അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു

ഒര്‍ലാന്റൊ (ഫ്‌ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി...

പൊതു കമ്പ്യൂട്ടറില്‍ ഉപേക്ഷിക്കുന്ന ഡാറ്റ: കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ അറിയിപ്പ്

നിരവധി ആള്‍ക്കാര്‍ ആധാര്‍ രേഖകള്‍, ഇലക്റ്ററല്‍ കാര്‍ഡുകള്‍ തുടങ്ങി അവരവരുടെ തിരിച്ചറിയല്‍ രേഖകളും...

ഗോവിന്ദാപുരം കോളനിയിലെ അയിത്താചരണത്തിനെതിരെയും, ചക്കിലിയ സമുദായത്തെനിതെരെയുള്ള അക്രമത്തിനെതിരെയും അടിയന്തിര നടപടികള്‍ ഉടന്‍ വേണമെന്ന് രമേശ് ചെന്നിത്തല

അയിത്താചരണം കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കുന്നു തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരത്തെ അംബ്ദകര്‍ കോളനിയില്‍ താമസിക്കുന്ന...

ഇഷ്ടള്ളോട്‌ത്തോളം ബിഫ് വെട്ടെന്നെ ചെയ്യും വെട്ടിയ ബീഫോണ്ട് ബിരിയാണിയും വെക്കും. വേറിട്ട പ്രതിഷേധ കാഴ്ച്ചയുമായി ‘അല്‍ മലപ്പുറം’

മലപ്പുറത്തിന്റെ മഹിമകളും കേന്ദ്ര സര്‍ക്കാറിന്റെ കന്ന് കാലി കശാപ്പ് നിരോധത്തിനെതിരെയുള്ള പ്രതിഷേധവുമായി കട്ടന്‍ചായ...

ശബരിയിലെ നോമ്പും പടച്ചോന്റെ നോമ്പ് തുറയും

ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ ആ രണ്ട് മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.രണ്ട് വ്യദ്ധ ദമ്പതികള്‍....

പതിനേഴാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 23, 24 തീയതികളില്‍

വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17-ാമത് എക്‌സോട്ടിക്...

അമേരിക്കയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കുന്നു

നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക്...

യൂക്കെ മലയാളികളുടെ നാടക സ്വപ്നങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ട്, അക്ഷര തിയേറ്റേഴ്‌സ് ഗ്ലോസ്റ്റര്‍

ഗ്ലോസ്റ്റര്‍: യൂക്കെ മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ നാടക സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ ഗ്ലോസ്റ്ററില്‍...

ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാന്‍ നോ​ര്‍​ക്ക ന​ട​പ​ടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ല്‍ രൂ​പ​പ്പെട്ട പു​തി​യ പ്ര​തി​സ​ന്ധി കണക്കിലെടുത്ത് നോ​ര്‍​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍. ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന...

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ ഇനി നിങ്ങള്‍ക്കീ കടലില്‍ ഇറങ്ങാം, നനയാം, കുളിക്കാം, മണ്ണുവാരി കളിക്കാം, മണല്‍പ്പരപ്പില്‍ കളിച്ചുല്ലസിക്കാം…

കോഴിക്കോട്: ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന നടപടികളാണ് കഴിഞ്ഞ...

മുടി മുറിച്ച് പണി പോയ ലാല്‍ജോസിന്റെ നായിക നീന

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ...

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം ഉണ്ടായതായി...

മഴക്കാലരോഗങ്ങളേ ഇതിലേ ഇതിലേ

ഈ വാര്‍ത്തചിത്രം നാട്ടിന്‍പുറത്തിന്റെ ഹരിതാഭയോതുന്ന നൊസ്റ്റാള്‍ജിക് പച്ചപ്പല്ല, അപ്പര്‍കുട്ടനാടിന്റെ തൊട്ടടുത്തുള്ള പട്ടണത്തിലൂടെ ഒഴുകുന്ന...

നോമ്പിന്‍ നൊമ്പരങ്ങള്‍

നോമ്പുകാലം തുടങ്ങിയാല്‍ നാട്ടിലെങ്ങും ഉത്സവലഹരിയാണ് സമ്പന്നന്‍ മുതല്‍ സാധാരണക്കാരന്‍ വരെ ഒരുക്കങ്ങള്‍ തുടങ്ങും...

നഗരത്തിന്റെ മുഖഛായ മാറ്റി അത്യാധുനിക കൊച്ചി മെട്രോ

കൊച്ചി: മെട്രോയിലേറി പായാന്‍ വെമ്പുന്ന കൊച്ചിക്ക് യാത്രയുടെ പുതിയമുഖം. ഒരേസമയം 3 കോച്ചുകളിലായി...

ടൂറിസം കേന്ദ്രങ്ങളിലെ കുടുംബശ്രീ തൊഴിലാളികളുടെ പ്രതിദിന വേതനം75ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കുടുംബശ്രീയില്‍ നിന്ന് നിയോഗിച്ച ശുചീകരണ തൊഴിലാളികളുടെ പ്രതിദിന...

ക്രോഗ് പാട്രിക് തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ക്രോയ്ഗ് പാട്രിക് മലയിലേക്കു...

‘പ്രകൃതിസംരക്ഷണം ഏകദിന അജണ്ടയല്ല’: ഏകദിന ഫോട്ടോ സെഷന്‍ എന്നതിനപ്പുറത്തേക്ക്

മറ്റൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. നമ്മള്‍ എല്ലാ ജൂണ്‍ 5-ന് നാടൊട്ടുമുക്കും...

ഈ പേരും ആ ഷോട്ടും മറക്കാന്‍ പറ്റുമോ?

ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ അത് വെറുമൊരു ക്രിക്കറ്റ് മത്സരമല്ല എന്ന് പറഞ്ഞു പഠിപ്പിച്ചതാണ്....

Page 177 of 223 1 173 174 175 176 177 178 179 180 181 223