പത്താം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന കെ.സി.എസ്.സി ബാസലിന് നവ നേതൃത്വം

Kബാസല്‍: 2012-ല്‍ സ്വിറ്റസര്‍ലന്‍ഡിലെ ബാസലില്‍ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമാകാന്‍ ആരംഭിച്ച കേരള കള്‍ചറല്‍ സ്പോര്‍ട്സ് ക്ലബിനു പുതിയ...

ഡബ്ല്യു.എം.എഫിന്റെ മൂന്നാമത് ദ്വിവത്സര കണ്‍വെന്‍ഷന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും...

ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക്

വാര്‍സൊ: പോളിഷ് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കോമേഴ്സ്...

ക്രിസ്മസ് ഗാനവുമായി ഫാ. വില്‍സണ്‍ മേച്ചേരിലും, വിയന്നയിലെ കുരുന്നുകളും

വിയന്ന: ഓസ്ട്രിയയിലെ മലയാളികുരുന്നുകള്‍ അണിനിരക്കുന്ന ഈശോ വന്നിടും നേരം എന്ന ക്രിസ്തുമസ് സന്ദേശ...

വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഡോക്ടറേറ്റ്

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായ പ്രോസി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേലിന് ബിസിനസ്...

സ്വിസ്സിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന് ആദ്യമായി വനിത ചെയര്‍പേഴ്‌സണ്‍: പ്രോവിന്‍സിന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രോവിന്‍സിന് 2022-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ബഹുമതി വിയന്നയിലുള്ള ഫാ. തോമസ് മണലിന്

വിയന്ന: ഓസ്ട്രിയയിലെ ഇറ്റാലിയന്‍ കാത്തലിക് മിഷന്റെ ചാപ്ലയിനായ ഫാ. തോമസ് മണലിന് നൈറ്റ്...

മുപ്പത്തിയൊന്നംഗ ഭരണസമിതിയുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇരുപതാം വര്‍ഷത്തിലേയ്ക്ക്

സൂറിച്ച്: അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ മേഖലകളില്‍ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും...

ഓര്‍മച്ചെപ്പില്‍ ഓമനിക്കാന്‍ വീണ്ടും കലാവിസ്മയത്തിന്റെ വര്‍ണ്ണവിതാനങ്ങള്‍ വിരിയിച്ച് സ്വിസ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരസന്ധ്യ

സൂറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് റാഫ്‌സില്‍ സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങള്‍...

ഭക്തിനിറവില്‍ കൊരട്ടിമുത്തി മാതാവിന്റെ തിരുന്നാള്‍ വിയന്നയില്‍ ആഘോഷിച്ചു

വിയന്ന: ഓസ്ട്രിയയിലെ മരിയഭക്തരായ മലയാളി വിശ്വാസി സമൂഹം കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു....

പൗരോഹിത്യജീവിതത്തിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. തോമസ് കൊച്ചുചിറയ്ക്ക് ആശംസകള്‍

വിയന്ന: റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ (തേര്‍ഡ് ഓര്‍ഡര്‍...

വിയന്നയില്‍ കൊരട്ടിമുത്തിയുടെ പത്താമത് തിരുനാള്‍ ആഘോഷം ഒക്ടോബര്‍ 16ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി വിശ്വാസികള്‍ കൊരട്ടി മുത്തിയുടെ തിരുനാള്‍ ഒക്ടോബര്‍ 16ന് (ശനി)...

വിയന്നയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

വിയന്ന: യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന അതിപ്രശസ്തമായ മേരി സ്‌ക്ലൊഡോസ്‌കാ ക്യൂറി ആക്ഷന്‍സ് ഗവേഷണ...

പ്രവാസി മലയാളി ഫെഡറേഷനെ മാത്രം അപകീര്‍ത്തിപ്പെടുത്തുന്നതു പ്രതിഷേധാര്‍ഹം: ഗ്ലോബല്‍ ഭാരവാഹികള്‍

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു...

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

പി.പി.ചെറിയാന്‍ ഡാളസ്: സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയായ...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ്...

കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ ക്‌ളാസുകള്‍ ആരംഭിച്ചു

വിയന്ന: കോവിഡ് പ്രതിസന്ധി മൂലം നിറുത്തിവയ്ക്കേണ്ടിവന്ന മലയാളം സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു....

പാരിസില്‍ ‘സമ ഫ്രാന്‍സ്’ തിരുവോണാഘോഷം ശ്രദ്ധേയമായി

പാരിസ്: കോവിഡ് അലകളൊതുങ്ങി തിരിച്ചുവരവിനായി തയ്യാറെടുക്കുന്ന ഫ്രാന്‍സില്‍, ‘സമ’ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച...

വിയന്നയില്‍ പരിശുദ്ധ കാതോലിക്കബാവായുടെ അനുസ്മരണം നടന്നു

വിയന്ന: സെന്റ് തോമസ് ഇന്ത്യന്‍ (മലങ്കര) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ കാലം ചെയ്ത...

യൂറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേ സ്‌കൂള്‍ ജെ.എസ്.വി.ബി.എസിന് ഒരുങ്ങുന്നു

വിയന്ന: യുറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിയന്ന സെന്റ്...

Page 8 of 78 1 4 5 6 7 8 9 10 11 12 78