കൊറോണ ; കര്‍ണ്ണാടകയില്‍ രാജ്യത്തെ ആദ്യ മരണം
രാജ്യത്തെ ആദ്യ കൊറോണ (കൊവിഡ് 19 മരണം) സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് ആദ്യ മരണം സ്ഥിതീകരിച്ചത്. കര്‍ണ്ണാടക കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. ഇദ്ദേഹത്തിനു 76 വയസായിരുന്നു.
ഇന്നലെയായിരുന്നു മുഹമ്മദ് മരിച്ചത്. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു മുഹമ്മദ്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 28നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.