വിവാദമൊഴിയാതെ പാലത്തായി പീഡനം ; സര്‍ക്കാരും പ്രതിക്കൂട്ടില്‍

പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കേരളരാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പാലത്തായി പീഡനക്കേസ്. ജാമ്യത്തെ ചൊല്ലി സര്‍ക്കാരിനു എതിരെ...

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തിരുവനന്തപുരത്തെത്തിച്ചു

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി...

593 പേര്‍ക്കുകൂടി കോവിഡ് ; സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 364 പേര്‍ക്കു ; രണ്ടുമരണം

ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ...

കൊറോണ വ്യാപനം ; കേരളത്തിലെ ബാങ്കുകള്‍ക്ക് ശനിയാഴ്ച അവധി

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് ചീഫ്...

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; രണ്ടിടങ്ങളില്‍ സാമൂഹികവ്യാപനം

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റി : കോടിയേരി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി...

എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍

വിവാദ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍. മുന്‍ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ...

കൊവിഡ് ; ഇന്ന് 722 പേര്‍ക്ക് ; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്

കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ...

പാലത്തായി പീഡന കേസ് ; പ്രതിക്ക് ജാമ്യം

കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്...

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം

തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ കൊറോണ വ്യാപനത്തിന് രോഗികളെ ശുശ്രൂഷിക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

623 പേര്‍ക്ക് കൊവിഡ് ; സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി.432...

കൊറോണ വൈറസ് ; പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനിയുടെ വാക്‌സിന്‍

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയുടെ ആദ്യ ശ്രമം വിജയം എന്ന്...

സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ന്യായീകരണവും വിശദീകരണവുമായി പിണറായി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയര്‍ ആയവരെ ന്യായീകരിച്ചും വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി...

സ്വപ്നക്കെതിരായ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി

സ്വപ്ന സുരേഷിനെതിരായ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതാണ് എന്ന്...

സൌകര്യമില്ല ; സര്‍ക്കാര്‍ അവഗണനക്ക് എതിരെ സമരം ചെയ്യുമെന്ന് കൊറോണ രോഗികള്‍ (വീഡിയോ)

കുടിക്കാന്‍ വെള്ളം പോലും ഇല്ലാതെ നൂറുകണക്കിന് കൊറോണ രോഗികള്‍ നരകിക്കുന്നു. തിരുവനന്തപുരം പൂന്തുറ...

608 പേര്‍ക്ക് കൂടി കോവിഡ് ; സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നു

കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...

ഇന്ന് 449 പേര്‍ക്ക് ; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേരാണ് ഇന്ന് രോഗമുക്തി...

സ്വര്‍ണം കടത്ത് ഭീകര പ്രവര്‍ത്തനത്തിന് ; പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നും എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം കടത്തിയത് ജൂവലറികള്‍ക്കു വേണ്ടിയല്ല...

ആശങ്ക ഒഴിയാതെ കേരളം ; ഇന്നും നാന്നൂറിനു മുകളില്‍ രോഗികള്‍

കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇത് തുടര്‍ച്ചയായി മൂന്നാം ദിവസമാണ്...

സ്വപ്ന സുരേഷ് പിടിയില്‍ ; നാളെ കേരളത്തില്‍ എത്തിക്കും

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്നാ സുരേഷ് പിടിയില്‍....

Page 171 of 391 1 167 168 169 170 171 172 173 174 175 391