മഞ്ഞുമല ഇടിയുന്നതിത്രക്ക് പേടിപെടുത്തുമോ ; വീഡിയോ വൈറല്‍
മഞ്ഞുമലകള്‍ ഉരുകുന്നത് സ്വാഭാവികം. വേനല്‍ കടുത്താല്‍ മഞ്ഞുരുകുന്നത് സ്വാഭാവിക പ്രതിഭാസം.
ഹിമാലയത്തില്‍ മഞ്ഞ് ഉരുകുന്നതിനാല്‍ വേനല്‍കാലത്ത് ഉത്തരേന്ത്യന്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു.എന്നാല്‍ കാലാവസ്ഥാ വ്യതിയാനം അപായകരമാം വിധം മഞ്ഞുമലകള്‍ ഇടിയുന്നതാണ് പുതിയ പ്രതിഭാസം.ഇത് പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ഒട്ടും ചേര്‍ന്നതല്ല.
വീഡിയോ കാണാം.