12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയ്‌ക്കെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സ്ഫോടനത്തില്‍ മരിച്ച സ്ത്രീ...
‘സ്ഫോടനം നടത്തിയത് ഞാന്‍, യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലം’; കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ പുറത്ത്
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍...
പലസ്തീന്‍ അമേരിക്കക്കാരും സഖ്യകക്ഷികളും ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു
പി പി ചെറിയാന്‍ ഷിക്കാഗോ: ഗാസയില്‍ മരണസംഖ്യ ഉയരുമ്പോള്‍,ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന 7,000-ത്തിലധികം ഫലസ്തീനികളെ...
മാറ്റിവെച്ചത് 35 തവണ; ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: 35 തവണ ലിസ്റ്റ് ചെയ്തശേഷം മാറ്റിവെച്ച എസ്.എന്‍.സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി...
കളമശ്ശേരി സ്ഫോടനം; ഭീകരാക്രമണ സാധ്യത പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് വിവരങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാരും. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ്...
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്ക്
കളമശേരി സാമ്ര കന്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത നല്‍കാതെ പൊലീസ്....
മൂന്നു തവണ സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; എഡിജിപിമാര്‍ കൊച്ചിയിലേക്ക്
കൊച്ചി: കളമശ്ശേരിയില്‍ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്....
ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷ; നിയമസഹായം കേന്ദ്രം നല്‍കും
നാവിക സേന മുന്‍ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ കുടുംബങ്ങള്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ നല്കിയേക്കും....
സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ...
’20 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിങ്ങളെ കൊല്ലും’; മുകേഷ് അംബാനിക്ക് വധഭീഷണി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. ഒക്ടോബര്‍ 27-നാണ് ഷദാബ് ഖാന്‍...
ഹിജാബ് ധരിച്ചില്ല: ഇറാനില്‍ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനില്‍ ഹിജാബ്...
മെയിന്‍ വെടിവെയ്പ്പിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പി പി ചെറിയാന്‍ മെയിന്‍: മെയിന്‍ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെടുകയും 13...
ഇസ്രായേലിനെ പിന്തുണച്ച നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും താനേദര്‍ നന്ദി അറിയിച്ചു
പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍, ഡിസി -പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ഗവണ്‍മെന്റും ഇന്ത്യന്‍ അമേരിക്കന്‍...
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണം: നാരായണ മൂര്‍ത്തി
ബെംഗലൂരു: ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി...
തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ”മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?; ലീഗിനെതിരെ കെ.ടി ജലീല്‍
ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന വിമര്‍ശനവുമായി കെ.ടി...
ഗാസയില്‍ ബേക്കറികള്‍ക്ക് മുന്നില്‍ റൊട്ടിക്ക് വേണ്ടി പിടിവലി
അതിര്‍ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല്‍ രൂക്ഷമാക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ തങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഒരു...
എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം; വിശദീകരണവുമായി തരൂര്‍
തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി....
ഹമാസ് വിരുദ്ധ പ്രസംഗം; ശശി തരൂരിനെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം...
മെയ്നിലെ ലൂയിസ്റ്റണിലെ കൂട്ട വെടിവയ്പില്‍ 18 പേര്‍ മരിച്ചു, 50 തോളം പേര്‍ക്ക് പേര്‍ക്ക്
പി പി ചെറിയാന്‍ മെയ്ന്‍: ബുധനാഴ്ച വൈകുന്നേരം മെയ്നിലെ ലൂയിസ്റ്റണിലെ പ്രാദേശിക ബാറിനും...
ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ സുബ്ര സുരേഷിനും അശോക് ഗാഡ്ഗിലിനും യുഎസിലെ പരമോന്നത ശാസ്ത്ര ബഹുമതി
പി പി ചെറിയാന്‍ ന്യൂയോര്‍ക്: രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗിലും...



