ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഇനി സര്‍വീസ് ചാര്‍ജ് കൊടുക്കേണ്ട ആവശ്യം ഇല്ല. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സര്‍വീസ് ചാര്‍ജ്...
ബിഗ് ബോസ് സീസണ്‍ 4 വിജയിയായി ദില്‍ഷാ പ്രസന്നന്‍
കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു....
അധികമായാല്‍ അമൃതും ; വിനോദയാത്ര കൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു ; ബസ് കത്തിപ്പോയ്
അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ അമിതമായ ആഘോഷങ്ങളും ദോഷം തന്നെയാണ്....
പാലക്കാട് 13കാരി പ്രസവിച്ചു ; സഹോദരന്‍ അറസ്റ്റില്‍
പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരന്‍ അറസ്റ്റില്‍. 16കാരനെ...
എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട യുവാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു ; ജാമ്യമില്ലാ വകുപ്പുകളും ഒഴിവാക്കി
സംഭവം നടന്നു നാല് ദിവസം പൂര്‍ത്തിയായിട്ടും എ കെ ജി സെന്ററില്‍ ആക്രമണം...
പഞ്ചായത്ത് അധികൃതരുടെ പീഡനം ; തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ 5 പേര്‍ ആത്മഹത്യ ചെയ്തു
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലമ്പലം ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും...
പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ് ; കെ.സുരേന്ദ്രന്‍
ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന്...
ഇറാനില്‍ വന്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി
തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം.സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 8...
നടിയെ അക്രമിച്ച കേസ് : അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി. അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍...
കൊച്ചി മെട്രോ പരിധിയിലെ ആഡംബര നികുതി ; നീക്കം നിര്‍ത്തിവച്ച് സര്‍ക്കാര്‍
ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി...
പിഎസ്എല്‍വി സി 53 ; വിക്ഷേപണം വിജയം
ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ...
ന്യൂസിലാന്‍ഡ് പോലീസിലെ ആദ്യ മലയാളി വനിതാ ഉദ്യോഗസ്ഥയായി ഒരു പാലാക്കാരി
ന്യൂസിലാന്‍ഡ് പോലീസിലും ഇനി മലയാളി തിളക്കം. അവിടത്തെ പോലീസ് ഫോഴ്‌സിലെ ആദ്യ മലയാളി...
പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം ; അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി
പാലക്കാട് : പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി...
പ്രായം കുറയ്ക്കാനുള്ള വഴികള്‍ അറിയണോ…? നിത്യവും ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
പ്രായം ആകുന്നത് അത്രയ്ക്ക് താല്പര്യം ഉള്ളവരല്ല നമ്മളില്‍ പലരും. എന്നും ചെറുപ്പമായി ഇരിക്കുവാനാണ്...
ജോലിയില്‍ നിന്നും റിട്ടയര്‍ ആയ സഹപ്രവര്‍ത്തകനുള്ള സമ്മാനം ; കൊച്ചിയില്‍ നിന്നും കോഴിക്കോട് വരെ ഓടണം
ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് വലിയ രീതിയിലുള്ള യാത്രയപ്പാണ് പല കമ്പനികളും അല്ലെങ്കില്‍ സുഹൃത്തുക്കളും...
പുതുതലമുറയ്ക്ക് സ്ഥാനം കൈമാറി റിലയന്‍സ് ; മകന് പിന്നാലെ റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക് ഇഷ അംബാനിയും
പുതുതലമുറയ്ക്ക് സ്ഥാനം കൈമാറി റിലയന്‍സ്. റിലയന്‍സിനെ നയിക്കാന്‍ പുതുതലമുറയില്‍ നിന്ന് മക്കളായ ആകാശും...
കൂടത്തായി കേസ് : ജയില്‍ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു
കോളിളക്കം സൃഷ്ട്ടിച്ച കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് തന്റെ...
മോഷ്ടിച്ചു കടത്തിയ ബൈക്ക് കേടായി ; സഹായിക്കാന്‍ എത്തിയത് പോലീസും ; അവസാനം കള്ളന്‍ അകത്ത്
തൃശൂര്‍ ആണ് സംഭവം. ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോകവേ കള്ളന്‍ പൊലീസ് പിടിയില്‍. പുലര്‍ച്ചെ...
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ തകര്‍ത്തടിച്ചു സഞ്ജു ; ആരവത്തോടെ വരവേറ്റ് കാണികള്‍
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ തകര്‍ത്തടിച്ചു സഞ്ജു സാംസണ്‍. രാജ്യാന്തര കരിയറിലെ തന്റെ...
കുട്ടിക്ക് ഉമ്മ കൊടുക്കാന്‍ സമ്മതിച്ചില്ല ; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
മകന് ഉമ്മ കൊടുക്കാന്‍ പോയത് തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാര്‍ക്കാട്...



