ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ; എടുത്തത് കള്ളക്കേസ്, സിപിഎം വേട്ടയാടുന്നു എന്ന് ഇമാം
പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും...
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദിബോര്‍ഡിനോട് അമ്പതുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍
സാമ്പത്തിക പരാധീനതയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ഖാദിബോര്‍ഡിനോട് അമ്പതുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍....
ശബരിമല വിഷയം യുഡിഎഫിന് നേട്ടമായി മാറും ; ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യത
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജനവിധി യുഡിഎഫിന് അനുകൂലമെന്നു ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ്...
റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍
റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ . കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ്...
പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ യുവതിയുടേ മൃതദേഹം ; കൊലപാതകമെന്ന് പോലീസ്
ആലുവയില്‍ പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 30...
സിപിഐ സംസ്ഥാന കൗൺസിലിൽ ചേരിപ്പോര്
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ചേരിപ്പോര് . കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ...
പ്രളയബാധിത പ്രദേശങ്ങളിലെ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കും
പ്രളയ ബാധിച്ച പ്രദേശങ്ങളിലെ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ തീരുമാനം....
അംബാനിക്ക് വേണ്ടി മോദി ചാരപ്പണി നടത്തി എന്ന് രാഹുല്‍ഗാന്ധി ; റഫാൽ ഇടപാടില്‍ പുതിയ തെളിവ്
റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ വീണ്ടും പുതിയ ആരോപണം. ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും...
ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം ; മരിച്ചവരില്‍ മലയാളിയും
ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത്...
ഷുക്കൂര്‍ കൊലക്കേസ് ; പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി
എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
പ്രിയങ്കയുടെ ആദ്യ റാലിയില്‍ രാഹുലും ; യുപിയില്‍ കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റാലി യുപിയില്‍...
മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണ് എന്ന് രാഹുല്‍ ഗാന്ധി
പ്രധാന മന്ത്രി നരേന്ദ്ര മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍...
റഫാല്‍ ; കേന്ദ്രത്തിനു നേരെ കുരുക്ക് മുറുകുന്നു ; കൂടുതല്‍ തെളിവുകള്‍ പുറത്ത്
റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനു എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്ന് അഴിമതി...
സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ ; സിപിഎം വിശദീകരണം തേടി
ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ്...
കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാക്കി റഫാലി’ൽ സിഎജി റിപ്പോർട്ട് തയ്യാർ; രണ്ടു ദിവസത്തിനകം പാർലമെന്‍റിൽ വയ്ക്കും
റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി...
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികളെ കൊലപ്പെടുത്തി
ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളും സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത്...
വിഷമദ്യ ദുരന്തം മരണം എഴുപതായി ; ചികിത്സ വൈകിയത് മരണസംഖ്യ കൂട്ടി
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. യു.പി.യിലെ സഹാരന്‍പുരില്‍ 36...
കേരളത്തിലല്ല ബംഗാളിലും കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ല : കോടിയേരി ബാലകൃഷ്ണൻ
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം
പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള...
വിവാഹ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവം ; ദമ്പതികള്‍ ആശുപത്രിയില്‍
വിവാഹ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ നവദമ്പതികളെ മാനസിക സമ്മര്‍ദ്ദം...



