ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് വ്യാജമെന്ന് പൊലീസ് ; പുലിവാല് പിടിച്ച് വനിതാ കമ്മീഷന്‍
ദേശിയ മാധ്യമങ്ങള്‍ വരെ വന്‍ വാര്‍ത്തയാക്കിയ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒക്ടോബര്‍ 18ന് നടന്ന കൂട്ടബലാത്സംഗക്കേസില്‍ വന്‍ വഴിത്തിരിവ്. കേസ് വ്യാജമാണ്...
ടൈം ട്രാവലോ ? ടൈം ലൂപ്പോ ? മൊബൈല്‍ ഫോണുകള്‍ക്ക് സമയം തെറ്റുന്ന വിചിത്രമായ സംഭവങ്ങളിലൂടെ ജാര്‍ഖണ്ഡിലെ ഒരു ഗ്രാമം
ജാര്‍ഖണ്ഡിലെ തൈമാരാ എന്ന ഗ്രാമം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. റാഞ്ചിയില്‍...
സ്വര്‍ണ്ണം കടത്തുന്നതില്‍ പുതിയ കണ്ടെത്തലുകളുമായി മലയാളീസ് ; ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ സ്വര്‍ണ തോര്‍ത്തുകളുമായി പിടിയില്‍
വിദേശത്തു നിന്നും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ വഴികള്‍ കണ്ടെത്തുകയാണ് നമ്മള്‍ മലയാളികള്‍....
പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ; സിപിഐ അംഗത്തിനെതിരേ വനിതാ അംഗങ്ങള്‍
പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ അംഗത്തിനെതിരേ...
കൊല്ലത്ത് സൈനികനെയും സഹോദരനെയും പോലീസുകാര്‍ തല്ലിച്ചതച്ച സംഭവവും ഒതുക്കി തീര്‍ക്കാര്‍ ശ്രമം
മാങ്ങാ മോഷണം ഒതുക്കി തീര്‍ത്ത കേരളാ പോലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി...
‘ഗോമാതാ ഉലര്‍ത്ത്” പാചക വിഡിയോ ; വീണ്ടും കുഴപ്പത്തില്‍ ചെന്ന് ചാടി രഹ്ന ഫാത്തിമ
പ്രശസ്തിക്ക് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടി പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്നവര്‍ ഇക്കാലത്തു ഏറെയാണ്. സോഷ്യല്‍...
ആക്രി പെറുക്കി വിറ്റ് ഇന്ത്യന്‍ റെയില്‍വെ നേടിയത് 2,500 കോടി രൂപ
ആക്രി പെറുക്കി വിറ്റ് ഇന്ത്യന്‍ റെയില്‍വെ നേടിയത് 2,500 കോടി. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള...
മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ; പിഴ സര്‍ക്കാര്‍ അടയ്ക്കണം
കേരളം മറക്കാത്ത വ്യാജമദ്യ ദുരന്തമായ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ...
വാവ സുരേഷിന് വാഹനപകടത്തില്‍ പരിക്ക്
പ്രമുഖ പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന് വാഹന അപകടത്തില്‍ പരിക്ക്. തിരുവനന്തപുരം-കൊല്ലം ജില്ല...
കേരള ബ്ലാസ്റ്റേഴ്സ്സിനും പണികൊടുത്തു എം വി ഡി
കേരള ബ്ലാസ്റ്റേഴ്സ്സിനും പണികൊടുത്തു എം വി ഡി. ബ്ലാസ്റ്റേഴ്സ് ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍...
ഒമ്പതാം ക്ലാസുകാരിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മുടി മുറിച്ചു ; പ്രിന്‍സിപ്പാളിനെതിരെ പോക്‌സോ കേസ്
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മുറിയില്‍...
ഏഷ്യാ കപ്പ് 2023 കളിക്കാന്‍ ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല എന്ന് ജയ് ഷാ
അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക്...
കളിയിക്കാവിളയില്‍ ശീതള പാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം : അന്വേഷണം സി ബി സി ഐ ഡിക്ക്
ശീതള പാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ച സംഭവം സിബിസിഐഡി...
ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമില്ല ; ക്രൂരമായി മര്‍ദിച്ച ശേഷം വീഡിയോ എടുത്ത് പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമില്ലത്ത യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ച ശേഷം വീഡിയോ...
ഇന്‍സ്റ്റാഗ്രാം ലൈവില്‍ വന്ന് ആത്മഹത്യാ ശ്രമം ; തിരുവനന്തപുരത്തുള്ള യുവതിയെ രക്ഷിച്ചത് മെറ്റാ അധികൃതര്‍
മെറ്റാ അധികൃതരുടെയും കേരളാ പോലീസിന്റെയും ഇടപെടല്‍ കാരണം രക്ഷപ്പെട്ടത് ഒരു ജീവന്‍. ഇന്‍സ്റ്റാഗ്രാമില്‍...
നീലക്കുറിഞ്ഞി ; പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു മലനിരകള്‍ ; പോസ്റ്റുമായി നടന്‍ നീരജ് മാധവ്
ഇടുക്കി ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവുനെത്തുന്നത്. പന്ത്രണ്ട്...
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക ; ദീപിക പദുകോണ്‍ ഒന്‍പതാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം നേടിയത് ബോളിവുഡ്...
മുന്‍ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
മുന്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍...
ഫേസ്ബുക്കില്‍ ലൈവ് ഇട്ട് ബിഎംഡബ്ല്യുവില്‍ 230 കി.മി വേഗതയില്‍ പറന്നു ; ലോറിയില്‍ ഇടിച്ചു നാല് പേര്‍ക്ക് ദാരുണാന്ത്യം
വെള്ളിയാഴ്ച പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില്‍ സുല്‍ത്താന്‍പൂരിലാണ് അപകടം നടന്നത്.ഫേസ്ബുക്കില്‍ ലൈവിട്ട് 230 കിലോമീറ്റര്‍ വേഗതയില്‍...
ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ മകന്‍ മാതാപിതാക്കളെ കുത്തിവീഴ്ത്തി ; പൊലീസ് യുവാവിനെ കീഴടക്കിയത് ആകാശത്തേക്ക് വെടിവെച്ചു
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവരെയാണ് ലഹരിക്കടിമയായ മകന്‍...



