മോമ്മോ ഗെയിംനെ പേടിക്കേണ്ട സാഹചര്യമില്ലന്നു കേരളം പോലീസ്: ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍
അടുത്തിടെയായി ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന മോമോ ഗെയിമ്‌സിനെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് കേരളം പോലീസ്. ഇതു സംബന്ധിച്ച് ഒരു കേസ്‌പ്പോലും ഇതുവരെ...
വയനാട്ടില്‍ മഴ ശക്തം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു…
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ട്. ഡാമില്‍ ജലനിരപ്പ് 2400 അടിക്കു...
മഴക്കെടുതി ; സഹായവുമായി കമല്‍ഹാസന്‍ സൂര്യ എന്നിവരും
മഴ മൂലം കേരളത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഒരു കൈ സഹായവുമായി തമിഴ് സിനിമാ...
കനത്തമഴ ; മരണം 31, അഞ്ച് പേരെ കാണ്മാനില്ല , ക്യാമ്പുകളില്‍ കഴിയുന്നത് 60622 പേര്‍
കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 31 ആയി. കഴിഞ്ഞ ദിവസം...
സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രളയവീഡിയോയും വാര്‍ത്തകളും ; നടപടി എടുക്കുമെന്ന് ഡി ജി പി
സംസ്ഥാനത്ത് കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജവാര്‍ത്തകളും...
തുടര്‍ച്ചായ ഉരുള്‍ പൊട്ടലുകള്‍ ; മുഖ്യകാരണം മനുഷ്യര്‍ മാത്രം
ചരിത്രത്തിലുണ്ടാവാത്ത വിധം ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായ പശ്ചിമഘട്ട മലനിരകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മനുഷ്യന്റെ കൈയ്യേറ്റങ്ങള്‍...
മനുഷ്യന്‍ വെട്ടിപിടിച്ചത് എല്ലാം തിരിച്ചെടുത്ത് പുഴകള്‍ ; 24 ഡാമുകളും തുറന്നു വിട്ടു ; ഇടുക്കിയിലെ ഷട്ടറുകള്‍ അടയ്ക്കില്ല
വികസനത്തിന്‍റെ പേരില്‍ വയലുകളും കുളങ്ങളും പുഴകളും കായലുകളും മണ്ണിട്ട് നികത്തി കയ്യേറിയ മനുഷ്യന്റെ...
26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു: ജാഗ്രത നിര്‍ദ്ദേശം
ചെറുതോണി: അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍...
കമ്പക്കാനം ; കൊലപാതകം ചെയ്‌താല്‍ പിടിക്കപ്പെടില്ല എന്ന് പൂജാരിയുടെ ഉറപ്പ് ; കൊലയ്ക്ക് മുന്‍പ് കോഴിയെ ബലി നല്‍കി
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍...
ജനസഹസ്രങ്ങളെ സാക്ഷിയാക്കി കലൈഞ്ജര്‍ക്ക് അന്ത്യയാത്ര
ജനസഹസ്രങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം കലൈഞ്ജര്‍ കരുണാനിധിക്ക്...
മഴ വീണ്ടും കനത്തു ; ഇടുക്കി ഡാം തുറക്കുമെന്ന് അറിയിപ്പ് ; ഇടമലയാര്‍ തുറന്നു
മഴ വീണ്ടും കനത്തതോടെ ദിവസങ്ങള്‍ക്കകം ഇടുക്കി അണക്കെട്ട് തുറക്കുമെന്നുറപ്പായി. ഏറിയാല്‍ ഒരാഴ്ചക്കകം ഇന്ത്യയിലെ...
കീ കീ ചലഞ്ച് ; ബോധവല്‍ക്കരണത്തിനു അടിപൊളി വീഡിയോയുമായി കേരളാ പോലീസ്
കീകി ചലഞ്ചിനെതിരെ രസകരമായ ബോധവല്‍ക്കരണവുമായി കേരളാ പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ...
12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധ ശിക്ഷ: ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി: കുരുന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ രാജ്യസഭ പാസാക്കി....
വണ്ണപ്പുറം കൂട്ടക്കൊലപാതകം ; മുഖ്യപ്രതി പിടിയില്‍ ; കൊല നടത്തിയത് മാന്ത്രിക സിദ്ധിനേടാന്‍
ഇടുക്കി തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലപാതകത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. കൊല്ലപ്പെട്ട...
വണ്ണപ്പുറം കൂട്ടകൊലപാതകം ; മുസ്ലീം ലീഗ് പ്രാദേശിക നേതാവടക്കം മൂന്നുപേര്‍ കൂടി പിടിയില്‍
തൊടുപുഴ : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന്...
കരഘോഷങ്ങളൊന്നുമില്ലാതെ എം.എസ് പതിനായിരം ക്ലബ്ബിലേക്ക്
സംഗീത് ശേഖര്‍ ലിയോം പ്ലങ്കറ്റിന്റെ ഓഫ് സ്റ്റമ്പിനു പുറത്ത് വന്നൊരു ഫുള്‍ ഡെലിവറി...
വണ്ണപ്പുറം കൂട്ടക്കൊല ; രണ്ടുപേര്‍ പോലീസ് പിടിയില്‍
ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍...
തികഞ്ഞ സ്ത്രീ വിരുദ്ധത എന്ന് പരാതി ; മീശയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം
കഥാപാത്രങ്ങള്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന്...
ദുര്‍മന്ത്രവാദം: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍?
തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിനു ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. വണ്ണപ്പുറം...
തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം വീടിനടുത്ത് കുഴിച്ചിട്ട നിലയില്‍
ഇടുക്കി വണ്ണപ്പുറത്തിന് സമീപമാണ് ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ വീടിന് സമീപത്ത്...



