സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 195 പേര്‍ക്ക് ; 102 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍...
ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കി
ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കാന്‍ തീരുമാനം. മറ്റു ദിവസങ്ങളില്‍ ഉള്ള സാധാരണ...
കേന്ദ്രം അയച്ചത് രണ്ട് കത്തുകള്‍ ; കേരളം നടത്തുന്നത് നിലവാരമില്ലാത്ത പി ആര്‍ പ്രചാരണം : കെ. സുരേന്ദ്രന്‍
കേരള സര്‍ക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി ആര്‍ പ്രവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്...
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
കേരളത്തില്‍ ഖനന മാഫിയ നടത്തുന്നതെന്ന് കോടികളുടെ അഴിമതി എന്ന് ബിജെപി
തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ ചൈന ക്ലേ...
ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന നിര്‍ദേശവുമായി കോണ്‍ഗ്രസ് ദേശിയ നേതൃത്വം
തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രാദേശികമായ് മുന്നണിക്ക് പുറത്ത്...
കൊറോണ ; ഉപദേശവും ബോധവല്‍ക്കരണവും നിര്‍ത്തി കടുത്ത നടപടിയും പിഴയും സ്വീകരിക്കാന്‍ കേരളാ പോലീസ്
ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പോലീസ്....
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്. അതേസമയം 53 പേരുടെ ഫലം...
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി
സിബിഎസ്ഇ 10, 12 ക്ലാസുകളിലേക് ജൂലൈ ഒന്നുമുതല്‍ 15വരെ നടത്താനിരുന്ന ശേഷിക്കുന്ന പരീക്ഷകള്‍...
കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ....
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30 , പ്ലസ് ടു ഫലം ജൂലൈ10 ന്
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും....
പെട്രോളിനെ കടത്തി വെട്ടി ഡീസല്‍ വിലക്കയറ്റം
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് പെട്രോളിനേക്കാള്‍ ഡീസലിന് വിലകൂടിയത്. ബുധനാഴ്ച 48 പൈസ കൂടി വര്‍ധിച്ചതോടെ...
പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട ; പിപിഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍
പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യം എന്ന നിബന്ധനയില്‍ ഇളവ്...
സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു...
ഷോക്കിംഗ് ; പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ; കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍
പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...
ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വ്യാപനം ; സംസ്ഥാനത്ത് ലക്ഷണങ്ങള്‍ ഇല്ലാതെയും രോഗികള്‍
സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട്...
ബലം പ്രയോഗിച്ച് ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി
ശബരിമലയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി...
വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി
കേരളത്തില്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി...
സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യാ ചൈന സേനാ പിന്‍മാറ്റത്തിന് ധാരണ
ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് ഇരു...
പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ; ഒളിവിലായിരുന്ന സിപിഎം നേതാവ് കീഴടങ്ങി
പ്രളയ ഫണ്ട് തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍...



