ഡാലസ് നോര്‍ത്ത് പാര്‍ക്ക് മാളിലെ ദീര്‍ഘകാല സാന്താ കാള്‍ ജോണ്‍ ആന്‍ഡേഴ്‌സണ്‍ (70) അന്തരിച്ചു
പി പി ചെറിയാന്‍ ഡാലസ്: മൂന്ന് പതിറ്റാണ്ടുകളായി ഡാളസിലെ കുടുംബങ്ങളുടെയും ഷോപ്പര്‍മാരുടെയും ക്രിസ്തുമസ്സ് സീസണിലെ പരിചിത മുഖം കാള്‍ ജോണ്‍...
കൈരളി നികേതനിലൂടെ ഇനി കേരളസര്‍ക്കാരിന്റെ മലയാളം മിഷന്‍ കോഴ്സുകളും
വിയന്ന: ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ സാംസ്‌കാരികകാര്യ വകുപ്പിന്...
ടെക്സാസില്‍ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതര്‍ക്ക് മംഗല്യ’സൂത്ര’മൊരുക്കാന്‍ മാറ്റും ജൂലിയും
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്ന യുവതീയുവാക്കള്‍ക്കളെ ‘പെട്ടെന്നു’...
കേരള സ്പീക്കര്‍ എ.എന്‍ ഷംസീറിനും കുടുംബത്തിനും റോമില്‍ സ്വീകരണം നല്‍കി
ജെജി മാന്നാര്‍ റോം: ആഫ്രിക്കയില്‍ വച്ച് നടന്ന 66-മത് കോമണ്‍ വെല്‍ത്ത് പാര്‍ലമെന്ററി...
അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫിലാഡല്‍ഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ...
റോമില്‍ അന്തരിച്ച സജി തട്ടിലിനെ അനുസ്മരിച്ചു
അകാലത്തില്‍ വേര്‍പ്പെട്ട ഇറ്റലി മലയാളി സജി തട്ടിലിനുവേണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോര്‍ണിലിയ...
രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത് സമ്മേളനം ഇറ്റലിയിലെ നപ്പോളിയില്‍ നടന്നു
ജെജി മാന്നാര്‍ നാപ്പൊളിയില്‍ വെച്ച് രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം...
എന്‍ എല്‍ പി കുടുംബ സംഗമം അല്‍മാസില്‍ സംഘടിപ്പിച്ചു
റിയാദ്: എന്‍ എല്‍ പി കുടുംബ സംഗമവും, ലോ ഓഫ് എന്‍ട്രോപ്പി എന്ന...
റെക്‌സം കേരളാ കമ്മ്യൂണിറ്റക്ക് (WKC) പുതുമുഖ നേതൃത്വം
റെക്‌സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു....
കൈരളി നികേതനില്‍ ക്‌ളാസുകള്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും
വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതനില്‍ പുതിയ അദ്ധ്യയനവര്‍ഷം സെപ്റ്റംബര്‍...
അലിക് ഇറ്റലി ഓണാമാഘോഷിച്ചു
ജെജി മാന്നാര്‍ റോം: ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമായ...
റോമില്‍ നിര്യാതനായ സജി തട്ടിലിന്റെ ഭൗതികശരീരം കേരളത്തില്‍ സംസ്‌കരിക്കും
ജെജി മാന്നാര്‍ റോം: ഇറ്റലിയിലെ റോമില്‍ നിര്യാതനായ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി...
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിച്ചു
ജെജി മാന്നാര്‍ റോം: സിറോ മലബാര്‍ സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തില്‍...
യൂറോപ്പ് പ്രവാസി ബിസ്‌നസ് പുരസ്‌കാരം ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് സമ്മാനിച്ചു
സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച യൂറോപ്പ്...
ഫ്രാന്‍സിസ് മാര്‍പാപ്പയും പരിശുദ്ധ പൗരസ്ത്യ കാതോലിക്കോസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി
ജെജി മാന്നാര്‍ റോം: മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബാസെലിയോസ്...
ഓസ്ട്രിയന്‍ ക്‌നാനായ സമൂഹത്തിന്റെ ആദ്യത്തെ മിഷന്‍ കുര്‍ബാനയും ഓണാഘോഷവും സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ (AKCC) ആദ്യത്തെ മിഷന്‍ കുര്‍ബാന വിയന്നയിലെ...
ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി നിയുക്ത ആര്‍ച്ചുബിഷപ്പ് ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 9ന് റോമില്‍
ജെജി മാത്യു മാന്നാര്‍ റോം: ഖസാക്കിസ്ഥാനിലെ മാര്‍പാപ്പയുടെ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആര്‍ച്ചുബിഷപ്പ്...
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമതാവിന്റെ ജനന തിരുനാള്‍ ആഘോഷം
ജെജി മാന്നാര്‍ റോം: സിറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമിലെ സാന്ത അനസ്താസിയ...
റോമിലെ മലയാളികളെ സങ്കടകടലാക്കി സജി തട്ടിലിന്റെ വിയോഗം
റോം: ഇറ്റലിയിലെ റോമില്‍ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടില്‍ (56) താമസസ്ഥലത്ത്...
ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു
ഹെല്‍സിങ്കി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഭിമുഖ്യത്തില്‍ ഫിന്‍ലന്‍ഡില്‍ ഓണം ആഘോഷിച്ചു. വളരെ...



