പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന
ശിവസേന രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി ബില്ലില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചും, കേന്ദ്രസര്‍ക്കാരിനെ...
മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്ക് വീണ്ടും തോല്‍വി
കര്‍ണ്ണാടകയിലെ ജയത്തിനു പിന്നാലെ വീണ്ടും തോല്‍വിയുടെ രുചിയറിഞ്ഞു ബി ജെ പി. മഹാരാഷ്ട്രയിലെ...
പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്
മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം....
പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ്...
ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു സര്‍ക്കാര്‍
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍...
ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍ : അമിത് ഷാ
ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍...
ഷെയ്നിനെ കൈയൊഴിഞ്ഞു അമ്മയും ഫെഫ്കയും
നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ചര്‍ച്ചകളില്‍ നിന്ന് പിന്മാറി താരസംഘടനയായ അമ്മയും...
പൗരത്വ ഭേദഗതി ബില്‍ പാസാക്കി ; എതിര്‍ത്തത് 82 പേര്‍ മാത്രം
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍...
തൂക്ക് കയര്‍ ഒരുങ്ങുന്നു ; നിര്‍ഭയ കേസ് പ്രതികള്‍ക്കായി എന്ന് മാധ്യമങ്ങള്‍
ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കറുത്ത ഏടായിമാറിയ ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് അവസാന...
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും : അമിത് ഷാ
രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളിലടക്കം പ്രതികളാകുന്നവരുടെ ശിക്ഷാ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍...
പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ ; എതിര്‍ക്കാന്‍ തയ്യാറായി പ്രതിപക്ഷം
രാജ്യത്തിനെ കീറിമുറിക്കുവാന്‍ തയ്യറാക്കിയ പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. എന്നാല്‍...
ഡല്‍ഹിയിലെ തീപിടുത്തം ; 43 മരണം ; മരണ സംഖ്യ ഉയരുന്നു
ഡല്‍ഹിയിലെ അനന്ത്ഗഞ്ചിലുണ്ടായ തീപിടുത്തതില്‍ ഇതുവരെ 43 പേര്‍ മരിച്ചു. എന്നാല്‍ മരണ സംഖ്യ...
പോയത് ഉല്ലസിക്കാനല്ല ; സന്ദര്‍ശനം വന്‍ വിജയം : മുഖ്യമന്ത്രി
ജപ്പാനിലും കൊറിയയിലും തങ്ങള്‍ നടത്തിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി...
കോര്‍പ്പറേറ്റുകളുടെ ബലൂണാണ് പ്രധാനമന്ത്രി : രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍പ്പറേറ്റുകളുടെ ബലൂണാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.പി.സി.എല്‍...
അവര്‍ മാവോയിസ്റ്റുകള്‍ ; പാര്‍ട്ടിപ്രവര്‍ത്തകരല്ല : പിണറായി വിജയന്‍
കോഴിക്കോട് : പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി കേരളാ പോലീസ് അറസ്റ്റ് ചെയ്ത അലനും...
പോക്സോ കേസ് ; പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുത് എന്ന് രാഷ്ട്രപതി
പോക്‌സോ കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഷയത്തില്‍...
ഉന്നാവോ പീഡനം ; പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും
പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം...
ആംഗ്ലോ ഇന്ത്യന്‍ സംവരണം എടുത്തുകളഞ്ഞു കേന്ദ്ര സര്‍ക്കാര്‍
ലോക്സഭയിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിച്ചു കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതു...
പീഡനങ്ങള്‍ ഒഴിയാതെ രാജ്യം ; ഉന്നാവില്‍ 20കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി
മൃഗ ഡോക്ക്ട്ടറെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന അതേസമയം തന്നെ...
ഫാത്തിമാ ലത്തീഫിന്റെ മരണം സി ബി ഐ അന്വേഷിക്കും
മദ്രാസ് ഐഐടിയില്‍ മലയാളിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന്...



