പരസ്യ പ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം ; കേരളം മറ്റന്നാള്‍ ബൂത്തിലേക്ക്
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. നാളെ നിശബ്ദ പ്രചാരണം . കേരളം മറ്റന്നാള്‍ ബൂത്തിലേക്ക്....
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്
ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍...
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കേരളം കേസെടുത്തതിനെ പരിഹസിച്ച് നിര്‍മല സീതാരാമന്‍
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി കേരള സര്‍ക്കാര്‍ എടുത്ത കേസുകളെയും അന്വേഷണത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല...
ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക്...
ഇന്ന് 2541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍...
പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്; പാര്‍ട്ടിയാണ് ക്യാപ്റ്റന്‍: പിണറായിക്കെതിരെ ഒളിയമ്പുമായി പി ജയരാജന്‍
പിണറായിക്കെതിരെ ഒളിയമ്പുമായി കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍...
അദാനി കറന്‍സിയുമായി കണ്ണൂരിലെത്തി : കെ. സുധാകരന്‍
കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നല്‍കുവാനാണ് അദാനി കണ്ണൂരിലെത്തിയത് എന്ന് കെപിസിസി വര്‍ക്കിങ്...
അദാനിയുമായി ഒരു കരാര്‍ കൂടി ഒപ്പുവച്ചു ; കരാര്‍ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ; ആരോപണം ആവര്‍ത്തിച്ചു രമേശ് ചെന്നിത്തല
അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്ന വിഷയത്തില്‍ ആരോപണം ആവര്‍ത്തിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
പിണറായി ക്യാപ്റ്റന്‍ അല്ല ; പാര്‍ട്ടിക്ക് എല്ലാവരും സഖാക്കള്‍ : കോടിയേരി
ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും പിണറായി...
സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കൊവിഡ്
ഇന്ന് 2508 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍...
വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളത്തില്‍
കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ക്രമക്കേട്...
മോദിയുടെ പരിപാടിക്ക് മൈതാനം നല്‍കാതെ തിരുവനന്തപുരം നഗരസഭ , കാശ് കൊടുത്ത് മൈതാനം വാടകയ്ക്ക് എടുത്ത് പാര്‍ട്ടി
നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തിരുവനന്തപുരം...
സിപിഎം ബുദ്ധിജീവികള്‍ക്കു പോലും സ്വകാര്യ ഡേറ്റ എന്താണെന്ന് അറിയാത്തത് കഷ്ടമാണ് എന്ന് രമേശ് ചെന്നിത്തല
കള്ളവോട്ട് വിഷയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് കണ്ടുപിടിച്ചതില്‍ സി.പി.എമ്മിന്...
സംസ്ഥാനത്തു ഇന്ന് 2798 പേര്‍ക്ക് കോവിഡ്
ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം...
മരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍ ; പേര് നീക്കാന്‍ സാധ്യമല്ല എന്ന് ഉദ്യോഗസ്ഥര്‍
ടി പി കൊലപാതക കേസിലെ പ്രതിയും പ്രമുഖ സി.പി.എം നേതാവുമായിരുന്ന അന്തരിച്ച പി.കെ...
വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു
വാളയാറില്‍ സഹോദരിമാര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം...
പ്രളയം മനുഷ്യനിര്‍മ്മിതം ; അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി
സംസ്ഥാനത്ത് ഉണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിഞ്ഞെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2018 ലെ...
ബൈബിള്‍ ഉദ്ധരിക്കുന്നു മോദി കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല : പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ...
ഇരട്ടവോട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല
ഇരട്ടവോട്ടിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34...
പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി
പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. 2021...



