520 യാത്രക്കാരുമായി പറന്ന സൂപ്പര്‍ജെറ്റ് ഡബിള്‍ ഡക്കര്‍ അടിയന്തരമായി ലാന്റിംഗ് നടത്തി
പി.പി. ചെറിയാന്‍ ലോസ്ആഞ്ചലസ്: 520 യാത്രക്കാരുമായി പാരീസില്‍ നിന്നും ലോസ്ആഞ്ചലസിലേക്ക് പറന്ന സൂപ്പര്‍...
ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് സീമ വര്‍മ്മ പരിഗണനയില്‍?
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ടോം പ്രൈസ് രാജിവെച്ച ഒഴിവിലേക്ക്...
ചേതനയുടെ സംഗീതപരിശീലനയാത്രക്ക് പൊന്‍തൂവലായി ഓക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം
ലിയോസ് പോള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഓക്സ്ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു വിജയകരമായി മുന്നോട്ടു...
ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍
വിയന്ന: ഓസ്ട്രിയയില്‍ ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം സംബന്ധിച്ച നിയമം പ്രാബല്യത്തില്‍....
ബാഴ്‌സിലോണയുടെ കേളീരീതി നിയന്ത്രിച്ച മഹാനായ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍: സാവി ഹെര്‍നാണ്ടസ്
സംഗീത് ശേഖര്‍ 1998 ലോകകപ്പില്‍ ഇറ്റാലിയന്‍ ടീമിലേക്ക് അപ്രതീക്ഷിതമായൊരു തിരിച്ചുവരവ് നടത്തുന്ന റോബര്‍ട്ടോ...
ഫ്രണ്‌സ് ഓഫ് ബഹ്‌റൈന്‍ ബക്രീദ് ഓണം ആഘോഷം-സ്‌നേഹസംഗമം ആഘോഷിച്ചു
ഫ്രണ്‌സ് ഓഫ് ബഹ്‌റൈന്‍ ബക്രീദ് ഓണം ആഘോഷം സ്‌നേഹസംഗമം എന്ന പേരില്‍ അതി...
നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ജോണ്‍സ്റ്റണ്‍ (അയോവ): 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലു കുട്ടികളെ...
പോലീസിനുനേരെ പതിയിരുന്നാക്രമണം: വനിതാ ഡിക്റ്റടീവ് കൊല്ലപ്പെട്ടു
പി.പി. ചെറിയാന്‍ ജോര്‍ജിയ: സെപ്റ്റംബര്‍ 29-നു വെള്ളിയാഴ്ച രാവിലെ ജോര്‍ജിയയില്‍ പോലീസിനുനേരേ നടന്ന...
പയ്യോളി എക്‌സ്പ്രസ്സിന്റെ ജീവിതം സിനിമയാകുന്നു: ഉഷയാകാന്‍ പ്രിയങ്ക ചോപ്ര
പയ്യോളി എക്‌സ്പ്രസ് പി.ടി ഉഷയുടെ ജീവിതം അഭ്രപാളിയിലേക്ക്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്...
സൗദി ദേശീയദിനത്തിന്റെ സ്മരണയില്‍ റിയാദ് ടാക്കീസ് ഈദും ഓണവും ആഘോഷിച്ചു
റിയാദ്: റിയാദിലെ പ്രമുഖ കല-സാംസ്‌കാരിക സൗഹൃദ കൂട്ടായിമയായ റിയാദ് ടാക്കീസ് ഈദ്- ഓണം...
യുവധാര കുളങ്കരയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു
കാസറഗോഡ്: എരിയാല്‍ യുവധാര കുളങ്കരയുടെ പുതിയ ജേഴ്‌സി ഖലീല്‍ കാര്‍ക്കള യുവധാര കുളങ്കര...
‘മമ്മ, ഞാന്‍ ഒരു തീവ്രവാദിയല്ല, സ്‌കൂള്‍ വിദ്യാര്‍ഥിയാണ്’; അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
കല്യാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച മുസ്ലീം വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. യു.പിയിലെ...
ഹൂസ്റ്റണ്‍ ദുരിതാശ്വാസ നിധി: ഇന്തോ- അമേരിക്കന്‍ ദമ്പതിമാര്‍ സംഭവാന നല്‍കിയത് 250,000 ഡോളര്‍
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി...
ദീപാവലി ആഘോഷം വൈറ്റ് ഹൗസില്‍ തുടരണമെന്നാവശ്യപ്പെട്ട് സെനറ്ററുടെ കത്ത്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടന്നുവന്നിരുന്ന ദീപാവലി ആഘോഷങ്ങള്‍...
രാജ്യതലസ്ഥാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യുണിറ്റ്
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന് തേരോട്ടം. ഡല്‍ഹി മലയാളികളുടെ...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും കത്രിക വരുന്നു
യുഎസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം കൂടിവരുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്...
ബ്രദര്‍ ടോം തോമസ്(73) കാനഡയില്‍ നിര്യാതനായി
എഡ്മണ്ടന്‍ (കാനഡ): ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ്(73) കാനഡയിലെ എഡ്മണ്ടനില്‍...
ഡാളസില്‍ വിദ്യാരംഭവും, സാഹിത്യ സമ്മേളനവും സെപ്റ്റംബര്‍ 30-ന്
പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): കേരള ലിറ്റററി സൊസൈറ്റി (കെ എല്‍ എസ്)...
6 മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികള്‍ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
രാസ്തനൂറാ: ആറു മാസക്കാലത്തോളം ശമ്പളമോ, ആഹാരമോ കിട്ടാതെ ദുരിതത്തിലായ 8 തൊഴിലാളികള്‍, നവയുഗം...
‘ഓര്‍മ്മയില്‍ ഒരു ഗാനം’
കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസ് കൂടി സംഗീതപ്രേമികള്‍ക്കായി ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന...



