സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തതായി മയക്കുമരുന്ന് കേസില്‍ പിടിയിലായ നടി
കൊച്ചി: രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരായ ആളുകള്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു എന്ന വെളിപ്പെടുത്തലുമായി മയക്കുമരുന്ന് കേസില്‍...
കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി : ശശി തരൂര്‍
രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍...
വനിതാ മതിലിന് അടിസ്ഥാന കാരണം ശബരിമല വിധി : പിണറായി വിജയന്‍
സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുവാനുള്ള അടിസ്ഥാന കാരണം ശബരിമല വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി...
ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ആരോഗ്യരംഗത്ത് വന്‍മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യസ്ഥാപന നിയന്ത്രണ നിയമം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഇതിന്റെ...
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയില്‍
യുവ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായ സ്വാതന്ത്ര്യം...
ചുഴലിക്കാറ്റ് തകർത്ത വീട് പുതുക്കിപ്പണിയാന്‍ പതിനായിരം രൂപയ്ക്ക് മകനെ വിറ്റു ; തമിഴ് നാട്ടില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത
തമിഴ് നാടിനെ തകര്‍ത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വവും നശിച്ചവര്‍ ആയിരങ്ങളാണ്. പല ഇടങ്ങളിലും...
ലഹരി കടത്തല്‍ കേന്ദ്രമായി മാറി ഇടുക്കി ; പിടിയിലായത് ഏറെയും വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്തെ ലഹരി കടത്തലിന്റെ മുഖ്യ കേന്ദ്രമായി മാറി ഇവിടുള്ള ചെക്ക് പോസ്റ്റുകളില്‍ ലഹരി...
ഇടതുമുന്നണി വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എന്ന് വിഎസ്
വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദന്‍.സ്ത്രീവിരുദ്ധതയും...
പെട്രോളിനും ഡീസലിനും വില ഇടിയുന്നു ; ക്രൂഡ് ഓയില്‍ നിരക്കും താഴോട്ട്
ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വന്‍...
യുഎഇയില്‍ മലയാളി യുവതിയുടെ മരണം ; വാട്സ് ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യം വെളിപ്പെടുത്തി സുഹൃത്തിന്‍റെ പോസ്റ്റ്
യുഎഇയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ...
പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് നിസ്കരിച്ചുകൂടാ’ ? : മാര്‍ക്കണ്ഡേയ കട്ജു
പൊതുസ്ഥലത്ത് ആര്‍എസ്എസ്എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കാരം നടത്തിക്കൂടായെന്ന് നിസ്‌കാരം...
അമേരിക്കയില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ വെന്തുമരിച്ചു
അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ തെലങ്കാന സ്വദേശികളായ സഹോദരങ്ങള്‍ വെന്തുമരിച്ചു. ആരോണ്‍ നായിക് (17),...
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യ വിട്ടു പോകില്ല എന്ന് നരേന്ദ്രമോദി
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി...
വീണ്ടും ബാങ്ക് പണിമുടക്ക്: ബാങ്ക് ലയനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബാങ്ക് മരണങ്ങളോ?
രാജ്യവ്യാപകമായി ബാങ്കുകള്‍ 26ന് പണി മുടക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബാങ്ക് ഓഫ്...
പോലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം
ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെല്‍വി. എന്നാല്‍ കേരളാ പൊലീസ്...
ക്രിസ്തുമസ് ഒരുമിച്ച് ആഘോഷിച്ച് മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലും (വീഡിയോ)
ഇത്തവണത്തെ ക്രിസ്തുമസ് മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചത് പ്രണവ് മോഹന്‍ലാലിനോപ്പം. പ്രണവിന് സ്‌നേഹത്തോടെ...
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ഒരു ക്രിസ്മസ് കൂടി
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷനിറവില്‍ . തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി...
ഓസ്ട്രിയയില്‍ നിന്നും ലോകം ഏറ്റുപാടിയ ശാന്ത രാത്രി തിരുരാത്രിയുടെ 200-ാം വാര്‍ഷികം ഡിസംബര്‍ 24ന് സാല്‍സ്ബുര്‍ഗ്ഗില്‍
വിയന്ന: ക്രിസ്മസിനെ അനുസ്മരിക്കുമ്പോള്‍ അവിസ്മരണിയമായ ഒന്നാണ് ലോകം നെഞ്ചിലേറ്റിയ ‘സൈലന്റ് നൈറ്റ് ഹോളി...
പി.സി ജോര്‍ജ്ജിനുശേഷം കളക്ടര്‍ അനുപമയും ടോള്‍പ്ലാസയിലെ വാഹനക്കുരുക്കില്‍: ഒടുവില്‍ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു
തൃശൂര്‍: രാത്രി 11.30നും പാലിയേക്കര ടോള്‍പ്ലാസയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ വാഹനക്കുരുക്കില്‍ കുടുങ്ങിയ...
മനിതി സംഘടനയിലെ യുവതികള്‍ ശബരിമല കയറില്ല എന്ന് ശശികല
ശബരിമല കയറുവാന്‍ ഒഡീഷ , ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍...



