മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്ന് വനിതാകമ്മീഷന്‍
കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്നം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം...
മുഖ്യശത്രു ബി.ജെ.പി തന്നെയെന്ന് പിണറായി
തിരുവനന്തപുരം: മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം...
വ്യാജസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജയിലിലായ മലയാളി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി ചെയ്തതിന്റെ പേരില്‍ എട്ടു മാസക്കാലത്തെ തടവ്ശിക്ഷ...
യേശു പിറന്നത് കന്യകയില്‍ നിന്ന് തന്നെയോ: ഓസ്ട്രിയന്‍ ദേശിയ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന 24.12. 2017: ക്രിസ്മസ് പ്രമാണിച്ചു ഓസ്ട്രിയയിലെ പ്രമുഖ മാധ്യമമായ...
സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം; 31ന് പ്രഖ്യാപനമെന്ന് സൂചന
ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം...
ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആശംസ നേര്‍ന്നു....
ശ്രദ്ധേയമായി കൈരളി നികേതന്‍ കുരുന്നുകളുടെ ക്രിസ്മസ് ആഘോഷം
വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും...
ശ്രീസെയ്നിക്ക് മിസ്സ് ഇന്ത്യ യു.എസ്.എ. 2017 കീരീടം
പി.പി. ചെറിയാന്‍ ന്യൂജേഴ്സി: ന്യൂജേഴ്സി എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ ഡിസംബര്‍ 17ന്...
തകര്‍ന്ന പ്രവാസപ്രതീക്ഷകളുമായി ലിസ്സി ബേബി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്ക് എത്തിയ മലയാളി വനിത, ഏറെ ദുരിതങ്ങള്‍ നേരിട്ട്...
നാസയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ബ്രൂസ് മക്ക് കാന്റല്‍സ് അന്തരിച്ചു
പി. പി. ചെറിയാന്‍ നാസ: നാസയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ബ്രൂസ് മക്...
ക്രിസ്മസ് ഗിഫ്റ്റായി തോക്കും; ടെക്സാസില്‍ തോക്ക് വില്‍പന പൊടിപൊടിക്കുന്നു
പി. പി. ചെറിയാന്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് (ഡാലസ്): ക്രിസ്മസ് സമ്മാനമായി നല്‍കുന്നതില്‍ ഒരു...
ജറുസലം: അമേരിക്കന്‍ തീരുമാനത്തെ യുഎന്‍ അപലപിച്ചു
പി. പി. ചെറിയാന്‍ യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേലിന്റെ തലസ്ഥാനം ജറുസലമായി അംഗീകരിച്ചതും നിലവിലുള്ള...
ഉള്ളടരുകളില്‍ ഉണ്ണിയുടെ ഉണര്‍ത്തുപാട്ട്: ജിജോ വാകപറമ്പില്‍
ഒന്നുമല്ലാതിരുന്നിട്ടും എന്തൊക്കെയാണെന്ന് നടിക്കുന്നവരുടെ ലോകത്തില്‍ എല്ലാമായിരുന്നിട്ടും ഒന്നുമല്ലാത്ത ഭാവത്തില്‍ പിറന്നു വീഴുന്ന രക്ഷകന്...
ഭവനരഹിതരര്‍ക്ക് ഭക്ഷണമൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ബുഡാപെസ്റ്റിലെ പ്രവര്‍ത്തകര്‍
ബുഡാപെസ്റ്റ്: ക്രിസ്മസിനോട് അനുബന്ധിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഭവനരഹിതരര്‍ക്ക് ഭക്ഷണം ദാനം ചെയ്തു...
കായിക ലോകത്തിന് പ്രതീക്ഷ പകരുന്ന പുതിയ പ്രോജെക്റ്റുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍
കൊച്ചി: അവസരങ്ങളുടെ പറുദീസയാണ് പലപ്പോഴും കായികലോകം. എന്നാല്‍ മികവ് പുലര്‍ത്തുന്നവര്‍ക്കുപോലും മിക്കപ്പോഴും അവസരങ്ങള്‍...
ഫ്രാന്‍സിലെ ഭാരതീയ സമൂഹത്തിനും ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ക്കും ചരിത്രനിര്വൃതി: ഒന്നാം ലോകമഹായുദ്ധത്തില്‍ വിസ്മരിക്കപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പാരിസില്‍ ആദരവ് അടയാളപ്പെടുത്തി
പാരിസ്: ഒന്നാം ലോകമഹായുദ്ധകാലത്ത് വിദേശ മണ്ണില്‍ ജീവന് ഹോമിച്ച ആയിരകണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക്...
Chief Minister Pinarayi Vijayan released the website & logo of Vasantholsavam 2018
Vasantholsavam will be held from 7th to 14th of January...
കാരുണ്യത്തിന്റെ കരസ്പര്‍ശം നല്‍കാന്‍ എയ്ഞ്ചല്‍സ് ബാസലിന് നവ നേതൃത്വം
ബാസല്‍: ജീവകാരുണ്യ മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനശൈലിയുമായി മുന്നേറുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ എയ്ഞ്ചല്‍സ് ബാസലിന് പുതിയ...





