കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴിയ്ക്ക് ഡബ്‌ളിനില്‍ സ്വീകരണം
ഡബ്‌ളിന്‍: കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ലോറന്‍സ്...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
റിയാദ്: സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതു മാപ്പ് ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമായ രീതിയില്‍...
മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാന്‍ സാധ്യത: പുതിയ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ പുതിയ സാഹചര്യം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.ബോട്ടില്‍...
PM Modi in 100 most influential people’s list of Time magazine?
New York: Is there going to be another feather on...
ഓസ്ട്രിയന്‍ യുവതി രാജസ്ഥാനിലെ മസാജ് പാര്‍ലറില്‍ മാനഭംഗത്തിനിരയായി
ഉദയ്പൂര്‍: വിനോദ സഞ്ചാര വിസയില്‍ ഇന്ത്യയില്‍ എത്തിയ ഓസ്ട്രിയന്‍ സ്വദേശി ഉദയ്പൂര്‍ പട്ടണത്തിലെ...
എ.കെ. ശശീന്ദ്രെന്റ രാജി: രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രെന്റ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണത്തി!!െന്റ ഉറവിടത്തെക്കുറിച്ച് പൊലീസ്...
ബലാത്സംഗം ചെയ്യപ്പെട്ട യുവതി മുറവിളികൂട്ടിയില്ല: പ്രതിയെ രക്ഷിച്ച് ഇറ്റാലിയന്‍ കോടതി
റോം: ആശുപത്രി ബെഡില്‍ മാനഭംഗം ചെയ്യപ്പെട്ട യുവതി നിലവിളിച്ചില്ല എന്ന കാരണത്താല്‍ ട്യൂറിന്‍...
ഫാദര്‍ ടോമിയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ വീണ്ടും വംശീയ ആക്രമണം: ഇത്തവണ പരിക്കേറ്റത് കോട്ടയംകാരനായ മലയാളിയ്ക്ക്
മെല്‍ബണ്‍: വി. കുര്‍ബാനയ്ക്കിടെ കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ മലയാളി വൈദികന്‍ ഫാ. ടോമി...
പത്തുമാസത്തിനിടെ പിണറായി സര്‍ക്കാരിന് രണ്ടു വിക്കറ്റ് നഷ്ടം: എല്ലാ മേഖലയിലും ലൈംഗികതയുടെ അതി പ്രസരം
കോഴിക്കോട്: കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ പതിവിലും കൂടുതലായി ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്...
‘ഗ്രേറ്റ് ഫാദറി’ന്റെ പടുകൂറ്റന്‍ കട്ടൗട്ട് നീക്കം ചെയ്യണമെന്ന് പൊലീസ്: ഫാന്‍സ് ക്ലബും, പോലീസും തമ്മില്‍ ആശയകുഴപ്പം
ആലപ്പുഴ: മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഗാ സ്റ്റാറിന്റെ പൂര്‍ണകായ ചിത്രം പതിച്ച...
ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ പൈലറ്റ് ഇന്ത്യാക്കാരി
ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്/ മുംബൈ: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പൈലറ്റായ ആയിഷ ലോകത്ത്...
തല മരവിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കുമ്പോള്‍ കൊന്നുതരാന്‍ അവരോട് യാചിച്ചിട്ടുണ്ട്: പാകിസ്താന്‍ തിരിച്ചയച്ച ഇന്ത്യന്‍ ജവാന്‍
മുംബൈ: പാക് സൈന്യത്തിന്റെ പിടിയിലായി തിരിച്ചെത്തിയ ഇന്ത്യന്‍ ജവാന്‍ പറയാനുള്ളത് തല മരയ്ക്കുന്ന...
മാവോയിസ്റ്റ് ഷൈനയുടെ ഫോട്ടോ ‘അങ്കമാലി ഡയറീസി’ല്‍: നിയമനടപടിക്കൊരുങ്ങി മകള്‍ ആമി
വിചാരണത്തടവുകാരിയായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ ചിത്രം അങ്കമാലി ഡയറീസ് എന്ന സിനിമയുടെ...
ജോജോ എബ്രാഹം (38) റോമില്‍ നിര്യാതനായി
റോം: രക്താര്‍ബുര്‍ദത്തെതുടര്‍ന്ന് ഇറ്റലിയില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന ജോജോ എബ്രാഹം (38) റോമില്‍...
ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനപുറത്തുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. വെസ്റ്റ്മിനിസ്റ്റര്‍ അക്രമി...
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 240 പേര്‍ മരിച്ചു
റോം: ലിബിയയില്‍ നിന്നും അഭയാര്‍ഥികളുമായി പോയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെട്ടു 240...
മേരി കൊച്ചാപ്പു കാവുങ്ക നിര്യാതയായി
വിയന്ന/സൂറിച്ച്: അങ്കമാലി മഞ്ഞപ്ര പരേതനായ കാവുങ്ക കൊച്ചാപ്പുവിന്റെ പത്‌നി മേരി കൊച്ചാപ്പു (88)...
ഫ്ളാവിയ റോബിന്‍ (മൂന്നര) ഇറ്റലിയില്‍ നിര്യാതയായി
ജനോവ: തൃക്കൊടിത്താനം കളരിപ്പറമ്പില്‍ റോബിന്‍ ജയിംസിന്റെ മകള്‍ ഫ്ളാവിയ റോബിന്‍ (മൂന്നര) ഇറ്റലിയിലെ...
ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ലണ്ടനില്‍ പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം; നാല് മരണം, നിരവധിപേര്‍ക്ക് പരിക്ക്
ലണ്ടന്‍: ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം ഭീകരാക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കം...
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു....



