കിടിലന്‍ മേക്കുമായി വിക്രം നായകനാകുന്ന ധ്രുവ നച്ചത്തിരം.
പതിവ് ആക്ഷന്‍ രംഗങ്ങളെ മറികടന്ന് ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിനെ വെല്ലുന്നതാണ് ടീസര്‍ വിക്രം നായകനാകുന്ന ചിത്രത്തില്‍ റിഥു വര്‍മ്മ നായികയായി എത്തുന്നു. സിമ്രന്‍, പാര്‍ത്ഥിപന്‍, രാധിക ശരത്ത്കുമാര്‍, ദിവ്യദര്‍ശിനി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗൗതം വാസുദേവ മേനോനാണ് ട്വിറ്ററില്‍ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചത്. ചിത്രം ഇപ്പോഴും പണിപ്പുരയിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു