സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്.നടി മഞ്ജു വാര്യരുടെ പരാതിയില്‍ ആണ് പാലക്കാട്ടെ വീട്ടിലും ഓഫീസിലുമായി പൊലീസ്...

മഹാരാഷ്ട്ര ;ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആഴ്ച്ചകള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ദവ്...

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല എന്ന് നിര്‍മല സീതാരാമന്‍

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഇല്ലെന്നും ഇനി ഉണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ...

കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് ; ആറു പ്രതികളുടെ ശിക്ഷ വിധിച്ചു

കണ്ണൂര്‍ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 ടീമില്‍ ഇടം നേടി സഞ്ജു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍. പരിക്കേറ്റ...

തൃപ്തി ദേശായ് യുടെ വരവിനു പിന്നില്‍ ആര്‍ എസ് എസ് ഗൂഢാലോചനയോ ?

ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡിയര്‍ സ്ഥാപക തൃപ്തി ദേശായിയെയും...

മഹാ നാടകം അവസാനിക്കുന്നില്ല ; ദേവേന്ദ്ര ഫട്‌നവിസ് രാജിവച്ചു ; ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

മഹാ രാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. സഭയില്‍ ഭൂരിപക്ഷ0 സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന ബോധ്യത്തെ...

മഹാരാഷ്ട്ര ; വാദം പൂര്‍ത്തിയായി വിധി നാളെ രാവിലെ

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി....

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി ; രേഖകള്‍ നാളെ ഹാജരാക്കണമെന്ന് കോടതി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി....

ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ല ; വിശ്വാസവോട്ടെടുപ്പില്‍ ബിജെപി തോല്‍ക്കുമോ

രാഷ്ട്രീയ അട്ടിമറി നടന്ന മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് എന്‍ സി...

‘ത്രികക്ഷി സഖ്യം’ തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി

മഹാരാഷ്ട്രയിലെ ശിവസേനാ, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മൂന്ന് പാര്‍ട്ടികളും...

ഷഹ്ലയുടെ മരണം ; പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്പെന്റ് ചെയ്തു; പി.ടി.എ പിരിച്ചു വിട്ടു

വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കുവാന്‍ സാധ്യത

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി...

സാമ്പത്തിക മാന്ദ്യകാലത്തും ; ജപ്പാനും കൊറിയയും സന്ദര്‍ശിക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുറപ്പെടും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്നെ ജപ്പാനും കൊറിയയും...

ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന കമ്പനിയില്‍ നിന്ന് ബി ജെപി വാങ്ങിയത് പത്തു കോടി രൂപ ; തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകള്‍ തെളിവ്

‘ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം’ നല്‍കിയ കമ്പനികളില്‍ നിന്ന് പോലും സംഭാവന കൈപറ്റി രാജ്യം...

ഷഹ്ലയുടെ മരണം ; ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ...

കോടികളുടെ വായ്പ തിരിച്ചടക്കാത്ത മുപ്പത് കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു റിസര്‍വ്വ് ബാങ്ക്

വന്‍തുക വായ്പയെടുത്ത ശേഷം മനഃപൂര്‍വം തിരിച്ചടക്കാത്ത 30 വന്‍കിട കമ്പനികളുടെ ലിസ്റ്റ് ആദ്യമായി...

വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം : സ്‌കൂളിനെതിരെ പ്രതിഷേധം

ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍...

ഹെല്‍മറ്റ് പരിശോധന , യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

ഹെല്‍മറ്റ് പരിശോധന വേളയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് പൊലീസിന്...

മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിന് സോണിയയുടെ അനുമതി

മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിനു സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. എന്‍സിപി...

Page 211 of 391 1 207 208 209 210 211 212 213 214 215 391