ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: മനുഷ്യ രാശിക്ക് തന്നെ ഭീഷിണിയുയര്‍ത്തി അമേരിക്കയുള്‍പ്പെടെ വിവിധ ലോകരാഷ്ടങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രമെന്നു...
അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ ഫലമറിയാം
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്:അഞ്ചു മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് പരിശോധനാ ഫലമറിയാന്‍ കഴിയുന്ന യന്ത്രം...
വൈറസിനെക്കുറിച്ച് ചൈന ലോകത്തെ അറിയിച്ചത് രണ്ട് മാസത്തിന് ശേഷം
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകം മുഴുവന്‍...
കഥ….കോഴിപറമ്പിലെ കൊറോണ കോയിച്ചന്‍
കാരൂര്‍ സോമന്‍ ആകാശച്ചെരുവില്‍ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടര്‍ന്നു...
മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ : പ്ലേഗ് അഥവാ കറുത്ത മരണം
ബി എന്‍ ഷജീര്‍ ഷാ കൊറോണ ഭീഷണിയില്‍ ലോകം കഴിയുന്ന കാലമാണ് ഇത്....
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയുരുന്ന വിലക്ക് വീണ്ടും നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍...
വുഹാനും ഹുബൈയ് പ്രവിശ്യയും തുറക്കുന്നു
കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന...
വഴിയെ പോകുന്നവരെ എല്ലാം പഞ്ഞിക്കിട്ട് കേരളാ പോലീസ് ; മുന്‍സിപ്പല്‍ ചെയര്‍പേഴ്സനും സെക്രട്ടറിക്കും വരെ അടികിട്ടി
ലോക് ഡൌണ്‍ മറവില്‍ കൈത്തരിപ്പ് തീര്‍ക്കുന്ന പരിപാടിയുമായി കേരളാ പോലീസ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍...
ഓസ്ട്രിയയിലെ സ്‌കീ റിസോര്‍ട്ട് ടൗണായ ഇഷ്ഗലിലെ സുന്ദരരാത്രികള്‍ കരുതിവച്ചത്
വിയന്ന: ആല്‍പസ് പര്‍വ്വത നിരകള്‍ക്ക് സമീപം, സ്വിറ്റ്സര്‍ലന്‍ഡിന്റെയും, ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഓസ്ട്രിയയിലെ...
കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട്...
ലോക്ക് ഡൌണ്‍ ; സംസ്ഥാനത്ത് പച്ചക്കറി ക്ഷാമം ; ഉള്ളി വില ഇരട്ടിയായി , തക്കാളിക്കും വിലകൂടി
കേരളത്തിന് പിന്നാലെ കേന്ദ്രവും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്ത് പച്ചക്കറി ക്ഷാമവും വില...
കൊറോണ; ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്
രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്. നാളെ അര്‍ധരാത്രി മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ല....
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു; രാജ്യത്ത് ഒരു മരണം കൂടി
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള...
അനിയന്ത്രിതമായ സാഹചര്യം; കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയാന്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച്...
കൊറോണ വ്യാപനത്തിന് ഇടയിലും ഷാപ്പ് ലേലം നടത്തി സര്‍ക്കാര്‍; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍
ലോകംമുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുന്ന സമയവും സംസ്ഥാനത്ത് ഷാപ്പ് ലേലം തകൃതിയായി...
കൊറോണ വ്യാപനം;കേരളം അടച്ചിടണം: മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും...
കൊറോണ ഭീതിയില്‍ പോലും യൂറോപ്പില്‍ വേനല്‍ക്കാല സമയമാറ്റം ഞായര്‍ മുതല്‍
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ഇന്ന് യൂറോപ്പ് ഭീകരമായി കോവിഡ്-19 ന്റെ പിടിയിലാണെങ്കിലും...
അടച്ചുപൂട്ടല്‍ കൊറോണയെ പൂര്‍ണ്ണമായും തടയില്ല: ലോകാരോഗ്യ സംഘടന
ലോക രാജ്യങ്ങള്‍ നടപ്പിലാക്കി വരുന്ന അടച്ചുപൂട്ടലുകള്‍(Lockdown) കൊണ്ടു മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കുവാന്‍...
കൊറോണ ; ഇന്ത്യയില്‍ മരണം ഏഴായി ; അതീവജാഗ്രതയില്‍ രാജ്യം
ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് മഹാരാഷ്ട്രയിലും...
നിര്‍ഭയയ്ക്ക് നാളെ നീതി ലഭിക്കും ; നീതി നടപ്പാകാന്‍ മണിക്കൂറുകള്‍
രാജ്യം കാത്തിരുന്ന വിധി നാളെ നടപ്പാക്കും. വധശിക്ഷ നീട്ടി വയ്ക്കുമെന്ന പ്രതീക്ഷയില്‍ അക്ഷയ്...



