കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു ; ഒരാള്‍ക്ക് പരിക്ക്
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങി കിടക്കുകയാണെന്നാണ് വനംവകുപ്പ് അധികൃതര്‍...
കേരളത്തില്‍ 24 മണിക്കൂറിനിടെ മൂന്നിടത്ത് MDMA വേട്ട ; പിടിയിലായത് 14 പേര്‍ ; പ്രതികളില്‍ യുവതികളും
സംസ്ഥനത്ത് 24 മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ വന്‍ എംഡിഎംഎ വേട്ട. എറണാകുളം കലൂര്‍, പത്തനംതിട്ട...
തമിഴ് നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ സൈനികനായ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്....
നന്ദന മോള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി
ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് സഹായ ഹസ്തവുമായി സിനിമാ...
മകനെ കാണാന്‍ ഭാര്യ വീട്ടുകാര്‍ സമ്മതിക്കുന്നില്ല ; ഭാര്യ വീടിനു മുന്നില്‍ യുവാവ് തീകൊളുത്തി മരിച്ചു
തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക്...
നായ്ക്കളുടെ വന്ധ്യകരണത്തില്‍ വരെ അഴിമതി ; കൊല്ലത്ത് വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു
എങ്ങനെയൊക്കെ അഴിമതി നടത്താം എന്ന് ഗവേഷണത്തിലാണ് നമ്മുടെ പല സര്‍ക്കാര്‍ വകുപ്പുകളും എന്ന്...
ഒന്നരവയസുകാരിയുടെ കൈവിരലില്‍ നിന്ന് പുറത്തെടുത്തത് 40 cm നീളംവരുന്ന ജീവനുള്ള വിരയെ
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിന്റെ കൈവിരലില്‍നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തത്....
കണ്ണൂരില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ 22 കാരന്‍ തട്ടിയത് നൂറു കോടി
കൂടുതല്‍ പണം കിട്ടും എന്നറിഞ്ഞാല്‍ കിടപ്പാടം വരെ വില്‍ക്കാന്‍ തയ്യാറുള്ളവരാണ് മലയാളികളില്‍ ഏറെയും....
കൊറോണ കാരണം സമ്പത്തിന്റെ പകുതിയും നഷ്ടപ്പെട്ടു ; എന്നിട്ടും സമ്പന്നരില്‍ മുന്നില്‍ ഈ വനിത
കൊറോണ കാരണം ലോകത്ത് പല ധനികര്‍ക്കും നല്ല സാമ്പത്തിക പ്രശ്‌നങ്ങളാണ് ഉണ്ടായത്. അതേസമയം...
ബ്ലേഡ് പലിശക്കാരന്റെ ഭീഷണി ; വ്‌ലോഗര്‍ ജീവനൊടുക്കി
ബ്ലേഡ് പലിശക്കാരന്റെ ഭീഷണി തുടര്‍ന്ന് വ്‌ലോഗറായ ബുട്ടീക് ഉടമ ആത്മഹത്യ ചെയ്തു. കാക്കനാട്...
ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നു ഏലത്തോട്ടത്തില്‍ കുഴിച്ചിട്ട ‘അമ്മ കസ്റ്റഡിയില്‍
ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. അവിവഹിതയായ അതിഥി തൊഴിലാളിയായ യുവതിയാണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. പ്രസവിച്ച...
പെരുമ്പാവൂരില്‍ ഇരുനില വീട് ഭൂമിക്ക് അടിയിലേക്ക് ഇടിഞ്ഞുതാണു ; പതിമൂന്നുകാരന്‍ മരിച്ചു
പെരുമ്പാവൂര്‍ : കീഴില്ലത്ത് ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തില്‍ പതിമൂന്നുകാരന്‍ മരിച്ചു....
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനമേറ്റു മരിച്ചു
യു പി : കാണ്‍പൂരില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി....
മാതാപിതാക്കള്‍ ശ്രദ്ധിക്കുക ; കൗമാരക്കാരായ പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിനു സാധ്യത കൂടുതല്‍
പ്രായഭേദമന്യേ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. കുട്ടികള്‍, കൗമാരക്കാര്‍...
കുളച്ചിലില്‍ കണ്ടെടുത്തത് കിരണിന്റെ മൃതദേഹം : ഡിഎന്‍എ ഫലം പുറത്ത്
തമിഴ് നാട്ടിലെ കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ തിരുവനന്തപുരം സ്വദേശി കിരണിന്റെ...
തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ തുടരുന്നു ; രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവന്‍ അവസാനിപ്പിച്ചത് 5 കുട്ടികള്‍
തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ തുടരുന്നു. രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ...
യു കെ യിലേക്ക് പോകാന്‍ ശ്രമം ; സി എസ് ഐ ബിഷപ്പിനെ വിമാനത്താവളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ തടഞ്ഞു
സി എസ് ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍...
ചൈനീസ് ആക്രമണ ഭീതി ; തയ്യാറെടുപ്പില്‍ തായ്വാന്‍
റഷ്യ ഉക്രെയിന്‍ യുദ്ധം തുടരുന്നതിന്റെ ഇടയില്‍ ഇതാ മറ്റൊരു യുദ്ധ സമാന വാര്‍ത്ത....
കാനഡയില്‍ സ്‌കൂളുകളില്‍ കുട്ടികളെ പീഡിപ്പിച്ച സംഭവം ; മാപ്പ് പറഞ്ഞു മാര്‍പാപ്പ
തദ്ദേശീയരായ കുട്ടികളെ കത്തോലിക്ക സഭയുടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിര്‍ബന്ധിച്ച് ചേര്‍ത്ത് ദുരുപയോഗം ചെയ്ത...
ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം ; മരണം 23 കടന്നു
സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുജറാത്തില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം...



