ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തിന് ഇടവക സംവിധാനം നിലവില്‍വന്നു
വിയന്ന: പൗരസ്ത്യ സഭകളുടെ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ വിയന്ന അതിരൂപതക്കുള്ളില്‍ ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി പുതിയ ഇടവക സംവിധാനം നിലവില്‍ വന്നു....
ഷിക്കാഗോ സീറോ മലബാര്‍ രജത ജൂബിലി കണ്‍വന്‍ഷന്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായില്‍ ആവേശകരമായ കിക്കോഫ്
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഹൂസ്റ്റണ്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി...
വളര്‍ച്ചയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി മലയാളി ലോ-എന്‍ഫോഴ്സ്മെന്റ് സംഘടന; വാര്‍ഷിക വിരുന്നില്‍ നിയമപാലക പ്രതിഭകളെ ആദരിച്ചു
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ...
തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാന്‍ ‘മാഗ്’ ഒരുങ്ങുന്നു
സുജിത്ത് ചാക്കോ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ 2026 തിരഞ്ഞെടുപ്പിന്റെ...
വേള്‍ഡ് പീസ് മിഷന്റെ ഒമ്പതാമത് ഭവനം കണ്ണൂരില്‍
കൊളക്കാട്: അതിദരിദ്രരായ വിധവകള്‍ക്ക് സംരക്ഷണ സഹായമായി വേള്‍ഡ് പീസ് മിഷന്‍ നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ...
എബ്രഹാം തോമസ്സിന് ലാനയുടെ ആദരം
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ഡാലസിലെ...
നന്ദി എന്ന പുണ്യദിനം: അമേരിക്കന്‍ ജീവിതത്തിന്റെ ഹൃദയം
പി. പി. ചെറിയാന്‍ പഴയ സ്മരണകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിക്കൊണ്ട് മറ്റൊരു താങ്ക്സ്ഗിവിങ്...
ലീഗ് സിറ്റി മലയാളി സമാജം ഭവന ദാനപദ്ധതിയുടെ ആദ്യ ഗഡു കൈമാറി
ജീമോന്‍ റാന്നി ലീഗ് സിറ്റി, ടെക്‌സാസ്: ഭവനരഹിത4ക്ക് സൗജന്യ ഭവനനിര്‍മ്മാണ പദ്ധതിയുടെ ആദ്യ...
പീസ് പാര്‍ലമെന്റും പുരസ്‌കാര നിശയും കേരളത്തില്‍
സ്‌നേഹ സാബു കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ്...
കേരളപ്പിറവി ആഘോഷം ‘കേരളോത്സവം’ ഉല്‍സവമാക്കി മാറ്റി ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍
ജീമോന്‍ റാന്നി- ജിന്‍സ് മാത്യു റിവര്‍സ്റ്റോണ്‍ ടീം ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി കൂട്ടായ്മകളുടെ...
ഐ എസ് സി വിയന്ന ടൈറ്റന്‍സിന് ഉജ്ജ്വല വിജയം
വിയന്ന: ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്പൈക്കേഴ്സിന്റെ...
ഓസ്ട്രിയയില്‍ നഴ്‌സിംഗ് ഇനി മുതല്‍ കഠിന പ്രയത്നം ആവശ്യമായ തൊഴിലുകളുടെ ഗണത്തില്‍: അറിയാം പുതിയ നിയമഭേദഗതി
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: നഴ്‌സിംഗ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
‘അവേക്ക് അയര്‍ലണ്ട് 2025’ ന് (AWAKE IRELAND 2025) ഒക്ടോബര്‍ 25-ന് തിരിതെളിയും
എസ്.എം.വൈ.എം അയര്‍ലണ്ടിന്റെ നാഷണല്‍ യുവജന സമ്മേളനം ഡബ്ലിനില്‍ ഡബ്ലിന്‍: സീറോ മലബാര്‍ യൂത്ത്...
‘ആര്‍ട്ടിസ്റ്റ്’ നാടകം നവംബര്‍ 21ന് സൈന്റോളജി സെന്ററില്‍
ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചട്‌സ്ടൗണ്‍ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി...
സ്വിറ്റസര്‍ലഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്‌കാരം വിയന്നയിലെ സീബന്‍ഹിര്‍ട്ടന്‍ സെമിത്തേരിയില്‍ നടക്കും
വിയന്ന: സ്വിറ്റസര്‍ലഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ മൃത സംസ്‌കാരശുശ്രുഷകള്‍ വിയന്നയിലെ 23-മത്തെ ജില്ലയിലുള്ള...
കേരള സെന്റര്‍ ഏഴ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നു
സമൂഹനന്മക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ പ്രതിഭ തെളിയിച്ചവരുമായ ഏഴ് ഇന്ത്യന്‍...
വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ നിര്യാതയായി
വിയന്ന: ബിജു മാളിയേക്കലിന്റെ പ്രിയ പത്‌നി ബിന്ദു മാളിയേക്കല്‍ (46) നിര്യാതയായി. രണ്ട്...
പ്രവാസികള്‍ക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക
തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് നോര്‍ക്ക....
ഓസ്ട്രിയയിലെ ദേശീയ വോളീബോള്‍ വേദികള്‍ കയ്യടക്കാന്‍ ഐ.എസ്.സി വിയന്നയ്ക്ക് പുതിയ ചാപ്റ്റര്‍
വിയന്ന: കഴിഞ്ഞ 45 വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സി വിയന്ന...
സുപ്ന ജെയിന്‍, ഇലിയോണിലെ നേപ്പര്‍വില്ലെ സിറ്റി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
പി പി ചെറിയാന്‍ നേപ്പര്‍വില്ലെ – രണ്ടാം തലമുറ ഇന്ത്യന്‍ അമേരിക്കക്കാരിയും പരിചയസമ്പന്നയായ...



