ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ആദായ നികുതി...

പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍: കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല!

തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്...

പുറത്ത് വന്നത് തെറ്റായ സര്‍ക്കുലറെന്ന് എസ്ബിഐ; വിവാദ ഉത്തരവ് പിന്‍വലിക്കുന്നു

എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തില്‍ ബാങ്ക് തീരുമാനം...

എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനോട് നാട്ടുകാര്‍ സഹകരിക്കണമെന്ന് മുഖ്യമന്തി പിണറായി

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനെതിരായ...

കേരള സ്റ്റാര്‍ട്അപ് മിഷന് ബിപിസിഎല്‍ പിന്തുണ: ധാരണാപത്രം ഒപ്പിട്ടു

ഇന്ത്യയിലെ ആദ്യ ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) സ്റ്റാര്‍ട്അപ് ഇന്‍ക്യൂബേറ്റര്‍ സംവിധാനം...

എസ് ബി ഐ സര്‍വീസ് ചാര്‍ജ്: അമിത ഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് അരുണ്‍ ജെയ്റ്റ്‌ലിയോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സര്‍വ്വീസ് ചാര്‍ജ്ജുകളുടെ പേരില്‍ എസ് ബി ഐ ഉപഭോക്താക്കളില്‍ നിന്ന്തുക ഈടാക്കുന്ന നടപടി...

മുന്‍പ്രവാസിയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാറിന്റെ പിതാവുമായ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ദമ്മാം: നവയുഗം സാംസ്‌കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റിഅംഗവും, കിഴക്കന്‍പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിബുകുമാര്‍...

ടെക്സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്‌സസ്സ് ഗവര്‍ണര്‍...

മദ്യ ലഹരിയിലായിരുന്ന അമ്മയുടെ മടിയിലിരുന്ന് വാഹനം നിയന്ത്രിച്ചത് 8 വയസുകാരന്‍

മില്‍വാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കണ്ടത് അവിശ്വസനീയ...

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ വിയന്ന കരാറിന്റെ ലംഘനം; ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ...

വേശ്യയുടെ കാമുകന്‍

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപോയി നേരം പുലര്‍ന്നു എന്ന് അറിഞ്ഞിട്ടും യാമിനി കിടക്കവിട്ട്...

വിദേശി ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് സൗദി നിര്‍ത്തലാക്കുന്നു

റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് സൗദി നിര്‍ത്തിവെക്കുന്നു....

ബി.ജെ.പിയോടൊപ്പം ചേരുകയാണ് മാണിയുടെ ലക്ഷ്യമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

കോട്ടയം: ബി.ജെ.പിയുമായി ചേർന്ന് സഖ്യമുണ്ടാക്കാനാണ് കെ.എം മാണി ശ്രമിക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്...

വിദേശ മലയാളികള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേരിട്ടെടുക്കാന്‍ സൗകര്യമൊരുക്കി കെ.പി.സി.സി വെബ്‌സൈറ്റ്

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഭാഗമായി കെ.പി.സി.സി. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി...

മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് വായ്പ; അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി...

യു.എസ് എയര്‍ഫോഴ്സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്....

റിലീജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക്...

ചുവന്ന അലുവ

‘അഞ്ജന എമ്മിനെ കാണാന്‍ പുറത്തൊരാള്‍ വന്നിട്ടുണ്ട്.’ കോളേജ് തുറന്നു അധികമായില്ല.അയാള്‍ തന്നെ കാണാന്‍...

മാണിയോടും മകനോടും കൂട്ടുവേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ്; കെ.എം.മാണി കാണിച്ചത് കൊടിയ രാഷ്ട്രീയ വഞ്ചനയെന്ന് എം.എം.ഹസ്സന്‍

തിരുവനന്തപുരം: കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരായ (എം) നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണി കൊടിയ...

Page 175 of 209 1 171 172 173 174 175 176 177 178 179 209