യുവ നടിയെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെയാണ് ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച...
ക്രീം ബണ്ണില്‍ ക്രീം ഇല്ല എന്ന പേരില്‍ കോട്ടയത്തു ബേക്കറി അടിച്ചു തകര്‍ത്തു
വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം അഞ്ച്...
കെഎസ്ആര്‍ടിസിക്കെതിരെ വ്യാജപ്രചരണം ; ഡ്രൈവര്‍ ധരിച്ചത് യൂണിഫോം തന്നെ
മതവേഷമിട്ട് ഡ്രൈവര്‍ ബസ് ഓടിച്ചെന്ന വ്യാജ ആരോപണത്തിന് മറുപടിയുമായി കെഎസ്ആര്‍ടിസി. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണുണ്ടായതെന്ന്...
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന്...
ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ച് 7 പേര്‍ മരിച്ചു
ഫിലിപ്പീന്‍സില്‍ കപ്പലിന് തീപിടിച്ചു. 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലില്‍ ഏഴ് പേര്‍...
ജില്ലയുടെ പേര് മാറ്റി അംബേക്കര്‍ എന്നാക്കി ; ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിനു നാട്ടുകാര്‍ തീയിട്ടു
ആന്ധ്രാപ്രദേശില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. ജില്ലയുടെ പേരിന്റെ കൂടെ അംബേക്കര്‍ ചേര്‍ത്തതിനാണ് ഇപ്പോള്‍...
സി ആപ്റ്റില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; സിപിഎം നേതാവിന്റെ ഭാര്യയടക്കം ലിസ്റ്റില്‍
വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി വീണ്ടും സര്‍ക്കാര്‍ തലത്തില്‍ തിരിമറിക്ക് കളമൊരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...
ഏറെ നേരം ടിവി കംപ്യൂട്ടര്‍ നോക്കിയിയിരിക്കുന്നവര്‍ സൂക്ഷിക്കുക ; കൊറോണറി രോഗം നിങ്ങളെയും ബാധിക്കാം
മണിക്കൂറുകളോളം ടിവി കാണുന്നതോ ലാപ്‌ടോപ്/ സ്‌ക്രീന്‍ നോക്കിയിരിക്കുന്നതോ കൊറോണറി ഹാര്‍ട്ട് രോഗത്തിലേക്ക് നയിക്കാന്‍...
വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി ; വിജയ് ബാബു 30 നു എത്തുമെന്ന് അഭിഭാഷകന്‍
നടിയെ ബലാത്സംഗം ചെയ്ത എന്ന് പറയപ്പെടുന്ന കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബു...
വരന് കഷണ്ടി ; വിവാഹ വേദിയില്‍ നിന്നും വധു ഇറങ്ങി പോയ്
ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തില്‍...
തിങ്കളാഴ്ച നിര്‍ണായകം ; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ മുഴുവന്‍ തെളിവുകളും സമര്‍പ്പിച്ചതായി പോലീസ്
ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഈ വരുന്ന തിങ്കളാഴ്ച (മെയ്...
കര്‍ണാടകയില്‍ വാഹനാപകടം ; 9 മരണം
കര്‍ണാടക : ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ധാര്‍വാഡ് താലൂക്കിലെ...
നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ്...
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; രണ്ടു പേര്‍ പിടിയില്‍
കേരള തമിഴ് നാട് അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത്...
ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍. കേസില്‍ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും...
പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
മലക്കപ്പാറ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. ബിരുദ വിദ്യാര്‍ത്ഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്ച ഉച്ചയോടെയാണ്...
ഉപ്പ് നിര്‍മ്മാണ ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞുവീണു ; ഗുജറാത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് ഉണ്ടായ ദുരന്തത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു. 20...
ബസുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഞെട്ടിക്കുന്ന വീഡിയോ
തമിഴ്നാട്ടിലെ സേലത്താണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ മുഖാമുഖം എത്തിയ രണ്ടു ബസുകള്‍...
അന്യഗ്രഹജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്ന വാദവുമായി 58 -കാരന്‍
യുകെ -യിലെ യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റാണ് അന്യഗ്രഹജീവികള്‍ തന്നെ...
റിഫ മെഹ്‌നുവിന്റെ ദുരൂഹ മരണം ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ്...



