കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ വരുന്ന മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം...
ശബരിമല വിമാനത്താവളം സര്‍ക്കാരിന് തിരിച്ചടി ; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം കോടതി തടഞ്ഞു. കാഞ്ഞിരപ്പള്ളി ചെറുവള്ളി...
സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് ; മുക്തി 201 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 211 പേര്‍ക്ക്. ആദ്യമായാണ് ഒരു...
ഇത് പുരോഗതിയുടെ യുഗമാണ് പുരോഗതിയാണ് ഭാവി : നരേന്ദ്ര മോദി
നിങ്ങളുടെ ധൈര്യം നിങ്ങള്‍ നിലയുറപ്പിക്കുന്ന ഉയരത്തേക്കാള്‍ വളരെ കൂടുതലാണ് . നിങ്ങളുടെ നെഞ്ച്...
കൊറോണക്ക് ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് ; ആഗസ്റ്റ് 15നകം വിപണിയിലെത്തുമെന്ന് സൂചന
ഇന്ത്യ വികസിപ്പിച്ചെടുത്ത കൊറോണക്ക് എതിരെയുള്ള വാക്‌സിന്‍ ആഗസ്റ്റ് 15നകം വിപണിയിലെത്തിക്കുന്നതിനായി ആലോചനയുമായി ഇന്ത്യന്‍...
ഇന്ന് 160 പേര്‍ക്ക് കോവിഡ് ; 202 പേരുടെ ഫലം നെഗറ്റീവ് ; കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ഏറ്റവുമധികം പേര്‍...
കൊറോണ കാലം സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നു എന്ന് രമേശ് ചെന്നിത്തല
കൊവിഡിനെ കാലഘട്ടതിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നുകയാണ് എന്ന് പ്രതിപക്ഷ നേതാവ്...
എതിര്‍പ്പുകള്‍ക്ക് ഇടയിലും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി : ചെന്നിത്തല
ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു...
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 131 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേര്‍ രോഗവിമുക്തി നേടി. കോവിഡ്...
തമിഴ്‌നാട് നെയ്‌വേലിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറുമരണം ; നിരവധിപേര്‍ക്ക് പരിക്ക്
തമിഴ്‌നാട്ടിലെ കടലൂര്‍ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ വീണ്ടും അപകടം. ബോയിലര്‍ പൊട്ടിത്തെറിച്ച്...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജില്‍ വര്‍ധന. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.ചാര്‍ജ് വര്‍ധനയ്ക്ക്...
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയില്‍ ; 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ റേഷന്‍ : പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗണ്‍...
ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട്...
മാണി ഗ്രൂപ്പ് വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍ ; സ്വാഗതം ചെയ്ത് എന്‍ ഡി എ
യു ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത്...
എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 427092 പേരില്‍...
സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേരാണ് ഇന്ന് രോഗമുക്തി...
കോറോണ വാക്‌സിന്‍ ഉടനെ ലഭ്യമാകും എന്ന വെളിപ്പെടുത്തലുമായി WHO
കൊറോണ ഭീതിയില്‍ കഴിയുന്ന ലോകത്തിന് ഒരു സന്തോഷവാര്‍ത്ത. കൊറോണ വൈറസിന്റെ വാക്‌സിന്‍ ലോകത്തിന്...
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ്...
ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 42 പേര്‍ക്ക് രോഗമുക്തി
ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍...
ഇ -മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്ത്
പിണറായി സര്‍ക്കാരിനു എതിരെ പുതിയ ഒരു അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്...



