കൊവിഡ് ; ഇന്ന് 722 പേര്‍ക്ക് ; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്
കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേര്‍ക്കാണ്...
പാലത്തായി പീഡന കേസ് ; പ്രതിക്ക് ജാമ്യം
കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്...
623 പേര്‍ക്ക് കൊവിഡ് ; സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി.432...
സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ന്യായീകരണവും വിശദീകരണവുമായി പിണറായി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയര്‍ ആയവരെ ന്യായീകരിച്ചും വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി...
സൌകര്യമില്ല ; സര്‍ക്കാര്‍ അവഗണനക്ക് എതിരെ സമരം ചെയ്യുമെന്ന് കൊറോണ രോഗികള്‍ (വീഡിയോ)
കുടിക്കാന്‍ വെള്ളം പോലും ഇല്ലാതെ നൂറുകണക്കിന് കൊറോണ രോഗികള്‍ നരകിക്കുന്നു. തിരുവനന്തപുരം പൂന്തുറ...
കാവ്യ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ; ഫോളോവേഴ്സായി പ്രമുഖ താരങ്ങളും
കാവ്യ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. ലൈഫ് ഈസ്...
608 പേര്‍ക്ക് കൂടി കോവിഡ് ; സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നു
കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...
ബാലഭാസ്‌കറിന്റെ കാര്‍ അപകടസ്ഥലത്ത് കണ്ടത് സരിത്തിനെ എന്ന് കാലാഭവന്‍ സോബി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സരിത്തിനെ...
ഇന്ന് 449 പേര്‍ക്ക് ; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേരാണ് ഇന്ന് രോഗമുക്തി...
സ്വര്‍ണം കടത്ത് ഭീകര പ്രവര്‍ത്തനത്തിന് ; പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നും എന്‍ഐഎ
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം കടത്തിയത് ജൂവലറികള്‍ക്കു വേണ്ടിയല്ല...
തിരുവനന്തപുരം ; ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീട്ടി ; ഇളവുകള്‍
ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍. ഇളവുകളോടെ...
എല്ലാം അറിയുന്നത് സ്വപ്നയ്ക്ക് മാത്രം ; സരിത് നല്‍കിയ മൊഴി
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എല്ലാ കാര്യങ്ങളും അറിയാവുന്നത് സ്വപ്നയ്‌ക്കെന്ന് ഒന്നാം പ്രതി...
ആ സ്വര്‍ണകടത്തുകാരന്‍ ഞാനല്ല , ചിത്രം എന്റേതുതന്നെ’; വെളിപ്പെടുത്തലുമായി ഫൈസല്‍ ഫരീദ്
സ്വര്‍ണ്ണക്കടത്ത് കേസിലെ ഗള്‍ഫിലെ പ്രധാനകണ്ണിയും കേസിലെ മൂന്നാം പ്രതിയുമായ ഫൈസല്‍ ഫരീദ് ചാനലുകള്‍ക്ക്...
അമിതാഭ് ബച്ചന്റെ വസതി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്റെ വസതിയായ ‘ജെല്‍സ’ കണ്ടെയ്ന്‍മെന്റ്...
സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ , ഇരുവരെയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു....
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്സിയുടെ ഓഹരി വിറ്റഴിച്ചതായി റിപ്പോര്‍ട്ട്
എച്ച്ഡിഎഫ്സിയുടെ ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന...
സ്വപ്ന സുരേഷ് പിടിയില്‍ ; നാളെ കേരളത്തില്‍ എത്തിക്കും
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്നാ സുരേഷ് പിടിയില്‍....
മല്‍സ്യതൊഴിലാളികളെ അപമാനിച്ചവര്‍ക്ക് എതിരെ പൊലീസ് കമ്മീഷണര്‍ക്ക് പരാതി
സര്‍ക്കാര്‍ സംവിധാനങ്ങളിലെ അപര്യാപ്തകള്‍ക്ക് എതിരെ പ്രതികരിച്ചവരെ മോശക്കരാക്കി ചിത്രീകരിച്ചവര്‍ക്ക് എതിരെ പരാതി. തിരുവനന്തപുരം...
എം.ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് ; ഫ്‌ലാറ്റ് ജീവനക്കാരെ ചോദ്യം ചെയ്തു
വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ അന്വേഷണം മുന്‍ ഐ ടി സെക്രട്ടറി...
കോവിഡ് 416 പേര്‍ക്ക് ; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 416 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...



