‘ആര്‍ട്ടിസ്റ്റ്’ നാടകം നവംബര്‍ 21ന് സൈന്റോളജി സെന്ററില്‍

ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചട്‌സ്ടൗണ്‍ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിന്‍ തപസ്യയുടെ ഏറ്റവും പുതിയ നാടകം...

സ്വിറ്റസര്‍ലഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്‌കാരം വിയന്നയിലെ സീബന്‍ഹിര്‍ട്ടന്‍ സെമിത്തേരിയില്‍ നടക്കും

വിയന്ന: സ്വിറ്റസര്‍ലഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ മൃത സംസ്‌കാരശുശ്രുഷകള്‍ വിയന്നയിലെ 23-മത്തെ ജില്ലയിലുള്ള...

കേരള സെന്റര്‍ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നു

സമൂഹനന്മക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ പ്രതിഭ തെളിയിച്ചവരുമായ ഏഴ് ഇന്ത്യന്‍...

വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ നിര്യാതയായി

വിയന്ന: ബിജു മാളിയേക്കലിന്റെ പ്രിയ പത്‌നി ബിന്ദു മാളിയേക്കല്‍ (46) നിര്യാതയായി. രണ്ട്...

പ്രവാസികള്‍ക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക

തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് നോര്‍ക്ക....

ഓസ്ട്രിയയിലെ ദേശീയ വോളീബോള്‍ വേദികള്‍ കയ്യടക്കാന്‍ ഐ.എസ്.സി വിയന്നയ്ക്ക് പുതിയ ചാപ്റ്റര്‍

വിയന്ന: കഴിഞ്ഞ 45 വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സി വിയന്ന...

സുപ്ന ജെയിന്‍, ഇലിയോണിലെ നേപ്പര്‍വില്ലെ സിറ്റി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

പി പി ചെറിയാന്‍ നേപ്പര്‍വില്ലെ – രണ്ടാം തലമുറ ഇന്ത്യന്‍ അമേരിക്കക്കാരിയും പരിചയസമ്പന്നയായ...

മലയാളികള്‍ക്കായി ഷിക്കാഗോയില്‍ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ...

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണം നടത്തി

പി പി ചെറിയാന്‍ ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് അനുബന്ധിച്ചു...

മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കൊല്ലം...

ഓസ്ട്രിയ മലയാളിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം

വിയന്ന: കൊട്ടാരക്കര കലാ സാഹിത്യ സംഘത്തിന്റെ, ചലച്ചിത്രേതര വിഭാഗത്തിലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം...

കപ്പ പുഴുക്കും മീന്‍ കറിയും

ശോഭ സാമുവേല്‍ പാംപാറ്റി, ഡിട്രോയിറ്റ് ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട ആശ്വാസ ഭക്ഷണം എന്താണെന്ന്...

സ്വര്‍ണ്ണകുന്നേല്‍ ലോനപ്പന്റെ കഥയും വിചിന്തനവുമായി കാപ്പിപ്പൊടിയച്ചന്‍ വിയന്നയില്‍

വിയന്ന: ചിരിയും ചിന്തയുമായി കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍പുര നയിക്കുന്ന വാര്‍ഷിക...

പൊന്നോണ നക്ഷത്ര രാവിനായി ഒരുമ ഒരുങ്ങി

ജിന്‍സ് മാത്യു റാന്നി ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഏറ്റവും ശക്തമായ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റി...

ക്രൗണ്‍ വാര്‍ഡ് ഡോറയുടെ കഥ

ജോയ്സ് വര്ഗീസ്(കാനഡ) കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടില്‍…. കാനഡയില്‍. ഡോറയുടെ അമ്മയും...

25-മത് പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് വര്‍ണ്ണോജ്വല സമാപനം

വിയന്ന: വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം....

കൊല്ലം പ്രവാസി അസോസിയേഷന്‍ ഫാദേര്‍സ് ഡേ അനുബന്ധിച്ചു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വfത്തില്‍ ഫാദേര്‍സ് ഡേ അനുബന്ധിച്ചു...

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ് ശക്തമായ നേതൃനിര – ബിജു ഇട്ടന്‍ പ്രസിഡണ്ട്

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ...

എമ്പുരാന്‍ തരംഗം ഡാളസിലും: വരവേല്‍ക്കാന്‍ നാല് തിയേറ്ററുകളിലെ ആദ്യ ഷോ ടിക്കറ്റുകള്‍ ഒന്നിച്ചു വാങ്ങിച്ചു ഫാന്‍സ്!

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: മാര്‍ച്ച് 26 നു അമേരിക്കയില്‍ തീയേറ്ററുകളില്‍ റിലീസാകുന്ന മോഹന്‍ലാല്‍...

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ (ഫിറ കുവൈറ്റ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍...

Page 1 of 811 2 3 4 5 81