വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവം ; അന്വേഷണം പ്രഖ്യാപിച്ചു
വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു . വര്‍ക്കല പൊലീസാണ് കേസെടുത്തത്. വര്‍ക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ...
സ്ത്രീധനം കൂടുതല്‍ വേണമെന്ന പേരില്‍ മണ്ഡപത്തില്‍ അലമ്പുണ്ടാക്കിയ വരനെ വധുവിന്റെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു
സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ട വരനെ ഒരു മനഃസാക്ഷിയും ഇല്ലാതെ പഞ്ഞിക്കിട്ട് വധുവിന്റെ...
പീഡനക്കേസില്‍ കുടുക്കി ; നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് നടത്തിയ നിയമപോരാട്ടത്തില്‍ പിടിയിലായത് പെണ്‍കുട്ടിയുടെ പിതാവ്
ചെയ്യാത്ത ബലാല്‍സംഗ കുറ്റത്തിന് ജയില്‍ വാസം അനുഭവിച്ച യുവാവ് നടത്തിയ നിയമപോരാട്ടത്തില്‍ പിടിയിലായത്...
ഭാര്യമാര്‍ക്ക് തുല്യപരിഗണനയില്ലെങ്കില്‍ വിവാഹമോചനമാകാം ; ഹൈക്കോടതി
ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് അത്...
പാലക്കാട് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
പാലക്കാട് : പട്ടാമ്പിയില്‍ 7 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക്...
ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാര്‍ ലേലം തര്‍ക്കത്തില്‍ ; ലേലം ഉറപ്പിച്ചത് താത്കാലികമെന്ന് ദേവസ്വം ബോര്‍ഡ്
ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാര്‍ ലേലം തര്‍ക്കത്തില്‍. താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും 21...
മലയാളി വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന രാജസ്ഥാന്‍ സംഘം പിടിയില്‍
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍...
സ്‌കൂളിലെ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
സ്‌കൂളിലെ ടോയ്‌ലറ്റിന്റെ മതില്‍ ഇടിഞ്ഞു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍...
ഇയര്‍ഫോണില്‍ പാട്ടും കേട്ട് റെയില്‍ പാളത്തിലൂടെ നടന്ന മകനെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന് ട്രെയിന്‍ ഇടിച്ചു മരിച്ചു
ചെറിയ ഒരു അശ്രദ്ധ പോലും ചലപ്പോള്‍ വലിയ ദുരന്തമായി മാറാറുണ്ട്. അത്തരം ഒരു...
കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍
കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ്...
ഉത്തര കൊറിയയില്‍ ചിരിക്കാന്‍ പാടില്ല ; ചിരിച്ചാല്‍ ജയില്‍ ശിക്ഷ
ഒട്ടും വിശ്വാസ്യയോഗ്യമല്ലാത്ത എന്നാല്‍ സത്യമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ യോഗ്യതയുള്ള...
കണ്ണൂരില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ഒളിവില്‍
കണ്ണൂര്‍ പനയത്താം പറബില്‍ ആണ് സംഭവം ഉണ്ടായത്. പ്രമ്യ എന്ന യുവതിക്കാണ് കുത്തേറ്റത്....
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ; സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കി ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍. പ്ലസ്...
കൊച്ചി ; മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസ് ; ഒരാള്‍ കൂടി പിടിയില്‍
കൊച്ചി : മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി...
പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്
പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. അതില്‍ ഏറ്റവും മുഖ്യം ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍...
പത്മനാഭപുരം കോട്ട സംരക്ഷിക്കണം : തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു കെ.സുരേന്ദ്രന്‍
തമിഴ്‌നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തമിഴ്‌നാട്...
എറണാകുളത്ത് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്ന ഭാര്യയും മകളും അറസ്റ്റില്‍
എറണാകുളം : കടവന്ത്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റില്‍. കടവന്ത്രയില്‍...
വിശ്വസുന്ദരി വീണ്ടും ഇന്ത്യക്കാരി ; നേട്ടം സ്വന്തമാക്കുന്ന മൂന്നമത്തെ ഇന്ത്യന്‍ വനിതയായി ഹര്‍നാസ് സന്ധു
വിശ്വസുന്ദരി കിരീടം വീണ്ടും ഇന്ത്യയിലേയ്ക്ക്. ഇസ്രായേലില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2021 (Miss...
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം ; പ്രധാനമന്ത്രിയല്ലേ ലജ്ജിക്കുന്നതെന്തിനെന്ന് ഹൈക്കോടതി
രാജ്യത്തെ കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള...
നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി ; റാന്നിയില്‍ അമ്മ അറസ്റ്റില്‍
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊന്ന സംഭവത്തില്‍ ‘അമ്മ...



