വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നിര്‍ദ്ദേശിച്ച് ബി.ജെ.പിയുടെ പ്രകടനപത്രിക
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നത്തിനായി മഹാത്മാ ഫൂലെ, സാവിത്രിബായ് ഫൂലെ, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ പേരുകള്‍ ഭാരത രത്നയ്ക്ക്...
ആനക്കൊമ്പ് കേസ് ; മോഹന്‍ലാലിന് ഹൈക്കോടതി നോട്ടിസ്
ആനക്കൊമ്പ് കൈവശംവച്ച കേസില്‍ സിനിമാ താരം മോഹന്‍ലാലിനെതിരെ ഹൈക്കോടതിയുടെ നോട്ടിസ്. നേരത്തെ കേസില്‍...
വീണ്ടും നോട്ട് നിരോധനം ; 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
വീണ്ടും നോട്ട് നിരോധന ഭീതിയില്‍ രാജ്യം. 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക്...
മോദി സര്‍ക്കാര്‍ നെഹ്രുവിന്റെ പാത പിന്തുടരണം എന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമയന്റെ ഭര്‍ത്താവ്
രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം സര്‍ക്കാരും...
തലശേരി സബ്കളക്ടര്‍ സിവില്‍ സര്‍വീസ് നേടിയത് വ്യാജ രേഖകള്‍ ഉപയോഗിച്ച് എന്ന് റിപ്പോര്‍ട്ട്
തലശേരി സബ്കളക്ടര്‍ ആസിഫ് കെ യൂസഫ് സിവില്‍ സര്‍വീസ് ഒബിസി ക്യാറ്റഗറിയില്‍ പ്രവേശനം...
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന പുതിയ ഹര്‍ജി കോടതി തള്ളി
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച പുതിയ ഹര്‍ജി സുപ്രീംകോടതി...
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി
ജമ്മു-കശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കികൊണ്ടുള്ള പ്രകടന...
സംസ്ഥാനത്ത് മഴ ശക്തമാകും ; ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന ബുധന്‍,...
മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന് ഗുജറാത്ത് സ്‌കൂള്‍ പരീക്ഷയില്‍ ചോദ്യം
മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യാ ചെയ്തതത്…? ഞെട്ടണ്ട നമ്മുടെ രാജ്യത്തു ചരിത്രം എങ്ങനെയും...
ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് പാവപ്പെട്ടവരുടെ വയറു നിറയില്ല : രാഹുല്‍ ഗാന്ധി
ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ കേന്ദ്രത്തിന്റെ അമിത താല്‍പര്യത്തെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവ്...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയ0. ആദ്യ മത്സരത്തില്‍ 203...
ഭാരതസഭയുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും അത്യുന്നതങ്ങളിലേയ്ക്ക് ഉയര്‍ത്തി കുഴിക്കാട്ടുശ്ശേരിയിലെ അമ്മ വിശുദ്ധപദവിയിലേക്ക്
വത്തിക്കാനില്‍ നിന്നും ജെജി മാത്യു മാന്നാര്‍ റോം: ഭാരതസഭയ്ക്ക് വീണ്ടും ഒരു വിശുദ്ധ...
ജോളി പിടിയിലായത് രണ്ടാം ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം ചെയ്യാന്‍ കരുക്കള്‍ നീക്കുന്ന സമയം
കൂടത്തായി കൊലപാതക പരമ്പരയിലെ സീരിയല്‍ കില്ലറായ ജോളി തന്റെ കൊലപാതക പരമ്പര തുടരുവാന്‍...
ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം ; അഞ്ചുപേര്‍ക്ക് പരിക്ക്
ജമ്മുകശ്മീരില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ...
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നത് പശുവിന്റെ പേരില്‍ അല്ല പെണ്ണ് കേസിന്റെ പേരില്‍ എന്ന് സുരേഷ് ഗോപി
രാജ്യത്തു കൊലപാതകങ്ങള്‍ നടക്കുന്നതു പശുവിന്റെ പേരിലല്ലെന്നും പെണ്ണുകേസിന്റെ പേരിലാണെന്നും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ...
മഹാബലിപുരം ഉച്ചകോടി മോദി എത്തി ; ഷി ജിന്‍പിങ്ങ് എത്തുന്നതില്‍ പ്രതിഷേധിച്ചു ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍
തമിഴ് നാട്ടിലെ മഹാബലിപുരത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
കൂടത്തായി ; ആറു കൊലപാതകങ്ങളും നടത്തിയത് താനെന്ന് ജോളി
കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലകളും നടത്തിയത് താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചതായി...
റെയില്‍വേ സ്വകാര്യവല്‍ക്കരണം തുടരുന്നു ; 150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യ മേഖലയ്ക്ക്
റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടരുന്നു. തീരുമാനം സംബന്ധിച്ച് നീതി അയോഗ്...
കൂടത്തായി ; റോയി തോമസിന്റെ കൊലയ്ക്ക് പിന്നില്‍ നാല് കാരണങ്ങളെന്ന് പൊലീസ്
കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ റോയിയെ ജോളി കൊല്ലാനുള്ള നാലു കാരണങ്ങള്‍ പൊലീസ് പുറത്തുവിട്ടു. റോയിയുടെ...
പാലാരിവട്ടം മേല്‍ പാലം ; പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. കോടതിയുടെ അനുമതിയില്ലാതെ മേല്‍പ്പാലം പൊളിക്കരുതെന്നാണ്...



