സ്ഥൂലം സൂക്ഷ്മം കാരണം: വിയന്നയില്‍ ശ്രദ്ധനേടി മലയാളി വൈദീകന്റെ ചിത്രപ്രദര്‍ശനം സമാപിച്ചു
വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്‍കിയിരിക്കുന്ന ഫാ. ഷൈജു മാത്യുവിന്റെ എകാംഗ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയൻ...
പ്രവാസികള്‍ക്ക് ആരോഗ്യ രക്ഷാമന്ത്രങ്ങളുമായി സൗദിയില്‍ മെക്ക്7 ഹെല്‍ത്ത് ക്ലബ്
റിയാദ്: മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധങ്ങളായ...
സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഗീത സാഗരമായി ചിത്രോത്സവം
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രൊവിന്‍സ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം...
ജീവിതശൈലി രോഗങ്ങളെ തടയാന്‍ മെക്‌സെവന്‍ ഹെല്‍ത്ത് ക്‌ളബ് സുലൈമാനിയിലും
റിയാദ്: ഒക്ടോബര്‍ 26-നു Mec7 സുലൈമാനിയ/ ഒലയ ഏരിയയ്ക്ക് സംയുക്തമായി തുടക്കം കുറിച്ചു....
പ്രോസി ഗ്രൂപ്പിന് വിയന്ന ബിസിനസ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ബിസിനസ് അസോസിയേഷന്റെ (SWV) 2024-ലെ ബിസിനസ്സ് അവാര്‍ഡ്...
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയ്ക്ക് നവ നേതൃത്വം
വിയന്ന: ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ സംഘടിപ്പിച്ച ഓണാഘോഷത്തോട് അനുബന്ധിച്ചു, സംഘടന പുതിയ ഭാരവാഹികളെ...
ഒരു മില്യണ്‍ വ്യൂസും പിന്നിട്ട് കൈരളി നികേതന്റെ ഡാന്‍സ് വീഡിയോ
വിയന്ന: ഈ വര്‍ഷം ജൂണ്‍ ആദ്യവാരം കൈരളി നികേതന്‍ സംഘടിപ്പിച്ച അന്തരാഷ്ട്ര നൃത്ത...
ആത്മസംഗീതം; കെസ്റ്റര്‍ – ശ്രേയാ ജയദീപ് ഗാനമേള ഡാലസില്‍ ഒക്ടോബര്‍ 6ന്
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ക്രൈസ്തവസംഗീത മേഖലയിലെ അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഭക്തിഗാനമേളയായ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രൊവിന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഒക്ടോബര്‍ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതല്‍ റാഫ്സിലുള്ള (Rafz- Zürich)...
ക്ലീന്‍ റിയാദ് ക്യാമ്പയിന്‍ നെഞ്ചിലേറ്റി Mec7 റിയാദ് ഹെല്‍ത്ത് ക്ലബ്
റിയാദ്: Mec7 റിയാദ് ഹെല്‍ത്ത് ക്ലബ്, മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ CLEAN RIYADH എന്ന...
ഡാളസ് കേരള അസോസിയേഷന്‍ വളണ്ടിയര്‍മാരെ ആദരിച്ചു
പി പി ചെറിയാന്‍ ഗാര്‍ലാന്‍ഡ്: ഡാളസ് കേരള അസോസിയേഷന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ അമേരിക്കയിലെ...
Mec7 റിയാദ് സൗദി ദേശീയ ദിനം പുതുമകളോടെ ആഘോഷിച്ചു
റിയാദ് :സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനാഘോഷം Mec7 റിയാദ് ഹെല്‍ത്ത്...
വിയന്നയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ഉത്ഘാടനവും സംഘടിപ്പിച്ചു
വിയന്ന: കേരളത്തിന്റെ മുന്മുഖ്യമന്ത്രിയും മുതിര്‍ന്ന കൊണ്‌ഗ്രെസ്സ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ...
പ്രവാസ ലോകത്ത് പുതിയ ചരിത്രം കുറിച്ച് പിതാവും മകനും കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു
അയര്‍ലണ്ടില്‍ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗണ്‍സില്‍ ഇലക്ഷന്റെ ഫലം പുറത്തുവരുമ്പോള്‍ മലയാളികളായ പിതാവിനും...
കൈരളി നികേതന്റെ ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റ് വിയന്ന ഉപമുഖ്യമന്ത്രി ക്രിസ്റ്റോഫ് വീധര്‍കേര്‍ ഉത്ഘാടനം ചെയ്യും
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇന്ത്യന്‍...
മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്;ന്യൂയോര്‍ക് ബ്രൂക്ക്‌ലിലിനില്‍ ജൂണ്‍ 1-ന്
പി.പി ചെറിയാൻ ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്): വിവാഹ പങ്കാളികളെ തേടുന്ന അവിവാഹിതരായ മലയാളി ക്രിസ്ത്യാനികള്‍ക്കായി ഏറെ...
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ അഭിവന്ദ്യ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയില്‍...
കാനഡ പ്രവിശ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ നേരിടുന്നു പ്രതിഷേധയോഗം മെയ് 23ന്
പി പി ചെറിയാന്‍ പ്രിന്‍സ് എഡ്വേര്‍ഡ്:കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലെ നൂറുകണക്കിന് ഇന്ത്യന്‍...
ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ...
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോ മലബാര്‍ സമൂഹവും സ്വീകരണം നല്‍കും
വിയന്ന: ഓസ്ട്രിയയിലെ വിയന്നയില്‍ എത്തിച്ചേരുന്ന സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്...



