ആലപ്പുഴയിലെ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു അല്ലു അര്‍ജുന്‍

തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ആലപ്പുഴ കലക്ടര്‍ വിആര്‍ കൃഷ്ണ തേജയുടെ...

ഇന്ത്യയുടെ തോല്‍വി ; സഞ്ജുവിന് വേണ്ടി വാദിച്ചു സോഷ്യല്‍ മീഡിയ

സെമിയില്‍ തോറ്റു ഇന്ത്യ പുറത്തായതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായി...

ഫേസ്ബുക്കില്‍ ജോലി കിട്ടി കാനഡയിലെത്തിയ ഇന്ത്യന്‍ യുവാവിന് പിറ്റേ ദിവസം തന്നെ കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി

ഒരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തില്‍ വിമാനം കയറിയ യുവാവിനെ കാത്തിരുന്നത്...

നിമിഷ സജയന്‍ 20.65 ലക്ഷം രൂപയുടെ നികുതിവെട്ടിച്ചു എന്ന് സന്ദീപ് വാര്യര്‍

നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി സഹയാത്രികന്‍ സന്ദീപ് വാര്യര്‍....

അന്യ സമുദായക്കാരനുമായി പ്രണയം ; അച്ഛന്‍ മകളെ കുളത്തില്‍ തള്ളിയിട്ട് കൊന്നു

അന്യ സമുദായത്തില്‍പ്പെട്ട യുവാവുമായി മകള്‍ പ്രണയത്തിലായതില്‍ പ്രകോപിതനായ പിതാവ് മകളെ കുളത്തില്‍ തള്ളിയിട്ട്...

ഫേസ്ബുക്ക് മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍ ; 11,000 പേര്‍ക്ക് ജോലി നഷ്ടമായി

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടു....

മമ്മൂക്കയെയും ജ്യോതികയെയും കാണാന്‍ ഷൂട്ടിംഗ് സെറ്റിലെത്തി സൂര്യ

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജ്യോതികാ ചിത്രം കാതല്‍ ചിത്രീകരണത്തിന് മുന്നേ...

കോളജില്‍ വെച്ചും ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു ; കുടിയ്ക്കാന്‍ 50 ഡോളോ കലക്കി കൊടുത്തു

പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പല തവണ പ്രതി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി...

‘ഞാനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ല’ എന്ന് സാമന്ത

താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും നടി സാമന്ത. ഒരടിപോലും മുന്നോട്ടു...

കേരളത്തിനെ മോശമാക്കി കാണിച്ചു ബോളിവുഡ് സിനിമ ; കേരള സ്റ്റോറി’ സിനിമക്കെതിരെ കേസെടുക്കും

ചരിത്രം ബയോപിക് എന്നി പേരുകളില്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന സിനിമകളെ കൊണ്ട് സജീവമാണ്...

കാമുകന്‍ അയച്ചു കൊടുത്ത വിഷം ഭാര്യ ഹോര്‍ലിക്സില്‍ കലര്‍ത്തി നല്‍കി ; KSRTC ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ കേസെടുത്തു പോലീസ്

കാമുകനുമായി ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍...

കാമുകന്‍ നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന ; 19കാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം

കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍. കുഴിത്തുറക്ക് സമീപം നിദ്രവിള, വാവറ...

വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി

രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നാണ് ഈ പ്രണയ വാര്‍ത്ത. ഒരു സ്‌കൂള്‍ അധ്യാപിക സ്വന്തം...

സിനിമയില്‍ അഭിനയിക്കാന്‍ വീട് വിട്ട് പോയ റീല്‍സിലെ പ്രമുഖയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു

സെലിബ്രറ്റി സ്റ്റാറ്റസ് കൊതിക്കുന്നവരാണ് നമുക്കിടയില്‍ ഇപ്പോള്‍ കൂടുതലും എങ്ങനെയും നാലാള് അറിയാന്‍ കുറ്റകൃത്യങ്ങള്‍...

ബെള്‍ത്തിട്ട് പാറുവാന്‍ തയ്യാറെടുക്കുന്ന മലയാളി യുവത്വം ; മലയാളി യുവാക്കള്‍ ഇത്രയും മണ്ടന്മാരോ എന്ന് ചോദ്യം

‘ബേങ്ങിക്കോ തേച്ചോ ബെള്‍ത്തോ പാറിക്കൊ..’ കുറച്ചു നാളായി സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു...

ഇന്ത്യയില്‍ ഒരുമാസം നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങള്‍

രാജ്യത്തു വരുന്ന ഒരു മാസത്തില്‍ നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങളെന്ന് കോണ്‍ഫറന്‍സ് ഓഫ്...

ഭാരത് ജോഡോ യാത്രയുടെ വിഡിയോയില്‍ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ച് ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ് നല്‍കി ആഡിയോ കമ്പനി

ഭാരത് ജോഡോ യാത്രയുടെ വിഡിയോയില്‍ കെജിഎഫ് 2 സിനിമയിലെ മ്യൂസിക് ഉപയോഗിച്ചു എന്ന...

16 ഇന്ത്യക്കാരുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്നു എക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍. കപ്പല്‍...

നിശാക്ലബില്‍ തീ പിടിത്തം ; റഷ്യയില്‍ 13 പേര്‍ മരിച്ചു

റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ ഉണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് 13...

ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് വൈകി ; ഹോട്ടലുടമയേയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ച നാലു പേര്‍ പിടിയില്‍

ഭക്ഷണം നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല്...

Page 47 of 363 1 43 44 45 46 47 48 49 50 51 363