ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെ , കേസിന് കാരണം അവസരം നല്‍കാത്തതിലുള്ള വൈരാഗ്യം : വിജയ് ബാബു
നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ്...
മൂന്നു നേരവും വീട്ടില്‍ ഭക്ഷണം മാഗി ; വിവാഹമോചനം നേടിയ ഭര്‍ത്താവിന്റെ ഓര്‍മ്മ പങ്കുവെച്ചു കോടതി ജഡ്ജി
മൈസൂരിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.എല്‍ രഘുനാഥാണ് നിസ്സാരകാര്യങ്ങളുടെ പേരില്‍...
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി സാംസങ് ; ആപ്പിള്‍ രണ്ടാം സ്ഥാനത്ത്
2022 ന്റെ ആദ്യ പാദത്തില്‍ 24 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതല്‍...
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി ബൈക്ക് അപകടത്തില്‍...
പങ്കാളികളായ യുവതികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈകോടതി അനുമതി
പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈകോടതി അനുമതി. തന്റെ ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാര്‍...
ജോ ജോസഫിന്റെ വ്യാജ വിഡിയോ ; പിടിയിലായയാള്‍ ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്...
വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോണം ; അതിജീവിതക്ക് എതിരെ സിദ്ദിഖ്
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടിക്ക് എതിരെ തുറന്നടിച്ചു നടന്‍ സിദ്ധിക്ക്. കേസില്‍ വിധി...
ആര്യന്‍ ഖാന്‍ കേസ് അന്വേഷിച്ചിരുന്ന സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന്...
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച സംഭവം വ്യാജം
തൃശൂരില്‍ വാനിലെത്തിയ സംഘം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച ശേഷം മുടി മുറിച്ചു...
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എണ്ണമയമുള്ള ചര്‍മ്മം മിക്കവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് . മുഖം എണ്ണമയം...
തൃശൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പരസ്യമായി മര്‍ദിച്ച ശേഷം മുടി മുറിച്ചു
തൃശൂര്‍ ചാലക്കുടി മേലൂരില്‍ ആണ് പട്ടാപ്പകല്‍ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഏഴാം ക്ലാസ്...
ഷൂട്ടിങ്ങിന്റെ ഇടയില്‍ പരിക്ക് ; നടന്‍ ആസിഫ് അലിയെ ആശുപത്രിയിലേക്ക് മാറ്റി
നടന്‍ ആസിഫ് അലിക്ക് പരിക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന...
ചൂതാട്ടം ; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍
ചൂതാട്ടം നടത്തിയതിന് ഇരുപത്തിയഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു....
പള്ളിയില്‍ സൗജന്യ വസ്ത്രവിതരണം ; നൈജീരിയയില്‍ തിരക്കില്‍ 31 പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ നൈജീരിയയിലെ ഒരു കൃസ്ത്യന്‍ പള്ളിയിലാണ് അത്യാഹിതം ഉണ്ടായത്. ദരിദ്രരെ സഹായിക്കാന്‍ സംഘടിപ്പിച്ച...
ആം ആദ്മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചു ; പഞ്ചാബി ഗായകനെ അക്രമികള്‍ വെടിവെച്ചു കൊന്നു
പ്രശസ്തരായ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് നാം കാണുന്ന ഒന്നാണ്. പലപ്പോഴും ഇതൊക്കെ ആഡംബരത്തിനാണ്...
ബിടിഎസ്’ പൊളിയുമോ ; കൊറിയയില്‍ ‘വന്‍ രാഷ്ട്രീയ വിവാദം’
യുവാക്കള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഹരമാണ് കൊറിയന്‍ മ്യുസിക്ക് ബാന്‍ഡ് ആയ ബി ടി...
ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ; കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്...
വളര്‍ത്തുനായയെ നടത്തിക്കാന്‍ സ്റ്റേഡിയത്തിലെ ജനങ്ങളെ പുറത്താക്കി ; ഐഎഎസ് ദമ്പതികളെ സ്ഥലം മാറ്റി
അധികാരം ഉണ്ടെങ്കില്‍ എന്ത് തെണ്ടിത്തരവും കാണിക്കാം എന്നുള്ളതിന്റെ തെളിവാണ് ഡല്‍ഹയില്‍ നടന്നത്. എന്നാല്‍...
‘ഹൗ ടു മര്‍ഡര്‍ യുവര്‍ ഹസ്ബന്‍ഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവിന് ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് തടവുശിക്ഷ
ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരില്‍ പുസ്തകം എഴുതിയിട്ട് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...
ഭാര്യ സ്ഥിരമായി ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലുന്നു ; പരാതിയുമായി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ (വീഡിയോ)
ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്‍. ഭാര്യ സുമന്‍...



