കൊവിഡ്-19 ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ പെനിസല്‍വാനിയ:കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ്...
മെഡിസിനും എന്‍ജിനീയറിങും ഉള്‍പ്പെടെ ജര്‍മ്മനിയില്‍ സൗജന്യമായി പഠിക്കാം
കൊച്ചി: ജര്‍മ്മന്‍ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. എന്‍ജിനീയറിങ്...
ലോക് ഡൗണ്‍ കാലഘട്ടം: പാഴ് വസ്തുക്കളില്‍ കലാരൂപങ്ങള്‍ വിരിയിച്ച് വിദ്യാര്‍ത്ഥിനി
തലവെടി: ലോക് ഡൗണ്‍ കാലഘട്ടം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥിനി. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന എന്തും ഉപയോഗപ്രദമാക്കുകയാണ്...
പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യ ; ദുബായ് പൊലീസ്
മലയാളിയായ പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. അറക്കല്‍...
ജേഴ്‌സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്നു പോലീസ്
പി പി ചെറിയാന്‍ ന്യൂജഴ്‌സി: ന്യൂജഴ്‌സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമൊ...
ഇന്ത്യന്‍ ദമ്പതികള്‍ ജഴ്സി സിറ്റിയില്‍ മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35)...
‘ചിറ്റപ്പന്‍ സഹായിച്ച് ആകെ തിരക്കായി’, സ്പ്രിംഗ് ളര്‍ ഒരു പുകമറ
സോണി കല്ലറയ്ക്കല്‍ കൊറോണയെക്കാള്‍ പ്രതിപക്ഷം വല്ലാതെ ഭയപ്പെടുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയെയാണെന്ന്...
കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല...
ആശ്വാസഗീതവുമായി ആതുരസേവകര്‍: ആരാധികേ…ഒരു കൊറോണ വേര്‍ഷന്‍
ആരാധികേ..മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ സൗബിനും നവീന്‍...
ഫ്രാന്‍സില്‍ മരണസംഖ്യ 15,000-ലേയ്ക്ക്: മെയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നു
പാരിസ്: ഫ്രാന്‍സിലും കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ പുതിയ...
കൊറോണ ; ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകരിക്കുന്നു
കൊറോണ വ്യാപനം കാരണം പല രാജ്യങ്ങളും ഭീകരമായ അവസ്ഥയില്‍ ആയപ്പോഴും ഇന്ത്യയില്‍ ഇതുവരെ...
ഓപ്പറേഷന്‍ സാഗര്‍ റാണി ; ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത് 62,594 കിലോ പഴകിയ മത്സ്യം
കേരളത്തിലെ മത്സ്യ വിപണികളില്‍ നാം ഇതുവരെ ഭക്ഷിച്ചുക്കൊണ്ടിരുന്നത് കൊടിയ വിഷം. ലോക്ക് ഡൌണ്‍...
കൊറോണ ഭീതിയില്‍ രാജ്യം ; 24 മണിക്കൂറില്‍ 37 മരണം; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896...
സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് ആരാധന നടത്തി; ഒന്നും ഭയപ്പെടേണ്ടതില്ലെന്നു പാസ്റ്റര്‍
പി.പി.ചെറിയാന്‍ ലൂസിയാന: മൂന്നാഴ്ച മുന്‍പു ലൂസിയാന ഗവര്‍ണര്‍ പുറപ്പെടുവിച്ച പത്തുപേരില്‍ കൂടുതല്‍ ഒത്തു...
കൊറോണ വൈറസ് മൃഗങ്ങളിലേക്കും; ആദ്യ പോസിറ്റീവ് കേസ് പുലിയില്‍
പി.പി.ചെറിയാന്‍ ന്യുയോര്‍ക്ക്: ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരില്‍ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോര്‍ക്കിലെ...
പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍മാരുടെ സംഘടന
കൊച്ചി: കോവിസ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍...
ആഗോള സാമ്പത്തിക മാന്ദ്യം 2008 ലേതിനെക്കാള്‍ രൂക്ഷമെന്ന് ഐ.എം.എഫ്
കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള തലത്തിലുണ്ടാകുന്ന സാമ്പത്തിക മന്ദ്യം 2008ലേതിനെക്കാള്‍ രൂക്ഷമെന്ന് അന്താരാഷ്ട്ര...
വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്
പി പി ചെറിയാന്‍ വാഷിങ്ങ്ടണ്‍ ഡിസി: വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാന്‍ ജനതയെ കാത്തിരിക്കുന്നതെന്ന്...
കൊറോണ വൈറസ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി- ഐക്യരാഷ്ട്ര സഭ സെക്രട്ടറി
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ്...
ആഗോള കോവിഡ്-19 വ്യാപനം ഇങ്ങനെ: ഇന്ത്യ-37, അമേരിക്ക ഒന്നാമത്, ഓസ്ട്രിയ-13, ഇറാന്‍-7 സ്പെയിന്‍-3, കാനഡ-15, സൗത്ത് ആഫ്രിക്ക 40-ാം സ്ഥാനത്ത്…
കൊറോണ വൈറസ് അഥവാ കോവിഡ്-19 ചൈനയില്‍ പൊട്ടിപുറപ്പെട്ടതിനുശേഷം വിവിധ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു...



