അയോധ്യ ; കോടതി വിധി എന്തായാലും ബഹുമാനിക്കണ0 എന്ന് മുസ്ലീം സംഘടനകള്‍
ബാബറി മസ്ജിദ് രാമ ജന്‍മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കാന്‍ മുസ്‌ളീം സംഘടനകളുടെ തീരുമാനം. മുസ്ലീം സംഘടനയിലെ...
മാവോയിസ്റ്റ് ഭീഷണി ; പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു
മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പിണറായിയെ കൂടാതെ...
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ; സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍
കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍....
ഇന്ത്യയുടെ പുതിയ ഭൂപടത്തില്‍ 28 സംസ്ഥാനങ്ങള്‍ ; കേന്ദ്രഭരണ പ്രദേശങ്ങള്‍ 9
ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജമ്മു കശ്മീരിനെയും ലഡാക്കിനെയും...
മക്കളുടെ മരണം ; കുമ്മനത്തെ തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെ തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ....
മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് സിപിഐ ; സര്‍ക്കാര്‍ പ്രതിരോധത്തില്‍
അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമെന്ന് ഭരണ...
വാളയാര്‍ പീഡനം ; ഉടന്‍ സി ബി ഐ അന്വേഷണം വേണ്ട എന്ന് ഹൈക്കോടതി
വാളയാര്‍ പീഡനക്കേസില്‍ ഉടന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടില്ലെന്ന് ഹൈക്കോടതി. വേണമെങ്കില്‍ ഉത്തരവിനെതിരെ സംസ്ഥാന...
മഹാരാഷ്ട്ര ; ശിവസേന ‘വിചാരിച്ചാല്‍’ സര്‍ക്കാര്‍ രൂപീകരിക്കാം
രാഷ്ട്രീയ അനിശ്ചിത്വത്തം തുടരുന്ന മഹാരാഷ്ട്രയില്‍ 50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി...
ഇസ്രായേല്‍ കമ്പനി രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന് വേണ്ടിയോ…?
രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രായേല്‍ കമ്പനി ചോര്‍ത്തിയത്...
ശക്തിയാര്‍ജിച്ചു മഹാ ചുഴലിക്കാറ്റ് ; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്
മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത മഴ. കനത്ത കാറ്റും മഴയും...
സോളാര്‍ അഴിമതി കേസ് ; സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്
സോളാര്‍ അഴിമതി കേസില്‍ സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ...
മഹാ ചുഴലിക്കാറ്റ് ; കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു....
മഹാരാഷ്ട്ര ; ബി ജെ പിയുമായി ഇനി ചര്‍ച്ച ഇല്ല എന്ന് ശിവസേന
മഹാരാഷ്ട്രയില്‍ ബി ജെ പി ശിവസേന പ്രശ്‌നങ്ങള്‍ക്ക് അറുതിയായില്ല. 50:50 ഫോര്‍മുല സംബന്ധിച്ച്...
അട്ടപ്പാടി കൊലപ്പെടുത്തിയത് കീഴടങ്ങാന്‍ തയ്യാറായവരെ ; വെടിയുതിര്‍ത്തത് സ്വയരക്ഷയ്ക്ക് എന്ന് പിണറായി
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍....
ഇടതു പക്ഷസര്‍ക്കാറിന്റെ മാവോയിസ്റ്റ് കൊലപാതകള്‍ക്കെതിരെ പി.എ പൗരന്‍
ആരും ചോദ്യം ചെയ്യാനില്ലാത്ത വിധത്തില്‍ സൈനിക മുതലാളിത്വത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജന്‍ കേരളത്തിന്റെ...
ശ്രീധരന്‍ പിള്ളയുടെ നിയമനത്തില്‍ മിസോറമില്‍ പ്രതിഷേധം
തങ്ങളുടെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമായാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് ആരോപിച്ച് മിസോറം...
വാളയാര്‍ പീഡനം ; കേസ് അട്ടിമറിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്
വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . വീട്ടിലും വല്യമ്മയുടെ വീട്ടിലും...
വാളയാര്‍ കേസ് അട്ടിമറിച്ച തന്തയില്ലാത്തവന്മാരുടെ നാല് തലമുറ അനുഭവിക്കും : പി സി ജോര്‍ജ്ജ്
വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചവര്‍ക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം എല്‍...
വാളയാര്‍ കേസ് ; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ; അട്ടിമറി ഉണ്ടായില്ല എന്ന് മുഖ്യന്‍
വാളയാര്‍ പീഡനക്കേസില്‍ അട്ടിമറികളൊന്നും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണം...
പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
പാലക്കാട് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയിലെ മഞ്ചക്കട്ടി ഊരിലാണ് സംഭവം നടന്നത്....



