മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ; രാഷ്ട്രപതിയുടെ യാത്രക്കിടെ വന്‍ സുരക്ഷാവീഴ്ച
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച്ച. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ രാഷ്ട്രപതിയുടെ...
പാന്‍ മസാല വ്യാപാരിയുടെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് 150 കോടി
കാണ്‍പൂരിലെ സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ ആദായവകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ....
പോത്തന്‍കോട് ഗുണ്ടാ ആക്രമണം തുടര്‍കഥയാകുന്നു ; 17കാരിക്കും പിതാവിനും മര്‍ദ്ദനമേറ്റു
ഗുണ്ടാ സംഘങ്ങളുടെ വിളനിലമായി പോത്തന്‍ കൊട് മാറുന്നുവോ. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഭീതി മാറുന്നതിനു...
ഓപ്പോ, ഷവോമി, വണ്‍പ്ലസ് ഓഫീസുകളില്‍ വന്‍ റെയ്ഡ് ; കാരണം നികുതി വെട്ടിപ്പ്
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി, വണ്‍പ്ലസ് അടക്കമുള്ള കമ്പനികളുടെ ഓഫീസുകളില്‍...
കുടുംബ വഴക്ക് ; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം അഞ്ചല്‍ ഏരൂരില്‍ ആണ് സംഭവം. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭര്‍ത്താവ്...
കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം
കൊല്ലം : പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ...
സ്ത്രീകളുടെ വ്യാജ ഐ ഡി വെച്ച് മലയാളി യുവാക്കളെ ഫേസ്ബുക്ക് വഴി കുടുക്കി പണം തട്ടിയിരുന്ന സംഘം പിടിയില്‍
മലയാളി യുവാക്കളെ ഫേസ്ബുക്ക് വഴി കുടുക്കി പണം തട്ടിയിരുന്ന സംഘം പിടിയില്‍. ഇന്റര്‍നെറ്റ്...
OTT റിലീസിന് പിന്നാലെ മരയ്ക്കാറിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തു റിലീസ്...
ഫേസ്ബുക്കിന്റെ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിമില്‍ സ്ത്രീകള്‍ക്ക് എതിരെ ലൈംഗികാതിക്രമ ലൈംഗികാതിക്രമ ശ്രമം
എന്ത് പുതിയ സംവിധാനം ലോകത്ത് വന്നാലും അതിലും തങ്ങളുടെ കൂതറ സ്വഭാവം കാണിക്കുക...
21 വയസ്സിന് താഴെയുള്ള പുരുഷന് വിവാഹം കഴിക്കാതെ പരസ്പര സമ്മതപ്രകാരം പങ്കാളിക്കൊപ്പം ജീവിക്കാമെന്നു കോടതി
21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് വിവാഹബന്ധത്തിന് പുറത്ത് സ്ത്രീയുമായി പരസ്പര സമ്മതപ്രകാരം...
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹത്തില്‍ നിന്നും വന്ന ‘ഒരു ശബ്ദം’ കേള്‍ക്കാം (വീഡിയോ)
വ്യാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമിഡില്‍ നിന്നുമാണ് അപൂര്‍വ്വമായ ശബ്ദം ഉണ്ടായിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ...
പനാമ പേപ്പര്‍ വെളിപ്പെടുത്തല്‍ ; ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍
കള്ളപ്പണം സംബന്ധിച്ച പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം...
യൂട്യൂബ് നോക്കി പ്രസവിക്കാന്‍ ശ്രമം ; കുഞ്ഞു മരിച്ചു , അമ്മ ഗുരുതരാവസ്ഥയില്‍
എന്തിനും ഏതിനും ഗൂഗിളും യു ട്യൂബും സേര്‍ച്ച് ചെയ്യുന്ന ഒരു തലമുറ ആണ്...
പിണറായി സര്‍ക്കാരിനെ കാലത്തു കേരളത്തില്‍ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങള്‍ ; കൊല്ലപ്പെട്ടവരില്‍ ഏറെയും ബി ജെ പി പ്രവര്‍ത്തകര്‍
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്നത് 47...
ടെലഗ്രാം നിരോധിക്കപ്പെട്ട രാജ്യങ്ങളും ഉണ്ട്
ലോകത്താകമാനം ഉപയോക്താക്കളുള്ള പേഴ്സണ്‍ മെസേജിങ്, ഫയല്‍ ഷെയറിങ് ആപ്പാണ് ടെലഗ്രാം. ഇന്ത്യയടക്കം നിരവധി...
വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവം ; അന്വേഷണം പ്രഖ്യാപിച്ചു
വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു . വര്‍ക്കല പൊലീസാണ്...
സ്ത്രീധനം കൂടുതല്‍ വേണമെന്ന പേരില്‍ മണ്ഡപത്തില്‍ അലമ്പുണ്ടാക്കിയ വരനെ വധുവിന്റെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു
സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ട വരനെ ഒരു മനഃസാക്ഷിയും ഇല്ലാതെ പഞ്ഞിക്കിട്ട് വധുവിന്റെ...
പീഡനക്കേസില്‍ കുടുക്കി ; നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് നടത്തിയ നിയമപോരാട്ടത്തില്‍ പിടിയിലായത് പെണ്‍കുട്ടിയുടെ പിതാവ്
ചെയ്യാത്ത ബലാല്‍സംഗ കുറ്റത്തിന് ജയില്‍ വാസം അനുഭവിച്ച യുവാവ് നടത്തിയ നിയമപോരാട്ടത്തില്‍ പിടിയിലായത്...
ഭാര്യമാര്‍ക്ക് തുല്യപരിഗണനയില്ലെങ്കില്‍ വിവാഹമോചനമാകാം ; ഹൈക്കോടതി
ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് അത്...
പാലക്കാട് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
പാലക്കാട് : പട്ടാമ്പിയില്‍ 7 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക്...



