സീറ്റ് വിഭജനം ; സിപിഎമ്മിനെതിരെ എല്‍ജെഡി : ഇരുപത് സീറ്റും കൈയടക്കിയെന്ന് ആരോപണം
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് നല്‍കാത്തതില്‍ പരസ്യപ്രതിഷേധവുമായി ലോക്...
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതിർന്ന നേതാക്കൾ ഡൽഹിയിലേക്ക്
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍...
ലോക്സഭാ തിരഞ്ഞെടുപ്പ് ; സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു
ലോക് സഭാതിരഞ്ഞെടുപ്പില്‍ പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. പൊന്നാനിയില്‍ പിവി അന്‍വര്‍...
വയനാട് ; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ മൊഴി. പോലീസ് ആത്മരക്ഷാര്‍ത്ഥം...
കുമ്മനമെത്തുന്നു ; അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കും
ബിജെപി ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത്...
നിയമസഭകൾ പിരിച്ചുവിട്ടു മഹാരാഷ്ട്ര , ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി
മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ നിലവിലെ നിയമസഭ പിരിച്ചുവിട്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും...
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഇമാം പിടിയില്‍
തൊളിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ മുന്‍ ഇമാം...
നടിയെ ആക്രമിക്കപ്പെട്ട കേസ് ; പ്രതികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന...
ഭീകരരെ വധിച്ചതിന് തെളിവ് ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾ
ബാലാകോട്ട് ആക്രമണത്തില്‍ വിവാദങ്ങള്‍ ചൂട് പിടിക്കെ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യന്‍ വ്യോമസേന...
റഫാല്‍ ഇടപാട് കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം...
റഫാല്‍ ; മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ട് : രാഹുൽ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട്...
രണ്ടാം ഏകദിനത്തില്‍ ഓസീസിനെ 8 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ
ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മിന്നുന്ന ജയം. ആസ്ട്രേലിയയെ 8 റണ്‍സിനാണ് ഇന്ത്യന്‍...
ഐസ്ക്രീം പാര്‍ലര്‍ കേസ് ; കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക്...
സഖ്യമില്ല ; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കും : കോണ്ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട...
കോട്ടയം ഉള്‍പ്പെടെ പതിനാറിലും സിപിഎം മത്സരിക്കും ; ജെഡിഎസിന് സീറ്റില്ല
ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ....
ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ഇ പി ജയരാജന്‍
കൊല്ലം : ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നു മന്ത്രി ഇ പി ജയരാജന്‍. പെരിയ...
ബാലാകോട്ട് ആക്രമണം ; എത്ര പേർ മരിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യോമസേനാ മേധാവി ; 250ഭീകരരെ വധിച്ചുവെന്ന് അമിത് ഷാ
ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങള്‍ ഉയരുന്നതിനിടെ വിഷയത്തില്‍ വിശദീകരണവുമായി...
സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി ; തിരുവനന്തപുരത്ത് സി ദിവാകരൻ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഐ. രണ്ട്...
ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ ; നാളെ പ്രത്യേക മന്ത്രിസഭായോഗം
ഇടുക്കി : ഇടുക്കിയില്‍ തുടരുന്ന കര്‍ഷക ആത്മഹത്യയുടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ...
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ പാകിസ്താന്‍
കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കരളില്‍ അര്‍ബുദ...



