യൂസിയത്ത് യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം ; സന്തോഷിനെ പിരിച്ചുവിട്ടു
മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവര്‍ തസ്തികയില്‍...
റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം
കൊച്ചി : യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക്...
ബംഗ്‌ളാദേശിനെ എറിഞ്ഞൊതുക്കി ; സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ
ജയ സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 5 റണ്‍സിന്റെ ജയവുമായി സെമി...
‘പ്ലാനറ്റ് കില്ലര്‍’ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി ; ഭൂമിക്ക് ഭീഷണിയാകുമോ എന്ന ഭയത്തില്‍ ശാസ്ത്രലോകം
സൂര്യന്റെ പ്രകാശത്താന്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന ‘പ്ലാനറ്റ് കില്ലര്‍’ എന്ന് പേരുള്ള മൂന്ന് ഭീമാകാരമായ...



