കൊറോണ ; ഉപദേശവും ബോധവല്‍ക്കരണവും നിര്‍ത്തി കടുത്ത നടപടിയും പിഴയും സ്വീകരിക്കാന്‍ കേരളാ പോലീസ്
ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പോലീസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 6...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്. അതേസമയം 53 പേരുടെ ഫലം...
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി
സിബിഎസ്ഇ 10, 12 ക്ലാസുകളിലേക് ജൂലൈ ഒന്നുമുതല്‍ 15വരെ നടത്താനിരുന്ന ശേഷിക്കുന്ന പരീക്ഷകള്‍...
കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ....
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30 , പ്ലസ് ടു ഫലം ജൂലൈ10 ന്
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും....
പെട്രോളിനെ കടത്തി വെട്ടി ഡീസല്‍ വിലക്കയറ്റം
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് പെട്രോളിനേക്കാള്‍ ഡീസലിന് വിലകൂടിയത്. ബുധനാഴ്ച 48 പൈസ കൂടി വര്‍ധിച്ചതോടെ...
പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട ; പിപിഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍
പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യം എന്ന നിബന്ധനയില്‍ ഇളവ്...
സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു...
ഷോക്കിംഗ് ; പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ; കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍
പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...
ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വ്യാപനം ; സംസ്ഥാനത്ത് ലക്ഷണങ്ങള്‍ ഇല്ലാതെയും രോഗികള്‍
സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട്...
ബലം പ്രയോഗിച്ച് ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി
ശബരിമലയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി...
വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി
കേരളത്തില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി...
സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യാ ചൈന സേനാ പിന്‍മാറ്റത്തിന് ധാരണ
ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് ഇരു...
പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ; ഒളിവിലായിരുന്ന സിപിഎം നേതാവ് കീഴടങ്ങി
പ്രളയ ഫണ്ട് തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 445 മരണം ; ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്ക്
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ്...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 138 പേര്‍ക്ക്
സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു.ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ...
ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരാന്‍ സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യം ; പുതിയ നിബന്ധനയുമായി കേന്ദ്രം
വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര...
ബിഹാറില്‍ അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേപ്പാള്‍ തടഞ്ഞു
ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി...
ഭീകരാക്രമണ സാധ്യത ; ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍
ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍. ഇന്റലിജന്‍സ്...
ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 93 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93...



