മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത: ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍...

കളിമണ്ണില്‍ ചരിത്രനിമിഷം; ജെലേന ഒസ്റ്റാപെന്‍കോയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം

പാരിസ്: കളിമണ്ണില്‍ പുതുചരിത്രമെഴുതി ലാത്വിയയുടെ ജെലേന ഒസ്റ്റാപെന്‍കോ. ഫ്രഞ്ച് ഓപ്പണിലെ വനിതാ ഫൈനലില്‍...

കൂടെ കിടന്നാല്‍ മാത്രമേ പാട്ട് പാടാന്‍ അവസരം കിട്ടൂ എന്ന് വരുമ്പോള്‍ നമുക്ക് വേണ്ടത് തീരുമാനിക്കാം, ഗായിക രശ്മി സതീഷ് (വീഡിയോ)

കാസ്റ്റിങ് കൗച്ച് സിനിമയില്‍ മാത്രമല്ല, സംഗീത മേഖലയിലുമുണ്ട്; എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങിയ...

പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം: അവകാശമുന്നയിച്ച് അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപ ജയകുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി...

അമിത്ഷാ അപമാനിച്ചത് രാഷ്ട്രത്തെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകം ആദരിക്കുന്ന മഹാത്മജിയെ അധിക്ഷേപിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ മാപ്പര്‍ഹിക്കാത്ത തെറ്റാണ്...

ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധം: മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍ ഡിസി: മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടം...

വിസാ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്നത് 30,000 ഇന്ത്യാക്കാര്‍

വാഷിങ്ടന്‍: വിസായുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 30,000 ത്തില്‍...

ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍

ഡാലസ്: ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാര്‍ക്കിങ്ങ് ലോട്ടില്‍ അലഞ്ഞു നടന്ന...

ദേശ, ഭാഷ വ്യത്യാസങ്ങള്‍ അപ്രസക്തമായ പ്രവാസി സൗഹൃദത്തിന്റെ മാതൃകയായി നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം

ദമ്മാം: ദേശ,ഭാഷ വ്യത്യാസങ്ങള്‍ മറന്ന പ്രവാസി തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയില്‍, നവയുഗം സാംസ്‌കാരികവേദി...

പ്രാരാബ്ദങ്ങളുടെ നടുവില്‍ മാവേലിക്കര ജില്ലാ ആശുപത്രി: ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് ഉപവാസ സമരം നടത്തി

മാവേലിക്കര: ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന...

ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ധം തകര്‍ക്കുവാന്‍ ഉള്ള ശ്രമം: ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം ദേശിയ ന്യൂനപക്ഷ കമ്മീഷന് നിവേദനം നല്‍കി

എടത്വാ: ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ധം തകര്‍ക്കുവാന്‍ ഉള്ള ശ്രമമാണെന്ന്...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: ആഗോളതലത്തില്‍ വ്യാപകമായി രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) കുവൈറ്റ്...

സീറോ മലബാര്‍ സഭ കുടുംബസംഗമം: പോസ്റ്റര്‍ പ്രകാശനം നടത്തി

ഡബ്ലിന്‍: ജൂണ്‍ 24 ന് ലുക്കാന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന...

ചുറ്റും ഭീകരാന്തരീക്ഷം. പത്രം വായിക്കാനോ മൊബൈല്‍ ഉപയാഗിക്കാനോ അനുവാദമില്ല. ഹാദിയയുടെ വീട്ടു വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

മാതാപിതാക്കളുടെ സമ്മതം കൂടാതെ മതം മാറി വിവാഹം കഴിച്ചതിന് കോടതി വിവാഹം അസാധുവാക്കിയ...

ആത്മീയ വെളിച്ചമേകി എസ്.കെ.ഐ.സി ഇഫ്താര്‍ സംഗമം

റിയാദ്: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ റിയാദ് കമ്മറ്റി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും...

‘ഹുസ്‌ന’ പ്രവാസി കമ്മറ്റി നിലവില്‍ വന്നു

ഖത്തര്‍: കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഹുസ്നക്ക്’ ജി.സി.സി...

ചെളിക്കുളമായി പാരത്തോട് വട്ടടി റോഡ്

എടത്വാ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താല്‍ പ്രധാനമന്ത്രി ഗ്രാമ സഡക്...

റമദാനില്‍ പുണ്യം പകര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: പുണ്യമാസത്തില്‍ നന്മയുടെ വെളിച്ചം പകര്‍ന്ന് സൗദിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍. റമദാനും...

ആ വലിയ അറബി വീട്ടിലെ ഇഫ്ത്താര്‍ ഓര്‍മ

മണല്‍ ചൂടിനോടും മരുക്കാറ്റിനോടും പോരടിച്ച് ജീവിക്കുന്ന പ്രവാസികള്‍ക്ക് റമദാന്‍ ഒരു അനുഭൂതിയാണ്. ആ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സിസിലിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

മെസ്സിന: ഇറ്റലിയിലെ സിസിലിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മിലാസോ ഇറ്റാലിയന്‍ സ്‌കൂളില്‍...

Page 176 of 223 1 172 173 174 175 176 177 178 179 180 223