മധ്യ, തെക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത
മധ്യ, തെക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരദേശമേഖലയിലായിരിക്കും...
മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി ; നാളെ എവിടെയും ‘റെഡ്’ അലര്‍ട്ടില്ല ; ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്
മഴയുടെ ശക്തി കുറഞ്ഞതോടെ പ്രളയം കാരണം ബുദ്ധിമുട്ടിലായി പല സ്ഥലങ്ങളിലും ജന ജീവിതം...
രാഹുല്‍ഗാന്ധി കവളപ്പാറയില്‍ ; ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു
വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായ വയനാട്,മലപ്പുറം ജില്ലകളിലെ...
ക്യാമ്പുകള്‍ ദുരിതപൂര്‍ണം ; ആവശ്യത്തിന് സഹായമെത്തുന്നില്ല ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം
മതിയായ സൗകര്യങ്ങളില്ലാതെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍. മിക്ക ക്യാമ്പുകളുടെയും സ്ഥിതി ദുരിതപൂര്‍ണമാണ്. ക്യാമ്പുകളില്‍...
സംഘടനകളെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും തടയുന്ന നിലയില്‍ പ്രസ്താവനയുമായി മുഖ്യമന്ത്രി
മത രാഷ്ട്രീയ സംഘടനകളുടെ സഹായം തടയുന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രളയദുരിതബാധിതരെ സഹായിക്കാനായി...
മഴ കുറയുന്നില്ല ; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്
മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ്...
രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി , മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം
ഉരുള്‍പ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. ഇതോടെ...
വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു
വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. കക്കയം പവര്‍ ഹൗസിന്റെ മുകളില്‍...
പ്രളയവും ഉരുള്‍ പൊട്ടലും ; മരണം 47 ആയി , മഴ തുടരുമെന്ന് അറിയിപ്പ്
തിങ്കളാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ...
ദേശീയ ചലച്ചിത്ര അവാര്‍ഡ് ; തമിഴ് സിനിമയെ പൂര്‍ണ്ണമായും തഴഞ്ഞു ; സോഷ്യല്‍ മീഡിയയില്‍ ശക്തമായ എതിര്‍പ്പ്
തമിഴ് മലയാളം സിനിമകളെ ഒഴിവാക്കി പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് എതിരെ...
അട്ടപ്പാടിയില്‍ ഉരുള്‍ പൊട്ടല്‍ ; കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു എന്ന് റിപ്പോര്‍ട്ട്
അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. കുറവന്‍പാടി...
ഇടുക്കി ഡാം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്
മഴ കനത്ത വേളയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന...
താന്‍ മദ്യപിച്ചിരുന്നില്ല എന്ന് ശ്രീറാം ; പൊലീസ് മൊഴി രേഖപ്പെടുത്തി
താന്‍ മദ്യപിച്ചല്ല കാര്‍ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം...
മഴക്കെടുതിയില്‍ മരണം 32 ആയി ; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി . ഇന്ന് മാത്രം 21...
കഴിഞ്ഞ പ്രളയത്തിന് സമാനമായ സാഹചര്യം ഇല്ല , ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ തവണ ഉണ്ടായത് പോലെയുള്ള സാഹചര്യം നിലവില്‍ ഇല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്താണമെന്ന്...
ശക്തമായ മഴയില്‍ മുങ്ങി കേരളം ; ആശങ്ക വേണ്ടന്നു മുഖ്യമന്ത്രി
ശക്തമായ മഴയില്‍ കേരളത്തില്‍ പല ജില്ലകളിലും ജനജീവിതം ദുസ്സഹമായി. മലപ്പുറം, ഇടുക്കി, കണ്ണൂര്‍,കോഴിക്കോട്....
കനത്ത മഴ ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ശക്തമായ മഴയില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ...
കാശ്മീര്‍ നടപടി ; ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ പുറത്താക്കി , ഉടനെ രാജ്യം വിടാന്‍ നിര്‍ദേശം
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം...
സുഷമ സ്വരാജ് അന്തരിച്ചു
മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകയുമായ സുഷമ സ്വരാജ്...
സംസ്ഥാനത്ത് മഴ ശക്തം ; എറണാകുളത്ത് ചുഴലിക്കാറ്റ്
കേരളത്തില്‍ പല ഇടങ്ങളിലും മഴ ശക്തമായി. അതിനിടെ എറണാകുളം ജില്ലയിലെ വടക്കു കിഴക്കന്‍...



