ബലാത്സംഗ പരാതിയില്‍ ‘ഇര’ താനെന്ന് വിജയ് ബാബു ; അന്വേഷണം കടുപ്പിച്ചു പോലീസ്
തനിക്ക് എതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ താനാണ് ഇര എന്ന് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പീഡന വാര്‍ത്ത...
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. എറണാകുളം സൗത്ത്...
കോഴിക്കോട് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഓണ്‍ലൈന്‍ റമ്മി കളി
കോഴിക്കോട് കൊയിലാണ്ടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളി...
മോദിയെ പുകഴ്ത്തിയിട്ടും ഗുണമുണ്ടായില്ല ; ഇളയരാജയ്ക്ക് ജി എസ് ടി നോട്ടീസ്
മോദി ആരാധന കാണിച്ചിട്ടും ഗുണം ലഭിക്കാതെ സംഗീത സംവിധായകന്‍ ഇളയരാജ.സംഗീതം നല്‍കിയതിന് ലഭിച്ച...
പൈലറ്റ് ക്ഷാമം ; അമേരിക്കയില്‍ വിമാനക്കമ്പനികള്‍ ബസ് സര്‍വീസിലേക്ക്
പൈലറ്റ് ക്ഷാമം അതിരൂക്ഷമായതോടെ ഹൃസ്വദൂര യാത്രകള്‍ക്ക് വിമാനത്തിന് പകരം ബസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍...
ട്വിറ്റര്‍ സ്വന്തമാക്കി ഇയോണ്‍ മസ്ക്ക് ; വില വെറും 3.35 ലക്ഷം കോടി
‘ give him an offer he can’t refuse’ ഗോഡ്ഫാദര് എന്ന...
ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്
കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഇന്ദ്രന്‍സ്....
ആരോഗ്യ മേഖലയിലെ നമ്മുടെ നേട്ടങ്ങള്‍ പൊള്ളയോ…? ജോണ്‍ പോളിന്റെ ദുരനുഭവം വ്യക്തമാക്കുന്നത് എന്ത്
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ജോണ് പോളിന് മരണത്തിനു മുന്‍പ് ഉണ്ടായ...
നാടന്‍ കുതിരയ്ക്ക് കറുത്ത പെയിന്റ് അടിച്ചു വിറ്റു തട്ടിയെടുത്തത് 23 ലക്ഷം
നാടന്‍ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി 23 ലക്ഷം തട്ടിയെടുത്തു. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ...
ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നന്‍
ലോക സമ്പന്നന്‍മാരില്‍ അഞ്ചാമനായി ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. വാറന്‍ ബഫറ്റിനെ...
ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ WCC
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിന്റെ ഇടയില്‍ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ...
സൗജന്യമായി തന്നാല്‍ പ്രേം നസീറിന്റെ വീടും പറമ്പും സര്‍ക്കാര്‍ സംരക്ഷിക്കാമെന്നു മന്ത്രി സജി ചെറിയാന് ; വില്‍ക്കുന്നില്ല എന്ന് ഇളയ സഹോദരി
മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേം നസീറിന്റെ ചിറന്കീഴിലെ വീടും സ്ഥലവും സൗജന്യമായി...
പാലക്കാട് ; പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി ; യുവാവും പെണ്‍കുട്ടിയും മരിച്ചു
കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേരും മരിച്ചു....
അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങള്‍ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ പാക്ക് സൈനികര്‍
അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഇതുവരെ നൂറിലേറെ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം....
നാലര വയസ്സുകാരിയെ കൊന്ന കേസില്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി
കോഴിക്കോട് നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും...
കര്‍ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ...
പാസ്വേഡ് പങ്കുവക്കല്‍ അവസാനിപ്പിക്കുവാന്‍ നെറ്റ്ഫ്‌ലിക്‌സ്
ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടര്‍ന്ന് പാസ്വേഡ് പങ്കുവെക്കല്‍ പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി...
സൂക്ഷിക്കുക ; ഈ നമ്പരുകളില്‍നിന്നുള്ള ഫോണ്‍ കോള്‍ എടുത്താല്‍ പണം നഷ്ടമാകും ; മുന്നറിയിപ്പുമായി എസ്ബിഐ
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്കിലെ കാശ് തട്ടിക്കുന്ന സംഘത്തിനെ പറ്റിയുള്ള മുന്നറിയിപ്പുമായി എസ്ബിഐ....
ദിലീപിനു പിന്തുണയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ തലത്തിലും മാധ്യമ തലത്തിലും ആക്രമണം നേരിടുന്ന സിനിമാ...
15 വര്‍ഷം ; 7 ദുരൂഹമരണങ്ങള്‍ ; കരമന കൂടം തറവാട്ടിലെ മരണത്തില്‍ സിബിഐ അന്വേഷണത്തിനു ആവശ്യം ഉയരുന്നു
കരമന കൂടം തറവാട്ടിലെ ദുരൂഹമരണങ്ങളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...



