വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സൗത്ത് സോണ്‍ റമദാന്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
കായംകുളം: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സൗത്ത് സോണ്‍ റമദാന്‍ സൗഹൃദ സദസ്സ്...
കുന്നശ്ശേരി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്വരവും മാതൃകാപരവും: മാര്‍ പണ്ടാരശ്ശേരില്‍
ചിക്കാഗോ: ക്‌നാനായ സമുദായത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തി കാലം ചെയ്ത അഭി. മാര്‍ കുര്യാക്കോസ്...
കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയിലെ യു.എസ്. അംബാസിഡറായി ഡൊണാള്‍ഡ് ട്രമ്പിന്റെ ഏറ്റവും അടുത്ത സഹായി...
കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍
ഫ്‌ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ഹെലികോപ്റ്റര്‍...
യു.എസ്. കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ജൂണ്‍ 24ന് ഡാളസ്സില്‍
ഡാളസ്: ഡാളസ് ഫ്രണ്ട്‌സ് ഓഫ് രാജായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ...
സിഖ് വിദ്യാര്‍ത്ഥിയെ ഒസാമ എന്നുവിളിച്ചത് വംശീയാധിക്ഷേപമെന്ന്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സിംറാന്‍ ജിത്ത്...
ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച: വടംവലിയും,മാജിക് ഷോയും,ഫുട് ബോള്‍ മത്സരവും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍...
പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് നാളെ തുടക്കം: ബോക്‌സറും, ഡാന്‍സിംഗ് സ്റ്റാറുമായ ബിക്കോ ബോട്ടോവാമുങ്ങു എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങും
വിയന്ന: പതിനേഴാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവലിന് നാളെ തുടക്കം. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രവര്‍ത്തന...
തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു
മിഷിഗന്‍: അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശം കുട്ടികള്‍ കളിക്കുന്നതിനിടെ നിലത്ത് നിന്നും അപ്രതീക്ഷിതമായി ലഭിച്ച തോക്ക്...
ഒക്ടോബര്‍ മുതല്‍ ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍
വിയന്ന: ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം സംബന്ധിച്ച ബില്‍ കഴിഞ്ഞ ആഴചയോടെ...
വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ഭൂനികുതി സ്വീകാരിക്കാത്തതില്‍ മനം നൊന്താണ്...
എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയേക്കും?
ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം...
ജെഫ്‌നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍
കണക്റ്റിക്കറ്റ്: 2016 ഒക്ടോബര്‍ 16ന് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാര്‍ഥിനിയും മലയാളിയുമായ ജെഫ്നി...
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് & ഗെയിംസ് അവിസ്മരണമാക്കി സംഘാടകര്‍
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഇന്‍ഡോര്‍ & ഔട്ട്‌ഡോര്‍ സ്‌പോര്‍ട്ട്‌സ് ജൂണ്‍...
വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥി മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിച്ചു
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്റ്റ് സീകീന്‍ നിന്നും മത്സരിക്കുന്ന ഇന്ത്യന്‍...
ഡാളസ്സില്‍ പിറ്റ്ബുള്ളിന്റെ ആക്രമണം, രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ഡാളസ്: ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് ഡാളസ്സിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ പിറ്റ്ബുളിന്റെ...
ബ്രിട്ടന്‍ കെഎംസിസി ഇഫ്താര്‍ സംഗമം ലണ്ടനില്‍ നടന്നു
ബ്രിട്ടന്‍ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി ഇഫ്താര്‍ മീറ്റ്...
നോമ്പുകള്‍: ജീവിതത്തിലെ കാലത്തിന്റെയും ഓര്‍മ്മയുടെയും ലാന്‍ഡ് മാര്‍ക്ക്
കുട്ടിക്കാലത്തു നോമ്പൊരു മത്സരമായിരുന്നു. സ്‌കൂളിലെയും, ക്ളാസ്സുകളിലെയും ഏറ്റവും നല്ല തല്ലുകാരന്‍. ഞങ്ങളുടെ നാടന്‍ഭാഷയില്‍...
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: ട്രംപ്
വാഷിങ്ടന്‍ ഡിസി: മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്ന ഉയര്‍ന്ന മൂല്യങ്ങള്‍...
ബീഹാറില്‍ ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി വലിച്ചെറിഞ്ഞ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍
പാട്‌ന: രാഷ്ട്രത്തിന് തീരാ കളങ്കമായി വീണ്ടും അതിക്രമം. ബീഹാറിലെ തെക്കന്‍ ബിഹാറിലെ ലക്ഷിസരായ്...



