പത്മനാഭ സ്വാമി ക്ഷേത്ര ഗോശാലയില് പട്ടിണി കിടന്ന പശുക്കള്ക്ക് കാലിത്തീറ്റ എത്തിച്ചു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ് കാലിത്തീറ്റ എത്തിച്ചു. ക്ഷേത്രത്തിന് സമീപം...
ബാറ്റിംഗ് തകര്ച്ച ; ഇന്ത്യ സെമിയില് പുറത്തു
മുന് നിര പരാജയമായ മത്സരത്തില് തോല്വി ഉറപ്പിച്ച ഘട്ടത്തില് നിന്ന് ധോണിയെ ഒരറ്റത്ത്...
ഒടുവില് സര്ക്കാരും അധികാരികളും കണ്ണു തുറന്നു ; സാജന്റെ കണ്വെന്ഷന് സെന്ററിന് പ്രവര്ത്തനാനുമതി
തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു സാക്ഷ്യം വഹിക്കാന് സാജന് ഇനിയില്ല. തന്റെ ഏറെ നാളത്തെ...
പെട്രോള് ഡീസല് വില കൂടും ; സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കുന്ന ബജറ്റ്
രാജ്യത്തു വിലക്കയറ്റത്തിന് നാന്ദി കുറിയ്ക്കുന്ന ബജറ്റ് ആണ് ഇന്ന് ധനമന്ത്രി നിര്മ്മല സീതാരാമന്...
കേരളത്തിലെ കടുവാപോലീസിനെ കൂട്ടിലടക്കാന് കാലമായി…….
കാരൂര് സോമന് മലയാളികള്ക്കിടയില് ആളിപടര്ന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളില് നടക്കുന്ന ഭീകര...
രാജ് കുമാര് വെറും ബിനാമി ; തട്ടിച്ച കോടികള് എവിടെ ? പോലീസ് കൊലപാതകം നടത്തിയത് ആരെ രക്ഷിക്കാന്
തമിഴ് മാത്രം എഴുതാനറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്കുമാര്. തേയ്ക്കുകയോ, പെയിന്റടിക്കുകയോ...
പ്രവാസികള്ക്ക് പ്രത്യേക സംവിധാനങ്ങള് ഒരുക്കാന് സര്ക്കാര് തയ്യാറാകണം: ഡബ്ല്യൂ.എം.എഫ് ഗ്ലോബല് ചെയര്മാന് പ്രിന്സ് പള്ളിക്കുന്നേല്
വിയന്ന: വിദേശത്ത് ജീവിക്കുമ്പോഴും ജന്മ നാടിന്റെ ഓര്മ്മകളില് മുന്നോട്ടുപോകാനും, നാട്ടില് തിരികെ എത്താനും,...
വേലികെട്ടിലെ തമ്പുരാക്കന്ന്മാര്ക്ക് പ്രവാസലോകം മാപ്പു തരുമോ?
കാരൂര് സോമന് ആന്തുര് നഗര സഭയുമായി ബന്ധപ്പെട്ട സാജന് എന്ന പ്രവാസി വ്യവസായിയുടെ...
കുട്ടിയുടെ ജനനസര്ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് , കുരുക്കുകള് മുറുകുന്നു
യുവതിയുടെ പീഡനപരാതിയില് ബിനോയ് കൊടിയേരിയുടെ കുരുക്ക് മുറുകുന്നു. യുവതിയുടെ കുഞ്ഞിന്റെ ജനന സര്ട്ടിഫിക്കറ്റില്...
മുഹമ്മദ് നബിയുടെ പോരാട്ടം വിഫലം ; ഷമിയുടെ കരുത്തില് ഇന്ത്യക്ക് ജയം
അവസാന ഓവര് വരെ ആകാംഷയുടെ മുള് മുനയില് പ്രേക്ഷകരെ ഇരുത്തിയ മത്സരത്തില് ഇന്ത്യക്ക്...
തോമസ് ഉണ്ണിയാടനെയും സി.വി കുര്യാക്കോസിനെയും കേരള കോണ്ഗ്രസ് എമ്മില് നിന്ന് പുറത്താക്കി
പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില് മുന് എംഎല്എ തോമസ് ഉണ്ണിയാടനെയും സി.വി...
അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതി ; വിനായകന് കുറ്റം സമ്മതിച്ചു
യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയില് സിനിമാ താരം വിനായകന് കുറ്റം സമ്മതിച്ചതായി...
വരുന്നു യൂറോപ്പിലേക്ക് അത്യുഷ്ണവും സഹാറന് മണല്ക്കാറ്റും…
കൈപ്പുഴ ജോണ് മാത്യു ബര്ലിന്: കലണ്ടര് പ്രകാരം വെള്ളി ജൂണ് 21ന് യൂറോപ്പില്...
നഗ്നയായി അമലാപോള്, ആഡൈ ടീസര് കാണാം
തമിഴ് സിനിമാ മേഖലയില് നായികാ പ്രാധാന്യമുള്ള പല സിനിമകള്ക്ക് കഴിഞ്ഞ 10 വര്ഷത്തിനിടയില്...
മീ ടൂ ആരോപണം ; നടന് വിനായകന് എതിരെ പോലീസ് കേസെടുത്തു
മീറ്റൂ വിവാദത്തില് നടന് വിനായകനെതിരെ പോലീസ് കേസെടുത്തു . വിനായകനെതിരായ പരാതിയില് കല്പ്പറ്റ...
മസ്തിഷ്ക്കവീക്കം ; ബീഹാറില് ഒരാഴ്ച്ചക്കിടെ മരിച്ചത് 40 കുട്ടികള്
മസ്തിഷ്ക്കവീക്കം ബാധിച്ച് ബിഹാറില് ഒരാഴ്ച്ചക്കിടെ നാല്പത് കുട്ടികള് മരിച്ചു. ഇന്നലെ മാത്രം ഇരുപത്...
ചികിത്സിക്കാന് പണമില്ല ; മരണത്തിനും ജീവിതത്തിനുമിടയില് നടി ശരണ്യാ ശശി
രോഗം ഗുരുതരമായ വേളയിലും ചികില്സിക്കാന് പണമില്ലാതെ കഷ്ടപ്പെടുകയാണ് പ്രമുഖ സീരിയല് നടി ശരണ്യാ...
സാമ്പത്തിക ക്രമക്കേട് : യുഎന്എയ്ക്ക് എതിരെ കേസെടുക്കാന് ഡിജിപിയുടെ നിര്ദ്ദേശം
സാമ്പത്തിക ക്രമക്കേടില് യുണൈറ്റഡ് നഴ്സസ് അസോസിയേഷനു എതിരെ കേസെടുക്കാന് ഡിജിപിയുടെ നിര്ദ്ദേശം. യുണൈറ്റഡ്...
ബാലഭാസ്ക്കറിന്റെ മൊബൈല് ഫോണ് പ്രകാശ് തമ്പിയുടെ വീട്ടില് നിന്നും ലഭിച്ചതായി സൂചന
ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള് കൂടുന്ന സമയം . അപകട സ്ഥലത്തുനിന്നും കാണാതായ...
പോലീസ് കള്ളക്കേസില് കുടുക്കി പീഡിപ്പിച്ചതിന്റെ പേരില് പട്ടികജാതിക്കാരന് ആത്മഹത്യ ചെയ്ത സംഭവത്തില് ഉന്നതതല അന്വേഷണം
പോലീസ് കള്ളക്കേസില് കുടുക്കി പീഡിപ്പിച്ചതിന്റെ പേരില് പട്ടികജാതിക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്...



