മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല ; കൂട്ടുകാരനെ ഉറക്കത്തില്‍ തലയ്ക്കടിച്ച് കൊന്നു
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള വൈരാഗ്യത്തിന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 44കാരന്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലാണ് സംഭവം. കൊലപാതകം...
രാജ്യത്ത് ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുമായി നോട്ടുകള്‍ ഇറക്കണം ; തീവ്ര ഹിന്ദുപക്ഷ നിലപാട് വെളിപ്പെടുത്തി അരവിന്ദ് കെജ്രിവാള്
തന്റെ തീവ്ര ഹിന്ദു പക്ഷ നിലപാട് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്....
പേയ്‌മെന്റ് ആപ്പിന് വേണ്ടിയുള്ള ഇടപെടല്‍ പണിയായി ; ഗൂഗിളിന് 936 കോടിയുടെ പിഴ
ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വന്‍ തുക പിഴ. 936 കോടി...
കാമുകിക്ക് കുളിക്കുന്നത് ഇഷ്ടമല്ല ; എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു യുവാവ്
കാമുകിക്ക് വെള്ളത്തോടുള്ള അലര്‍ജി കാരണം ജീവിതം നശിച്ച അവസ്ഥയിലാണ് ഒരു യുവാവ്. തീരെ...
സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിക്കുന്നവര്‍ ശ്രദ്ധിക്കുക ; അകത്തു കിടക്കേണ്ടി വരും
പെണ്‍കുട്ടിയെ ‘ഐറ്റം'(മാല്‍) എന്ന് വിളിച്ച് പരിഹസിച്ച യുവാവിന് ജയില്‍ ശിക്ഷ. ഇങ്ങനെ വിളിക്കുന്നത്...
പാട്ടു മോഷണം ; കാന്താര സിനിമയ്ക്ക് എതിരെ തൈക്കുടം ബ്രിഡ്ജ്
കാന്താര എന്ന കന്നഡ സിനിമയിലെ ഗാനം തങ്ങളുടെ ഗാനത്തിന്റെ മോഷണമാണ് എന്ന് ആരോപിച്ചു...
ദീപാവലിക്ക് പിന്നാലെ പുകച്ചുരുളില്‍ മൂടി ഡല്‍ഹി ; വായു മലിനീകരണതോത് കൂടി
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ കനത്ത പുകച്ചുരുളില്‍ മൂടി ഡല്‍ഹി. രാജ്യ തലസ്ഥാനത്ത് വായുമലീനീകരണ...
പണിമുടക്കിയ വാട്‌സാപ്പ് തിരികെ വന്നു
പണിമുടക്കിയ വാട്ട്‌സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 12ന് ശേഷമാണ് ആഗോള...
നാടന്‍ വേഷത്തില്‍ ഹോട്ടായി നിമിഷ ; അന്തംവിട്ടു സോഷ്യല്‍ മീഡിയ
തൊണ്ടി മുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍....
കൊച്ചിയില്‍ യുവതിയെ കൊന്നു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ; ഭര്‍ത്താവ് ഒളിവില്‍
കൊച്ചി ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി....
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് നാലുവയസുകാരന്‍ മരിച്ചു ; അമ്മ അറസ്റ്റില്‍
അമേരിക്കയിലെ വിര്‍ജീനിയയിലെ സ്‌പോട്‌സില്‍വാനിയയിലാണ് സംഭവം. നാല് വയസുകാരന്‍ മരിജുവാന അടങ്ങിയ ഗമ്മി കഴിച്ച്...
ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം ; കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നിവരെ വാര്‍ത്താസമ്മേളത്തില്‍ ഒഴിവാക്കി ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ പിപ്പിടി പ്രയോഗം പരാമര്‍ശിച്ച് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ...
ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടിയ 42കാരിക്ക് രക്ഷപെടാന്‍ തുണയായത് ആപ്പിള്‍ വാച്ച്
വാഷിംഗ്ടണില്‍ നിന്ന് 60 മൈല്‍ അകലെയുള്ള സീറ്റിലിലാണ് സംഭവം നടന്നത്. യൂങ്ങ് സൂക്ക്...
കോടീശ്വരന്മാരായ തെരുവ് നായ്ക്കള്‍ ഉള്ള ഒരു നാട് ; അതും നമ്മുടെ ഇന്ത്യയില്‍
തെരുവ് നായ്ക്കള്‍ കാരണം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരം പത്ര...
സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആ?രും വിശ്വസിക്കില്ല ; തോമസ് ഐസക്
താന്‍ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആരും വിശ്വസിക്കില്ല എന്ന്...
കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം ; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം....
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി അപകടം , വീട്ടമ്മ മരിച്ചു
ഇടുക്കി : ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു....
ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും കടക്ക് പുറത്ത് പരിപാടി …!മുന്‍ പ്രസിഡന്റിനെ പിടിച്ചു പുറത്താക്കി
നാടകീയ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ...
അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും....
എക്കാലത്തെയും മികച്ച ഇന്ത്യന്‍ സിനിമയായി ‘പഥേര്‍ പാഞ്ചാലി’ ; അടൂരിന്റെ എലിപ്പത്തായം നാലാം സ്ഥാനത്ത്
എക്കാലത്തെയും മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സത്യജിത് റേയുടെ...



