വോയിസ് വിയന്നയുടെ രണ്ടാമത് ടി10-10 എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്
വിയന്ന: വോയിസ് വിയന്നയുടെ രണ്ടാമത് എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മാസം 15 നടത്തപ്പെടും. ഈ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യംത്തില്‍ നിന്നും ടീമുകളെ പങ്കുടിപ്പിച് ടൂര്‍ണമെന്റ് വിപുലമായി നടുത്തുന്നതായിരിക്കുമെന്നു സ്‌പോര്‍ട്‌സ് സെക്രട്ടറി മനോജ് അവരപ്പാട്ട് അറിയിച്ചു. ടൂര്‍ണമെന്റിനുള്ള ടീം രെജിസ്‌ട്രേഷനും മറ്റു വിവരത്തിനും സ്‌പോര്‍ട്‌സ് സെക്രട്ടറി മനോജ് അവരപ്പാട്ട്, (069911929618) സുനില്‍ കോര(069917056757) എന്നിവരെ സമീപിക്കുക.