ഐഎന്‍എക്സ് മീഡിയ കേസില്‍ 106 ദിവസങ്ങള്‍ക്ക് ശേഷം പി ചിദംബരം ജയില്‍ മോചിതനായി
ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ജയില്‍ മോചിതനായി. അല്‍പ സമയം മുന്‍പാണ് അദ്ദേഹം...
സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് സ്ഫോടനത്തില്‍ 23 മരണം ; കൊല്ലപ്പെട്ടവരില്‍ 18 ഇന്ത്യക്കാര്‍
സുഡാനില്‍ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 18 ഇന്ത്യക്കാര്‍...
രാജ്യത്തു എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം
ഇനി മുതല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും രാജ്യത്തു എസ്പിജി സുരക്ഷ ലഭിക്കുക. എസ്പിജി സുരക്ഷ...
വാഹന രജിസ്‌ട്രേഷന്‍ അഴിമതി : സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താന്‍ അനുമതി
വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ നടനും എംപിയുമായ...
പിണറായി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
ഭരണ കാലാവധി അവസാനിക്കാന്‍ പതിനേഴ് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊരുങ്ങി...
ഝാര്‍ഖണ്ഡില്‍ വീണ്ടും താമര വിരിയുമെന്നു മോദി
ഝാര്‍ഖണ്ഡില്‍ താമര വീണ്ടും വിരിയുമെന്നും ഇവിടുത്തെ ആളുകള്‍ സുസ്ഥിര സര്‍ക്കാരിനായി ബിജെപിയേയാണ് വീണ്ടും...
പട്ടിണി സഹിക്കാനാകാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി
തിരുവനന്തപുരം കൈതമുക്കിലാണ് മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടിണി സഹിക്കാന്‍ കഴിയാതെ അമ്മ...
ഹെലികോപ്റ്റര്‍ വാടക ; സര്‍ക്കാരിന്റെ കരാര്‍ വിവാദത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വിവാദത്തില്‍. ചിപ്സണ്‍ ഏവിയേഷന്റെ കുറഞ്ഞ...
ഇന്നുമുതല്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് ; അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം
കേരളത്തില്‍ ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. പിന്‍സീറ്റില്‍...
പെട്രോള്‍ ഡീസല്‍ വില കുതിയ്ക്കുന്നു
ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും ഉയരുന്നു. അന്താരാഷ്ട്ര വിപണിയില്‍...
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 48...
നടിയെ ആക്രമിച്ച കേസ് ; ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. വിചാരണ...
ഫഡ്‌നാവിസിനെ കുടുക്കാൻ തയ്യാറായി പുതിയ സര്‍ക്കാര്‍
മുഖ്യമന്ത്രി പദം രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്....
മലയാളത്തില്‍ സിനിമ ചെയ്യണം എങ്കില്‍ ഇനി സര്‍ക്കാര്‍ കനിയണം ; ഓര്‍ഡിനന്‍സ് തയാറാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം
മലയാളത്തില്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാനിടാന്‍ സര്‍ക്കാര്‍ രംഗത്. സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത...
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്.നടി മഞ്ജു വാര്യരുടെ പരാതിയില്‍...
മഹാരാഷ്ട്ര ;ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ആഴ്ച്ചകള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ദവ്...
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല എന്ന് നിര്‍മല സീതാരാമന്‍
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഇല്ലെന്നും ഇനി ഉണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ...
കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് ; ആറു പ്രതികളുടെ ശിക്ഷ വിധിച്ചു
കണ്ണൂര്‍ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ കുറ്റകാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ...
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20 ടീമില്‍ ഇടം നേടി സഞ്ജു
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍. പരിക്കേറ്റ...
തൃപ്തി ദേശായ് യുടെ വരവിനു പിന്നില്‍ ആര്‍ എസ് എസ് ഗൂഢാലോചനയോ ?
ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡിയര്‍ സ്ഥാപക തൃപ്തി ദേശായിയെയും...



